ഞങ്ങളെക്കുറിച്ച് / ഞങ്ങളുമായി ബന്ധപ്പെടൂ
ആര്‍ഷഭാരത സംസ്കാരത്തെയും അദ്വൈതവേദാന്തത്തെയും ആത്മീയതയെയും സംബന്ധിച്ച പി ഡി എഫ് ഗ്രന്ഥങ്ങളുടെയും MP3 ഓഡിയോകളുടെയും വീഡിയോകളുടെയും ഒരു ശേഖരം നിര്‍മ്മിക്കാന്‍ ശ്രേയസ് വെബ്‌സൈറ്റ് കുറേശ്ശെയായി ശ്രമിക്കുന്നു. അതുകൂടാതെ, ചില വേദാന്തഗ്രന്ഥങ്ങള്‍ യൂണികോഡ് ഫോണ്ടില്‍ ടൈപ്പ് ചെയ്ത് പൊതുവായ ഉപയോഗത്തിനായി ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. താങ്കളേയും ഈ ശ്രമത്തില്‍ പങ്കാളിയാകാന്‍ ക്ഷണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും ദയവായി അറിയിക്കുക.
ശ്രീകണ്ഠകുമാര്‍ പിള്ള (ശ്രീ)
ശ്രേയസ് ഫൗണ്ടേഷന്‍
കൈലാസ് നഗര്‍
കഴക്കൂട്ടം പി. ഓ.
തിരുവനന്തപുരം
കേരളം. പിന്‍ – 695582
ഫോണ്‍: 9400663300
ഇമെയില്‍: sree @ sreyas . in





പ്രിയ ശ്രീ
താങ്കളുടെ ഈ പ്രയത്നത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഭാരത സംസ്ക്കാരത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളുടെ തിരച്ചിലിലാണ് യധൃചികമായി ശ്രേയസില്‍ എത്തിപ്പെട്ടത്. ഇത് ജീവിതം തന്നെ ധന്യമാക്കുമെന്നു വിശ്വസിക്കുന്നു. ദിവസവും ഓരോ ഫയല്‍ വീതം മൊബൈലില്‍ കേള്‍ക്കുന്നു , അറിയാന്‍ ശ്രമിക്കുന്നു. സന്ദീപ് ചൈതന്യജിയുടെ ധ്യാനയോഗം കേട്ടു. ഇതില്‍ എങ്ങനെ ധ്യനിക്കണമെന്നു മുഴുവനായും വിവരിക്കുന്നില്ല. ഭാഹ്യ അവലോകനം , പ്രപഞ്ച അവലോകനം, സുര്യ വന്ദനം, നവഗ്രഹ വന്ദനം, ഭുമി വന്ദനം ഇത് വരെ മനസിലാക്കി. ഇനി മനസിനെ അവലോകനം ചെയ്യുന്നത് എങ്ങനെ തുടര്‍ന്ന് എന്ത് ചെയ്യണം എങ്ങനെ സമാധി അവസ്തയില്‍ എത്താം. ഇതിനെ കുറിച്ച് അറിയാന്‍ അതിയായ ആഗ്രഹം ഉണ്ട്. നാല് മാസം ആയി ധ്യാനം തുടങ്ങിയിട്ട്. ഇത് വരെയായി എവിടെയും എത്താന്‍ കഴ്ഞ്ഞിട്ടില്ല.
ദയവു ചെയ്തു ധ്യാനം എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ചി പൂര്‍ണമായ ഒരു ലേഖനം അല്ലെങ്ങില്‍ ഏതെങ്കിലും എം.പി 3 ഫയലില്‍ ഇതിനെ കുറച്ചു പറയുന്നുന്ടെങ്ങില്‍ അതെ ചൂണ്ടിക്കാണിക്കാന്‍ അപേക്ഷ.
ഒരു മറുപടി പ്രതീക്ഷിക്കുന്നു
നമസ്തേ.
ധ്യാനയോഗത്തിനു ശേഷമുള്ള മറ്റു അദ്ധ്യായങ്ങളും താങ്കള്‍ കേള്‍ക്കുകയാണെന്ന് കരുതട്ടെ. നൊച്ചൂര്‍ജിയുടെ സാധനപഞ്ചകം പ്രഭാഷണവും ഈ വിഷയത്തെ പരാമര്‍ശിക്കുന്നുണ്ട്.
