കഠോപനിഷത് അധികരിച്ച് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ നടത്തിയിട്ടുള്ള പ്രഭാഷണ പരമ്പരയുടെ വീഡിയോ ഇവിടെ സമര്‍പ്പിക്കുന്നു. 18 വീഡിയോ ക്ലിപ്പുകളായി അപ്‌ലോഡ്‌ ചെയ്തിട്ടുള്ള ഈ പരമ്പരയെ ഒരു പ്ലേലിസ്റ്റ് ആയി താഴെ കൊടുത്തിരിക്കുന്നു. കഠോപനിഷത്ത് സത്സംഗപ്രഭാഷണം MP3 മുന്‍പേ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് ഓര്‍മ്മിക്കുമല്ലോ.