May 14, 2015 | ഇ-ബുക്സ്, ശ്രീ രാമായണം
ഒരു സാധകന്റെ ദൃഷ്ടിയിലൂടെ രാമായണകഥയെയും കഥാപാത്രങ്ങളെയും കാണാനുള്ള സ്വാമി അശ്വതി തിരുനാളിന്റെ ഉദ്യമമാണ് ‘രാമായണത്തിന്റെ താക്കോല്‍ക്കൂട്ടം’ എന്ന ഈ പുസ്തകം. ഒരു രാമായണ സപ്താഹരൂപത്തില്‍ ആശയങ്ങളെ വിവരിച്ച് സാമാന്യ രാമായണപരിചയമുള്ള ഒരാള്‍ക്ക് അതിന്റെ...
Jun 24, 2014 | EXCLUDE, ഇ-ബുക്സ്, ശ്രീ രാമായണം
അദ്ധ്യാത്മരാമായണത്തെ അടിസ്ഥാനമാക്കി സ്വാമി ജ്ഞാനാനന്ദസരസ്വതി രചിച്ച ഒരു കൃതിയാണ് രാമായണ തത്വം. രാമായണ കഥകളുടെ അകത്തേയ്ക്കു നോക്കി അതിന്റെ സാരാംശം വെളിപ്പെടുത്തുന്ന ഈ ഗ്രന്ഥം സത്യാന്വേഷികള്‍ക്ക് വളരെ പ്രയോജനപ്പെടും. പ്രകൃതി വര്‍ണ്ണനകളെകൊണ്ട് അപാരമായ വാല്മീകി രാമായണം...
May 3, 2014 | ഇ-ബുക്സ്, ശ്രീ രാമായണം
നമുക്ക് തുഞ്ചത്താചാര്യന്റെ അദ്ധ്യാത്മരാമായണം പോലെ ഹിന്ദിഭാഷാ പ്രവിശ്യകളില്‍ പ്രചുരപ്രചാരവും സമ്മതിയും ലഭിച്ചിട്ടുള്ള അതിവിശിഷ്ടവും സുന്ദരവും മധുരമധുരവുമായ ഒരു കൃതിയാണ് ഹിന്ദിയിലുള്ള തുളസീദാസവരചിതമായ രാമചരിതമാനസം. ഗോസ്വാമി തുളസീദാസന്‍ രചിച്ച ഈ തുളസീരാമായണത്തിന്റെ...
Aug 5, 2013 | ഇ-ബുക്സ്, ശ്രീ രാമായണം
രാമഭക്തിയില്‍ പിറന്നു, രാമഭക്തിയില്‍ വളര്‍ന്നു, രാമഭക്തിയില്‍ വിലയിച്ച മഹാത്മാവായ ശ്രീ ഗോസ്വാമി തുളസീദാസ് ഹിന്ദിയില്‍ രചിച്ച ശ്രീരാമചരിതമാനസം അഥവാ തുളസീദാസ രാമായണം എന്ന വിശ്രുതഗ്രന്ഥത്തെ അനുഗ്രഹീത ഹിന്ദീപണ്ഡിതനായ ശ്രീ ടി. കെ. ഭട്ടതിരി മലയാളപദ്യ രൂപത്തില്‍ വിവര്‍ത്തനം...
Aug 2, 2013 | ഇ-ബുക്സ്, ശ്രീ രാമായണം
നമ ആദികവയേ വല്മീക പ്രഭാവായ. “കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം ആരുഹ്യ കവിതാശാഖാം വന്ദേ വാല്മീകി കോകിലം” ഒരു നോവല്‍ പോലെ മലയാളത്തില്‍ വാല്മീകി രാമായണം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘ശ്രീ വാല്മീകിരാമായണം ഗദ്യവിവര്‍ത്തനം’ വളരെ പ്രയോജനപ്പെടും....
Jul 17, 2013 | ശ്രീ രാമായണം
എല്ലാ ദിവസവും പാരായണം ചെയ്യാനും മനനം ചെയ്യാനുമുള്ള ഒരുത്തമ ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. എന്നിരുന്നാലും, കര്‍ക്കിടക മാസം കൂടുതല്‍ പ്രാധാന്യത്തോടെ രാമായണപാരായണ മാസമായി അനുഷ്ഠിച്ചു വരുന്നു. രാമായണവുമായി ബന്ധപ്പെട്ട് ശ്രേയസില്‍ ഇപ്പോള്‍ ലഭ്യമായ ഓഡിയോ, വീഡിയോ, ഇബുക്കുകള്‍...