നമസ്തേ ശ്രേയസ്
ഇത്രയും മികച്ച സെഖരത്തിനും സന്മനസ്സിനും പ്രണാമം.
ഈ ശ്രമത്തില്‍ എളിയ പങ്കാളി ആകാന്‍ ആഗ്രഹമുണ്ട്.
Dr. Gopalakrishnan അവര്‍കളുടെ ഇന്ത്യന്‍ മാനേജ്‌മന്റ് അപ്പ്രോച് എന്നാ ഭാരതിയ സംസ്കാരത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ കൈവശം ഉണ്ട്. ഈ സൈറ്റില്‍ ഉണ്ടോ? ഇല്ലെങ്ങില്‍ എങ്ങിനെയാണ് അപ്‌ലോഡ് ചെയ്യേണ്ടതെന്ന് അറിയിക്കാമോ?
നന്ദി,
സുസ്മി
ശ്രീമാന്‍,
താങ്കളുടെ ഈ പ്രവര്‍ത്തനം എത്ര കീര്‍തിച്ചാലും മതിയാവില്ല . ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ
ശ്രീ dakshinamoorthy സ്തോത്രത്തില്‍ ( PDF )നാലാം ശ്ലോകം കാണുന്നില്ല ദയവായി ചേര്‍കുമല്ലോ.
നന്ദി
ശോഭന
Namaste;
This is to inform you that we few people in middle east is already started a tv channel; which is a full time positive thinking visual media, with respect to news and other programs. This is started as a cooporative basis ie 1000 share holders with 5 lakhs shares. We invite potential investors to this venture. The venture is 51 % profit oriented and 49% national integration and positive attitude commitment oriented. No big investors and no affiliation to any political or other groups. We would like to invite like minded people to be associated with this. Purpose is to guide the younge generation towards better culture.
sree sir i have interest to get മഹാഭാരതം pdf or speech audio . can you upload ? please up for me
Sri sreekumar,
Could you please give some more details about this venture?
പ്രിയ ശ്രീ ….
ഒരു സംശയം ചോദിക്കാനാണ് ഞാന്‍ ഇപ്പോള്‍ ഇത് എഴുതുന്നത്…എന്റെ കയ്യില്‍
ശ്രീ ‘ Dr : അരവിന്ദാക്ഷന്‍ ‘ എഴുതിയ “ഹിന്ദുക്കള്‍ അറിയേണ്ടവ ” എന്നാ പുസ്തകം ഉണ്ട് ..അത് അപ്‌ലോഡ് ചെയ്യാന്‍ എനിക്ക് ആഗ്രഹം ഉണ്ട് .എന്നാല്‍ അതില്‍ Right Reserved എന്ന് കണ്ടു .ആയതിനാല്‍ എനിക്ക് ഈ ബുക്ക് digitalis ചെയ്യാന്‍ പറ്റുമോ?
ഒരു സന്തോഷ വാര്‍ത്ത —- എല്ലാ താളിയോലകളും degitalise ചെയ്യുന്നു……ഇപ്പോള്‍ അത് available ആണ് ..
സത്യത്തില്‍ രാമായണവുമായി ബന്ധപ്പെട്ട് ഇവിടെ എത്തിച്ചേര്‍ന്നതാണ്. വളരെ സന്തോഷം തോന്നി. ഈ ശ്രമത്തിന് അഭിനന്ദനങ്ങള്‍….!
very nice site ,u r doing weldone work
നമസ്തേ
എനിക്ക് അഗസ്ത്യ രാമായണം ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്നില്ല. ദയവായി എനിക്ക് എന്തെകിലും സൗകര്യം ചെയ്തു തരുമോ. ഹിന്ദു മതത്തെ പറ്റി ഇത്രയും നല്ല സൈറ്റ് വേറെ മലയാളത്തില്‍ ഇല്ല അഭിനന്ദനങ്ങള്‍
നന്ദി
ശങ്കര്‍
Sir, Kindly arrange to publish the following:-
1) Shiva puranam in malayalam which is not easily available now a days
2) Shiva Sahasranamam
thank you for your tremendous efforts to upgrade the people like me to become the perfect God believer. I always thanks for the Sreyas
dileep Kumar
Ghaziabad (U.P)
നമസ്തെ,ശ്രി
ഇത്രയും നല്ല ഒരു ഉദ്യമത്തിന് ശ്രമിച്ച താങ്കളെ ഭഗവന്‍ ഇപ്പോഴും അനുഗ്രഹിക്കട്ടെ.
