May 27, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 41 യോഗസംന്യസ്ത കര്‍മ്മാണം ജ്ഞാനസംച്ഛിന്ന സംശയം ആത്മവന്തം ന കര്‍മ്മാണി നിബന്ധ്നന്തി ധനഞ്ജയ അല്ലയോ ധനഞ്ജയ, സകല കര്‍മ്മങ്ങളേയും യോഗദ്വാരാ ഭഗവാനില്‍ സമര്‍പ്പിക്കുന്ന യോഗിയും, ആത്മബോധംകൊണ്ട് സകല സംശയങ്ങളേയും ഇല്ലാതാക്കിയവനും,...
May 25, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 40 അജ്ഞശ്ചാശ്രദ്ധധാനശ്ച സംശയാത്മാ വിനശൃതി നായം ലോകോഽസ്മി ന പരോ ന സുഖം സംശയാത്മനഃ ആത്മാവിനെ അറിയാത്തവനും (അജ്ഞന്‍) ഗുരുപദേശത്തില്‍ അശ്രദ്ധനും സംശയാലുവും നശിക്കുന്നു. സംശയാത്മാവിന് ഈ ലോകമില്ല, പരലോകമില്ല, സുഖവുമില്ല....
May 23, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 39 ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം തത്പരഃ സംയേതേന്ദ്രിയഃ ജ്ഞാനം ലബ്ധ്വാ പരാം ശാന്തിം അചിരേണാധിഗച്ഛതി ഗുരുപദേശത്തില്‍ ശ്രദ്ധയുള്ളവനും ജ്ഞാനം സമ്പാദിക്കുന്നതില്‍ താത്പര്യമുള്ളവനും ഇന്ദ്രിയങ്ങളെ അടക്കിയവനുമായിരിക്കുന്നവന്‍...
May 21, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 38 ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ തത് സ്വയം യോഗസംസിദ്ധഃ കാലേനാത്മനി വിന്ദതി തപോയോഗാദി യജ്ഞങ്ങളില്‍ ജ്ഞാനത്തിനു തുല്യം പവിത്രമായി മറ്റൊന്നും തന്നെയില്ല. എന്തെന്നാല്‍ കര്‍മ്മയോഗംകൊണ്ടും സമാധികൊണ്ടും യോഗ്യതയെ...
May 19, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 37 യഥൈധാംസി സമിദ്ധോഽഗ്നിഃ ഭസ്മസാത് കുരുതേഽര്‍ജ്ജുന, ജ്ഞാനാഗ്നി സര്‍വ്വ കര്‍മ്മാണി ഭസ്മാത് കുരുതേ തഥാ അല്ലയോ അര്‍ജ്ജുനാ, കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നി വിറകുകളെ എപ്രകാരം എരിച്ചു ഭസ്മമാക്കുന്നുവോ അപ്രകാരം...
May 17, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 36 അപി ചേദസി പാപേഭ്യഃ സര്‍വ്വേഭ്യഃ പാപകൃത്തമഃ സര്‍വ്വം ജ്ഞാനപ്ലവേനൈവ വ്യജിനം സന്തരിഷ്യസി പാപികളിലെല്ലാം വച്ച് ഏറ്റവും വലിയ പാപിയാണങ്കില്‍പോലും സര്‍വ്വപാപങ്ങളേയും ജ്ഞാനമാകുന്ന തോണികൊണ്ടുതന്നെ നീ തരണം ചെയ്യും. അല്ലയോ...