ജ്ഞാനനിഷ്ഠന്മാരും കര്‍മ്മയോഗികളും ഒരേ സ്ഥാനം തന്നെയാണ് പ്രാപിക്കുന്നത് ( ജ്ഞാ.5 .5 )

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 6 യത് സാംഖ്യൈ പ്രാപ്യതേ സ്ഥാനം തദ്യോഗൈരപി ഗമ്യതേ ഏകം സാംഖ്യം ച യോഗം ച യഃ പശ്യതി സ പശ്യതി ജ്ഞാനനിഷ്ഠന്മാരായ സന്യാസികള്‍ ഏതു സ്ഥാനമാണോ പ്രാപിക്കുന്നത് ആ സ്ഥാനം തന്നെയാണ് കര്‍മ്മയോഗികളും പ്രാപിക്കുന്നത്. (എന്നുവച്ചാല്‍...

സാംഖ്യവും യോഗവും വിരുദ്ധങ്ങളായ ഫലങ്ങളെ ഉണ്ടാക്കുന്നില്ല (ജ്ഞാ.5 .4)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 4 സാംഖ്യയോഗൗ പൃഥഗ്ബാലാഃ പ്രവദന്തി ന പണ്ഡിതാഃ ഏകമപ്യാസ്ഥിതഃ സമ്യക്ക് ഉഭയോര്‍വിന്ദതേ ഫലം സാംഖ്യവും യോഗവും (ജ്ഞാനയോഗവും കര്‍മ്മയോഗവും) വിരുദ്ധങ്ങളും ഭിന്നങ്ങളുമായ ഫലങ്ങളെ ഉണ്‌ടാക്കുന്നുവെന്ന് ബാലന്മാരാണ് –...

കര്‍മ്മ ബന്ധത്തില്‍നിന്നു പ്രയാസം കൂടാതെ മോചിക്കപ്പെടാന്‍ (ജ്ഞാ.5 .3)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 3 ജ്ഞേയഃ സ നിത്യസംന്യാസി യോ ന ദ്വേഷ്ടി ന കാംഷതി നിര്‍ദ്വന്ദ്വോ ഹി മഹാബാഹോ സുഖം ബന്ധാത് പ്രമുച്യതേ അല്ലയോ മഹാബാഹോ, ആരാണ് ഒന്നിനേയും ദ്വേഷിക്കാതിരിക്കുന്നത്, ഒന്നിനേയും ഇച്ഛിക്കാതിരിക്കുന്നത്, അവന്‍...

പരിത്യാഗത്തിനേക്കാള്‍ കര്‍മ്മയോഗമാണ് ശ്രേഷ്ഠമായിട്ടുള്ളത് (ജ്ഞാ.5 .2)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 2 ശ്രീ ഭഗവാനുവാച: സംന്യാസഃ കര്‍മ്മയോഗശ്ച നിഃശ്രേയസകരാവുഭൗ തയോസ്തു കര്‍മ്മസംന്യാസാത് കര്‍മ്മയോഗോ വിശിഷ്യതേ കര്‍മ്മ പരിത്യാഗവും, ഫലാപേക്ഷ കൂടാതെ ഈശ്വരാര്‍പ്പണമായി ചെയ്യുന്ന കര്‍മ്മയോഗവും, ഇവ രണ്ടും മോഷത്തെ...

കര്‍മ്മങ്ങള്‍ പരിത്യജിക്കണമോ അനുഷ്ഠിക്കണമോ ? (ജ്ഞാ.5.1)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം അഞ്ച് കര്‍മ്മസന്ന്യാസയോഗം ശ്ലോകം 1 അര്‍ജ്ജുന ഉവാച: സംന്യാസം കര്‍മ്മണാം കൃഷ്ണ! പുനര്‍യോഗം ച ശംസസി യച്ഛറേയ ഏതായോരേകം തന്മേ ബ്രൂഹി സുനിശ്ചിതം. അല്ലയോ കൃഷ്ണ! കര്‍മ്മങ്ങള്‍ പരിത്യജിക്കണമെന്നും അതോടൊപ്പം കര്‍മ്മയോഗം...

വാക്കുകള്‍ക്ക് സര്‍വ്വതോന്മുഖമായ ശക്തിയാണുള്ളത് (ജ്ഞാ.4 .42)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 42 തസ്മാദജ്ഞാനസംഭൂതം ഹൃത്സ്ഥം ജ്ഞാനാസിനാത്മനഃ ഛിത്വൈനം സംശയം യോഗം ആതിഷ്ഠോത്തിഷ്ഠ ഭാരത അല്ലയോ ഭാരത, ആകയാല്‍ അജ്ഞാനംകൊണ്ട് ഉണ്ടായിട്ടുള്ള നിന്റെ ഹൃദയത്തിലിരിക്കുന്ന സംശയത്തെ ജ്ഞാനമാകുന്ന വാളുകൊണ്ടു മുറിച്ചു തള്ളിയിട്ട് ഈ...
Page 62 of 78
1 60 61 62 63 64 78