ഭാഗവതം മൂലം ഞാന്‍ മുഴുവനായി സ്രെയസിലൂടെ PDFഡൌണ്‍ലോഡ് ലഭിക്കാന്‍ ആഗ്രഹക്കിന്നു.
മഹാഭാരതം മൊത്തം ഓഡിയോ വഴി കിട്ടാന്‍ സാധിച്ചാല്‍ കൊളമായിരുന്നു ?? ഭാഗവതം പോലെ ??
നന്ദി
nice site
Thanks for this wonderful endeavor. Great to see this website. Do you have any idea where I can download the Malayalam PDF lyrics of Harinamakeerthanam by Thunchathu Ezhuthachan? I have tried many websites, but it is missing. Hope this would be one of the most wanted as well as most chanted Malayalam Keerthanam and would be a greatly appreciated if you can kindly make an effort to post it in the website. Please let me know at the following email:
sreejith.shan@gmail.com
Sreejith Shankar
this is a very good attenpt and my hearty wishes
Wonderful, gives immense pleasure to read about you, an would like to become a member, such that we can translate important and applicable to day to day puja activites of Thanthrika agama sasthram in English thus educaate other state people about our temples and its rituals.
Hope You will consider my simple ppeal to become a member in Sreyas
With regards.
Thanking you,
K.V.Ramachandran.
Good Seva ….thanks a lot….
പ്രിയപ്പെട്ട ശ്രീ,
ഈ വരുന്ന മൂന്നാം തീയതി തിരുവനന്തപുരം വൈലോപ്പിള്ളി ഹാളില്‍ വച്ച് ശ്രീരാമകൃഷ്ണാശ്രമം നടത്തുന്ന പ്രധാനപ്പെട്ട ഒരു ശിബിരം താങ്കളുടെ Crew കവര്‍ ചെയ്‌താല്‍ നന്നായിരുന്നു ! ശാസ്ത്തമംഗലവുമായി ബന്ധപ്പെട്ടാല്‍ മതി, വിവരങ്ങള്‍ ലഭിക്കും.
Expect to see the proceedings on this space! as many like me may not be able to attend, although sincerely invited to attend the 2 day event!
നമസ്കാരം ! ജയ് ശ്രീ രാമകൃഷ്ണ !
dear sri,
you are doing a awesome job, namaste for you.
– SIR ,
I READ AN ARTICLE IN MANORAMA ABOUT UR BLOGGING AND I AM INTEREST IN UR FIELD.IF U HAVE TIME PLEASE GIVE AN ADVICES ABOUT IN THIS FIELD.(AM A B-TECH ENGINEER)
No words to explain the help this site is doing to my hubby and myself. It is one among the bestttt site i have ever come across. Thank you so much. With our whole heart we pray that it reach more people. Dhanya & Rajmohan.
DEAR SREE,
CAN YOU PLEASE UPLOAD ANY COPY OF “BHAVISHYA PURANAM” EVEN IF IT’S IN SANSKRIT ? BECAUSE IT DESCRIBES EVERYTHING ABOUT THE FUTURE AND HISTORY OF INDIA.
INCLUDING THINGS LIKE BRITISH RULING INDIA, REPUBLICAN INDIA, NAMES OF KING ASHOKA, QUEEN VICTORIA ETC.
ITS REALLY AMAZING. I HAVE A COPY OF THE SAME IN HINDI. BUT SANSKRIT WILL BE MORE BETTER AS WE WILL HAVE A CLEAR EVIDENCE ON ITS WORDS.
IT ALSO DESCRIBES DIFFERENCE BETWEEN ARYA DHARMA (HINDUISM) AND MLECH DHARMA (MUSLIM & CHRISTIANITY). IT WILL BE GOOD IF OUR STUPID HINDUS READ IT, SO THAT THEY WONT CONVERT INTO OTHER DEMONISH RELIGIONS.
