ബ്രഹ്മചര്യവിജയം നാടകം PDF

ബ്രഹ്മചര്യവിജയം നാടകം PDF

ബ്രഹ്മചര്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കാന്‍ വേണ്ടി സ്വാമി ശിവാനന്ദ രചിച്ച നാടകമാണ് ബ്രഹ്മചര്യവിജയം. യോഗഭക്തിവേദാന്തങ്ങളുടെ സാരവും ഇതിലടങ്ങിയിരിക്കുന്നു. ബ്രഹ്മചര്യവിജയം PDF ഡൌണ്‍ലോഡ്...
ധര്‍മ്മം PDF

ധര്‍മ്മം PDF

ശ്രീ ആഗമാനന്ദ സ്വാമികള്‍ നടത്തിയ ഒരു പ്രഭാഷണത്തിന്റെ ചുരുക്കമാണ് ധര്‍മ്മം എന്ന ചെറുപുസ്തകം. ധര്‍മ്മം എന്നത് ഭാരതത്തിന്‌ പുറത്തുള്ള ഭാഷകളില്‍ ഇല്ലാത്തതും ആ ഭാഷകളിലേയ്ക്കു തര്‍ജ്ജമചെയ്യാന്‍ കഴിയാത്തതുമായ ഒരു പദമാണ്. ധര്‍മ്മം PDF ഡൌണ്‍ലോഡ്...
ശ്രീ ഭൂതനാഥഗീത PDF

ശ്രീ ഭൂതനാഥഗീത PDF

ശ്രീ ഭൂതനാഥോപാഖ്യാനം എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ട ശ്രീ ഭൂതനാഥഗീതയ്ക്ക് ശ്രീ കുറുമള്ളൂര്‍ നാരായണപിള്ള തയ്യാറാക്കിയ വ്യാഖ്യാനമാന് ഈ കൃതി. ബ്രഹ്മലക്ഷണയോഗം, ബ്രഹ്മജ്ഞാനയോഗം, ഗുണത്രയയോഗം, തത്ത്വവിജ്ഞാനയോഗം, കര്‍മ്മവിഭാഗയോഗം, ഭക്തിവിഭാഗയോഗം, കര്‍മ്മാകര്‍മ്മയോഗം,...
വിജ്ഞാനതരംഗിണി PDF

വിജ്ഞാനതരംഗിണി PDF

ശ്രീ നീലകണ്ഠ തീര്‍ത്ഥപാദ സ്വാമികള്‍ പലപ്പോഴായി ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കു സംഭാവന ചെയ്തിട്ടുള്ള 16 പ്രബന്ധങ്ങള്‍ (പുരുഷാര്‍ത്ഥം, മുക്തിവിചാരം, സ്വരൂപ നിരൂപണം, സംന്യാസം, ഈശ്വരഭക്തി, ഭസ്മവും ഭസ്മധാരണവും തുടങ്ങിയവ) അടങ്ങുന്ന പുസ്തകമാണ് വിജ്ഞാനതരംഗിണി ഒന്നാം ഭാഗം....
വിനായകാഷ്ടകം വ്യാഖ്യാനം PDF

വിനായകാഷ്ടകം വ്യാഖ്യാനം PDF

വിനായകനെ സ്തുതിച്ചുകൊണ്ട് ശ്രീനാരായണഗുരു എഴുതിയ എട്ടു ശ്ലോകങ്ങളടങ്ങിയ ചെറുകൃതിയായ വിനായകാഷ്ടകത്തിനു ശ്രീ നിത്യചൈതന്യയതി വ്യാഖ്യാനമെഴുതി ശ്രീ മുനി നാരായണപ്രസാദ്‌ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തതാണ് ഈ ഗ്രന്ഥം. വിനായകാഷ്ടകം വ്യാഖ്യാനം PDF ഡൌണ്‍ലോഡ്...
Page 2 of 2
1 2