ഹരിനാമകീര്‍ത്തനം “തത്ത്വബോധിനി” വ്യാഖ്യാനം PDF

തിരുവനന്തപുരം തമ്പാനൂര്‍ ആര്‍. പത്മനാഭപിള്ള അവര്‍കളാല്‍ എഴുതി പ്രസാധനം ചെയ്യപ്പെട്ട ഹരിനാമകീര്‍ത്തനം “തത്ത്വബോധിനി” വ്യാഖ്യാനം വേദാന്തജ്ഞാന സമ്പാദനത്തിനു ഇച്ഛിക്കുന്ന കേരളീയര്‍ക്ക് അത്യന്തം ഉപകാരപ്രദമായ ഒന്നാകുന്നു. തത്ത്വബോധിനി ദ്വാരാ...