ശ്രീ നാരായണഗുരുദേവന്‍ ആത്മാനുഭവം നേടിയിട്ട് അരുവിപ്പുറത്തു വിശ്രമിച്ചിരുന്ന കാലത്താണ് ഈ കൃതി രചിച്ചത്. വിവേകോദയത്തില്‍ ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. പിന്നീട് 1917 മാര്‍ച്ചില്‍ ആലുവാ അദ്വൈതാശ്രമത്തില്‍നിന്നും ശ്രീ നാരായണചൈതന്യ സ്വാമികള്‍ ഈ കൃതി പ്രസിദ്ധീകരിച്ചു. ശ്രീ നാരായണഗുരുവിന്റെ വേദാന്തകൃതികളില്‍ നടുനായകസ്ഥാനം ഈ കൃതിക്കുതന്നെ എന്ന് ശ്രീ ബാലകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെടുന്നു.
ആത്മസ്വരൂപം, സാധനാമാര്‍ഗ്ഗങ്ങള്‍, അനുഭൂതിദശകള്‍, വേദാന്തശാസ്ത്രത്തിലെ അന്തിമസിദ്ധാന്തങ്ങള്‍, ഇവയെല്ലാം പ്രതിപാദിക്കുന്ന ഒരുന്നത വേദാന്തഗ്രന്ഥമാണ് ആത്മോപദേശശതകം. ശ്രുതിയുക്ത്യനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്വൈതബോധമാണ് ജഗത്തിന്റെ പരമസത്യമെന്ന് സംശയാതീതമായി ഇതില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. സ്വാനുഭവത്തിന്റെ മാധുര്യം നിറഞ്ഞുനില്‍ക്കുന്നതായതുകൊണ്ട് വെറും വായനയിലൂടെ തന്നെ ദിവ്യത്വം പകര്ന്നനുഭാവിക്കാന്‍ ഉതകുന്ന ഒരു കൃതിയാണിത്. ആ സ്ഥിതിക്ക് ഇത് വേണ്ടപോലെ മനനം ചെയ്തു ഗ്രഹിക്കുക കൂടി ചെയ്താലുള്ള കഥ പറയാനില്ലല്ലോ. ശാസ്ത്രബോധവും അനുഭവഭാഗ്യവും സിദ്ധിക്കാത്തവര്‍ക്ക് ഇതിന്റെ താല്പര്യം സ്പഷ്ടമാകാന്‍ പ്രയാസമാണ്.
സ്വാമി സുധിയുടെ വ്യാഖ്യാനം അടങ്ങുന്ന ആത്മോപദേശശതകം പി ഡി എഫ് ഡൗണ്‍ലോഡ് ചെയ്യാം. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ശ്രീ നാരായണഗുരുദേവ കൃതികള്‍ സമ്പൂര്‍ണ്ണ വ്യാഖ്യാനം (vol 1) എന്ന ഗ്രന്ഥത്തില്‍ ആത്മോപദേശശതകം എന്ന ഈ കൃതി ശ്രീ ജി. ബാലകൃഷ്ണന്‍ നായര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പുനര്‍വായനയ്ക്ക് ആ ഗ്രന്ഥം പ്രയോജനപ്പെടും.
ആത്മോപദേശശതകം പ്രഭാഷണങ്ങള്‍ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ഇവിടെ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും ഡിജിറ്റല്‍ MP3 പ്ലയറുകളിലും മൊബൈല്‍ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി, വ്യക്തതയില്‍ കുറവുവരാതെ തന്നെ, encode ചെയ്തിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 418 MB മാത്രം.
ക്രമനമ്പര്‍ | വലുപ്പം (MB) | നീളം (മിനിറ്റ്) | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
---|---|---|---|---|
1 | 4.4 MB | 19 മിനിറ്റ് | ഡൗണ്‍ലോഡ് | |
2 | 11.8 MB | 52 മിനിറ്റ് | ഡൗണ്‍ലോഡ് | |
3 | 11.8 MB | 52 മിനിറ്റ് | ഡൗണ്‍ലോഡ് | |
4 | 11.5 MB | 50 മിനിറ്റ് | ഡൗണ്‍ലോഡ് | |
5 | 11.3 MB | 49 മിനിറ്റ് | ഡൗണ്‍ലോഡ് | |
6 | 10.5 MB | 46 മിനിറ്റ് | ഡൗണ്‍ലോഡ് | |
7 | 111 MB | 48 മിനിറ്റ് | ഡൗണ്‍ലോഡ് | |
8 | 12.4 MB | 54 മിനിറ്റ് | ഡൗണ്‍ലോഡ് | |
9 | 10 MB | 44 മിനിറ്റ് | ഡൗണ്‍ലോഡ് | |
10 | 12 MB | 53 മിനിറ്റ് | ഡൗണ്‍ലോഡ് | |
11 | 12 MB | 53 മിനിറ്റ് | ഡൗണ്‍ലോഡ് | |
12 | 13.5 MB | 59 മിനിറ്റ് | ഡൗണ്‍ലോഡ് | |
13 | 13.6 MB | 60 മിനിറ്റ് | ഡൗണ്‍ലോഡ് | |
14 | 13.2 MB | 58 മിനിറ്റ് | ഡൗണ്‍ലോഡ് | |
15 | 14.7 MB | 65 മിനിറ്റ് | ഡൗണ്‍ലോഡ് | |
16 | 13.8 MB | 60 മിനിറ്റ് | ഡൗണ്‍ലോഡ് | |
17 | 14.4 MB | 63 മിനിറ്റ് | ഡൗണ്‍ലോഡ് | |
18 | 14.3 MB | 62 മിനിറ്റ് | ഡൗണ്‍ലോഡ് | |
19 | 13.3 MB | 58 മിനിറ്റ് | ഡൗണ്‍ലോഡ് | |
20 | 12.2 MB | 54 മിനിറ്റ് | ഡൗണ്‍ലോഡ് | |
21 | 12.6 MB | 55 മിനിറ്റ് | ഡൗണ്‍ലോഡ് | |
22 | 11.7 MB | 51 മിനിറ്റ് | ഡൗണ്‍ലോഡ് | |
23 | 13.6 MB | 59 മിനിറ്റ് | ഡൗണ്‍ലോഡ് | |
24 | 12.1 MB | 53 മിനിറ്റ് | ഡൗണ്‍ലോഡ് | |
25 | 12.5 MB | 55 മിനിറ്റ് | ഡൗണ്‍ലോഡ് | |
26 | 13.5 MB | 59 മിനിറ്റ് | ഡൗണ്‍ലോഡ് | |
27 | 11.7 MB | 51 മിനിറ്റ് | ഡൗണ്‍ലോഡ് | |
28 | 12.4 MB | 54 മിനിറ്റ് | ഡൗണ്‍ലോഡ് | |
29 | 13.3 MB | 58 മിനിറ്റ് | ഡൗണ്‍ലോഡ് | |
30 | 12.4 MB | 54 മിനിറ്റ് | ഡൗണ്‍ലോഡ് | |
31 | 11.1 MB | 48 മിനിറ്റ് | ഡൗണ്‍ലോഡ് | |
32 | 13.5 MB | 59 മിനിറ്റ് | ഡൗണ്‍ലോഡ് | |
33 | 12.6 MB | 55 മിനിറ്റ് | ഡൗണ്‍ലോഡ് | |
34 | 11.8 MB | 52 മിനിറ്റ് | ഡൗണ്‍ലോഡ് |