ശ്രീ നാരായണഗുരുവിന്റെ ‘വേദാന്തസൂത്രം’ എന്ന കൃതിയ്ക്ക് ശ്രീ. എം. എച്ച്. ശാസ്ത്രി എഴുതിയ വ്യാഖ്യാനമാണ് ‘വേദാന്തസൂത്രം ഗുരുപ്രസാദം വ്യാഖ്യാനം’ എന്ന ഈ കൃതി. ഗുരുവിന്റെ മറ്റുകൃതികളുമായും മറ്റു വേദാന്ത കൃതികളുമായി ബന്ധിപ്പിച്ചും ഈ വ്യാഖ്യാനം തയ്യാറാക്കപ്പെട്ടിരിക്കുന്നു.
സുചിന്തിതമായ പഠനവും നിഷ്കൃഷ്ടമായ ഗവേഷണവും കൊണ്ട് ഈ കൃതിയുടെ കാന്തിപ്രകര്‍ഷം സാക്ഷാത്കരിക്കുവാന്‍ ജിജ്ഞാസുക്കള്‍ക്ക് ഭാഗധേയം കൈവരുമാറാകട്ടെ.
വേദാന്തസൂത്രം ഗുരുപ്രസാദം PDF – എം. എച്ച്. ശാസ്ത്രി വ്യാഖ്യാനിച്ചത് ഡൌണ്‍ലോഡ് ചെയ്യൂ.