ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം

അന്തരാത്മാവ് സൗമ്യഭാവത്തില്‍ സദാ വിളങ്ങുന്നു (ജ്ഞാ.6.7)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 7

ജിതാത്മനാ പ്രശാന്തസ്യ
പരമാത്മാ സമാഹിതഃ
ശീതോഷ്ണസുഖദുഃഖേഷു
തഥാ മാനാപമാനയോഃ

മനസ്സിനെ ജയിച്ച് പ്രശാന്തിയനുഭവിക്കുന്നവന് ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും മാനാപമാനങ്ങളിലും അന്തരാത്മാവ് സൗമ്യഭാവത്തില്‍ സദാ വിളങ്ങുന്നു.

Back to top button