ദമം, ദാനം, ദയ (7)

ഉപനിഷത്ത് കഥകള്‍ ദേവന്മാര്‍, മനുഷ്യന്മാര്‍, അസുരന്മാര്‍ എന്നിങ്ങനെ മൂന്നുകൂട്ടരും പ്രജാപതിയുടെ മക്കളാണ്. മൂന്നു കൂട്ടരും സ്വഭാവത്തില്‍ വിഭിന്നരായിരുന്നു. ഉത്തമഗുരുക്കളും ദിവ്യശക്തികളും നിറഞ്ഞവരും സത്വഗുണപ്രധാനികളുമാണ് ദേവന്മാര്‍. എങ്കിലും സ്വര്‍ഗ്ഗീയ സുഖങ്ങളില്‍...

ബ്രഹ്മവാദിനിയായ മൈത്രേയി (6)

ഉപനിഷത്ത് കഥകള്‍ ഉപനിഷദ്ക്കഥാപാത്രങ്ങളുടെ ഇടയിലെ അസാമാന്യ പ്രതിഭയാണ് യാജ്ഞവാല്ക്യഋഷി. അറിവിന്റെ കടലായിട്ടാണ് ഈ മുനിശ്രേഷ്ഠന്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഉപനിഷത്തുക്കളില്‍വെച്ച് ഏറ്റവും വലിപ്പമേറിയത് ബൃഹദാരണ്യകോപനിഷത്താണ്. യാജ്ഞവല്ക്യഋഷിയുടെ പ്രസിദ്ധങ്ങളായ ചില...

ഉപകോസലന്റെ ജ്ഞാനസമ്പാദനം (5)

ഉപനിഷത്ത് കഥകള്‍ ജബാലയുടെ പുത്രനായ സത്യകാമന്‍ ഗൗതമമഹര്‍ഷിയുടെ ശിഷ്യനായി ആദ്ധ്യാത്മികവിദ്യ അഭ്യസിച്ചു. ഗുരുവിന്റെ ഉപദേശങ്ങളെ അക്ഷരം പ്രതി അനുസരിച്ചു. നിത്യാനുഷ്ഠാനങ്ങളും അഗ്‍ന്യുപാസനയും നടത്തി. ശിഷ്യന്മാരില്‍ ഉത്തമനായ സത്യകാമന്‍ ബ്രഹ്മജ്ഞാനം നേടി. ആത്മാനുഭൂതി...

സത്യകാമന്റെ സത്യനിഷ്ഠ (4)

ഉപനിഷത്ത് കഥകള്‍ രാജവീഥികളിലെ തിരക്കുകളില്‍ നിന്നകലെയായിട്ട് ഗ്രാമീണര്‍ താമസിച്ചിരുന്ന ഒരു ഗ്രാമം. പലതരത്തിലുള്ള ജനങ്ങള്‍ അവിടെ വസിക്കുന്നുണ്ട്. ഗ്രാമവീഥിയ്ക്ക് ഇരുപുറങ്ങളിലുമായിട്ടാണ് ധനികരുടെ വാസഗൃഹങ്ങള്‍. ദരിദ്രരുടെ വാസസ്ഥലങ്ങള്‍ പുഴയോരത്ത് വലിയ മണ്‍പുറ്റുകള്‍ പോലെ...

ശ്വേതകേതുവിന്റെ തിരിച്ചറിവ് (3)

ഉപനിഷത്ത് കഥകള്‍ ആരുണിയുടെ പുത്രനാണ് ഉദ്ദാലകന്‍. ഗുരുകുല വിദ്യാഭ്യാസം നടിയ ഉദ്ദാലകന്‍‍ പാരമ്പര്യമനുസരിച്ച് നിത്യാനുഷ്ഠാനങ്ങളും ജപധ്യാനാദികളും ചെയ്തു. ശാസ്ത്രങ്ങളെല്ലാം യഥാവിധി അഭ്യസിച്ച് ഉദ്ദാലകന്‍ എങ്ങും സുപ്രിസിദ്ധനായി മാറി. വ്രതാനുഷ്ടാനങ്ങളിലൂടെ ഒരു...

മരിച്ചിട്ടും മരിക്കാത്തവര്‍ (2)

ഉപനിഷത്ത് കഥകള്‍ വാജശ്രവസ് എന്ന ബ്രാഹ്മണന്റെ പുത്രനാണ് നചികേതസ്സ്. എല്ലാകാര്യങ്ങളിലും മിടുമിടുക്കന്‍. അവന്റെ അച്ഛനാകട്ടെ പേരുകേട്ട പിശുക്കന്‍ ! ചെലവാക്കുന്നതിലോ ദാനം കൊടുക്കുന്നതിലോ തീരെ താല്പര്യമില്ല. എങ്കിലും തനിക്ക് പേരും പെരുമയുമൊക്കെ വേണമെന്ന് മോഹമുണ്ട്....
Page 5 of 7
1 3 4 5 6 7