“ശ്രീ വിദ്യാധിരാജ വിലാസം” ഗാനകാവ്യം PDF – കുറിശ്ശേരി

ശ്രീ കുറിശ്ശേരിയുടെ “ശ്രീ വിദ്യാധിരാജ വിലാസം” എന്ന ഗാനകാവ്യത്തില്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ബാല്യം, വിദ്യാഭ്യാസം, സിദ്ധിവൈവിധ്യങ്ങള്‍ , ജീവിതരീതി, ഗ്രന്ഥങ്ങള്‍ , മഹാസമാധി എന്നിങ്ങനെ വ്യത്യസ്തങ്ങളായ സര്‍ഗ്ഗങ്ങളിലായി...

പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം

ചട്ടമ്പിസ്വാമികള്‍ മൂലപ്രകൃതിയും ബ്രഹ്മചൈതന്യവുമത്രേ, സകല ചരാചരങ്ങളുടേയും മാതാപിതാക്കന്മാരായിരിക്കുന്നത്. ബ്രഹ്മസാന്നിദ്ധ്യം കൊണ്ട് മൂലപ്രകൃതി ചേഷ്ടിച്ചു നിത്യപരമാണുക്കള്‍ തമ്മില്‍ വിശ്ലേഷണങ്ങളുണ്ടായി സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ സകലതും നിറവേറ്റി പോകുന്നു. പ്രപഞ്ച...

പിള്ളത്താലോലിപ്പ് – ചട്ടമ്പി സ്വാമികള്‍ (MP3 സഹിതം)

പിള്ളത്താലോലിപ്പ് (താരാട്ട് പാട്ട്) ശ്രീ വിദ്യാധിരാജ വിരചിതം “അമ്മ മന്ദമായാട്ടുന്ന തൊട്ടിലില്‍” തന്റെ മക്കളെ ഉറക്കാന്‍ പാടുന്ന പാട്ടാണല്ലോ ‘താരാട്ട്’ എന്നുപറയുന്നത്. കുരുന്ന് ഹൃദയത്തിലേക്ക് കടന്നുചെന്ന് അവിടെ ശീതളിമപകര്‍ന്ന്...