ശ്രീ രാമായണം

  • രാമായണത്തിന്റെ താക്കോല്‍ക്കൂട്ടം PDF

    ഒരു സാധകന്റെ ദൃഷ്ടിയിലൂടെ രാമായണകഥയെയും കഥാപാത്രങ്ങളെയും കാണാനുള്ള സ്വാമി അശ്വതി തിരുനാളിന്റെ ഉദ്യമമാണ് 'രാമായണത്തിന്റെ താക്കോല്‍ക്കൂട്ടം' എന്ന ഈ പുസ്തകം. ഒരു രാമായണ സപ്താഹരൂപത്തില്‍ ആശയങ്ങളെ വിവരിച്ച്…

    Read More »
  • രാമായണ തത്വം PDF – സ്വാമി ജ്ഞാനാനന്ദ സരസ്വതി

    അദ്ധ്യാത്മരാമായണത്തെ അടിസ്ഥാനമാക്കി സ്വാമി ജ്ഞാനാനന്ദസരസ്വതി രചിച്ച ഒരു കൃതിയാണ് രാമായണ തത്വം. രാമായണ കഥകളുടെ അകത്തേയ്ക്കു നോക്കി അതിന്റെ സാരാംശം വെളിപ്പെടുത്തുന്ന ഈ ഗ്രന്ഥം സത്യാന്വേഷികള്‍ക്ക് വളരെ…

    Read More »
  • തുളസീരാമായണം ബാലകാണ്ഡം PDF

    നമുക്ക് തുഞ്ചത്താചാര്യന്റെ അദ്ധ്യാത്മരാമായണം പോലെ ഹിന്ദിഭാഷാ പ്രവിശ്യകളില്‍ പ്രചുരപ്രചാരവും സമ്മതിയും ലഭിച്ചിട്ടുള്ള അതിവിശിഷ്ടവും സുന്ദരവും മധുരമധുരവുമായ ഒരു കൃതിയാണ് ഹിന്ദിയിലുള്ള തുളസീദാസവരചിതമായ രാമചരിതമാനസം. ഗോസ്വാമി തുളസീദാസന്‍ രചിച്ച…

    Read More »
  • ശ്രീ രാമചരിതമാനസം അഥവാ തുളസീദാസ രാമായണം PDF

    രാമഭക്തിയില്‍ പിറന്നു, രാമഭക്തിയില്‍ വളര്‍ന്നു, രാമഭക്തിയില്‍ വിലയിച്ച മഹാത്മാവായ ശ്രീ ഗോസ്വാമി തുളസീദാസ് ഹിന്ദിയില്‍ രചിച്ച ശ്രീരാമചരിതമാനസം അഥവാ തുളസീദാസ രാമായണം എന്ന വിശ്രുതഗ്രന്ഥത്തെ അനുഗ്രഹീത ഹിന്ദീപണ്ഡിതനായ…

    Read More »
  • ശ്രീ വാല്മീകിരാമായണം ഗദ്യവിവര്‍ത്തനം PDF – സി. ജി. വാരിയര്‍

    നമ ആദികവയേ വല്മീക പ്രഭാവായ. ഒരു നോവല്‍ പോലെ മലയാളത്തില്‍ വാല്മീകി രാമായണം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'ശ്രീ വാല്മീകി രാമായണം ഗദ്യവിവര്‍ത്തനം' വളരെ പ്രയോജനപ്പെടും. 1969 മുതല്‍…

    Read More »
  • രാമായണം – പാരായണം, ഇബുക്ക്, പ്രഭാഷണം, ജ്ഞാനയജ്ഞം

    രാമായണവുമായി ബന്ധപ്പെട്ട് ശ്രേയസില്‍ ലഭ്യമായ പാരായണം, പ്രഭാഷണം, ജ്ഞാനയജ്ഞം, ഇബുക്കുകള്‍, ലേഖനങ്ങള്‍ എന്നിവ ഒരു പേജില്‍ ലഭ്യമാക്കിയിരിക്കുന്നു.

    Read More »
  • രാമായണം ജ്ഞാനയജ്ഞം [MP3] – ശ്രീ ഗുരുവായൂര്‍ പ്രഭാകര്‍ജി

    ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍ വച്ച് ശ്രീ ഗുരുവായൂര്‍ പ്രഭാകര്‍ജി യജ്ഞാചാര്യനായി നടന്ന ആദ്ധ്യാത്മരാമായണ സപ്താഹജ്ഞാനയജ്ഞത്തിന്‍ന്റെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.

    Read More »
  • രാമായണത്തിലെ സ്ത്രീകള്‍ [MP3] സ്വാമി നിര്‍മലാനന്ദഗിരി

    രാമായണത്തിലെ സ്ത്രീകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.

    Read More »
  • അദ്ധ്യാത്മരാമായണം പ്രഭാഷണം (MP3) പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

    അദ്ധ്യാത്മരാമായണം ആസ്പദമാക്കി പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ സര്‍ നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.

    Read More »
  • അഗസ്ത്യരാമായണം PDF ഡൌണ്‍ലോഡ്

    രാമായണത്തില്‍ പങ്കെടുത്ത് പലതും നേരിട്ട് കണ്ടറിഞ്ഞ അനുഭവസ്ഥനായ ദ്രാവിഡഗോത്ര മഹാകവിയായ അഗസ്ത്യന്റെ രാമായണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മറ്റു രാമായണങ്ങളില്‍ കാണാത്തതും അതിനാല്‍ സമാധാനമില്ലാതെ കിടക്കുന്നതുമായ പല സംശയങ്ങള്‍ക്കും…

    Read More »
  • Page 1 of 15
    1 2 3 15
Back to top button