KINDLY REPLY
REGARDS
SUDHEESH PEETHAMBARAN, DUBAI
sudhi.shiva@gmail.com
പ്രിയപ്പെട്ട ശ്രീ,
സ്വാമി ഭൂമാന്ദ തീര്‍ത്ഥയും വളരെയധികം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്, അവയും നിങ്ങളുടെ ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു.
വളരെ നല്ല ഒരു സംരംഭം, അവിരാമം തുടരുവാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടേ.
സസ്നേഹം
ഗോപകുമാര്‍
ഡല്‍ഹി
പ്രീയപെട്ട ശ്രീ
താങ്കള്‍ നടത്തുന്ന ഈ മഹത്തായ അറിവിന് , നന്ദി
സ്നേഹപൂര്‍വ്വം
അരുണ്‍
തിരുവനതപുരം
ഇത്ര മനോഹരമായ ഒരിടം ഇന്‍റര്‍നെറ്റില്‍ ഉള്ളതയിട്റ്റ് ഇപ്പോഴാണ് കണ്ടെത്താനായത്.വളരെ നല്ല ശ്രമമാണിത്.എന്റെ എല്ലാ ഭാവുകങ്ങളും പിന്തുണയും അറിയിച്ചുകൊള്ളുന്നു.
താങ്കളുടെ ഈ ഉദ്യമത്തെ പ്രസംശിചു വെറുതെ ഒരു വഴിപോക്കനെപോലെ നടന്നകലാന്‍ ഞാന്‍ ഉധ്യെസിക്കുന്നില്ല. പകരം താങ്കളുടെ ഈ പരിശ്രമത്തില്‍ എനിക്കും എന്തുചെയ്തുതാരന്‍ കഴിയും , എനിക്കും എങ്ങനെ ഒരു ഭാഗമാകാന്‍ കഴിയും എന്നാണ് ഞാന്‍ ചിന്ടിക്കുന്നത് , വര്‍ഷങ്ങളായി ഞാനും ഇത്തരം കാര്യങ്ങള്‍ പഠിക്കണമെന്ന് ചിന്ടിക്കുന്നു ,കൂടാതെ അത് അടുത്ത തലമുറയിലേക് പകര്‍ന്നു നല്‍കണമെന്നും കരുതുന്നു ., വളരെ കൃത്യമായ ഒരു ക്ഷേത്ര സംവിധാനം രൂപപെടുതനമെന്നും ഞാന്‍ ആലോചിക്കുന്നു , എന്റെ കയ്യില്‍ വേദങ്ങള്‍ ഉണ്ട് അത് സംസ്കൃതമാന് (mp3 ഫോര്‍മാറ്റ് .) , നിങ്ങള്ക്ക് അതെങ്ങനെ അയച്ചുതരാന്‍ കഴിയും , നിങ്ങളുടെ സൈറ്റില്‍ അപ്ലോഡ് option ഇല്ലാത്തതു കാരണം എനിക്ക് അപ്‌ലോഡ് ചെയ്യാന്‍ കഴിയില്ല. .ഞാന്‍ ഇപ്പോള്‍ ദുബായ് ആണുള്ളത് , മാര്‍ച്ച് നാട്ടില്‍ വരും , എന്റെ നാട്ടിലെ നമ്പര്‍ 9846002433 ,
എന്നാല്‍ ചെയ്യാന്‍ കഴിയുന്നത് ഞാന്‍ തീര്‍ച്ചയായും ചെയ്തു തരും .
എ നിക്ക് ഭാഗവറ് ഗീതാ ചാപ്റ്റര്‍ 11 ഓഡിയോ അയച്ചുടരുമോ? നല്ല സാന്‍സ്ക്രിറ്റ് ഉച്ചാരണം ആയിരിക്കണം. അതിന്ടെ കൂടെ പരിഭാഷ വേണ്ട. നല്ല വോഇസും മുസിക്കും ആയാല്‍ വളരെ നന്ന്. sivaprasad_15atyahoodotcom
this was very helpful. and i have got some works of sri shankaracharya and ramathirtha its in english, but its in pdf format. how can i convert it into malayalm or should i sent it to you?
please reply. my email is sreedev_goku@yahoo.com
phno: 8129644936
എനിക്ക് വേദമന്ത്രങ്ങള്‍ mp3 ഫോര്‍മാറ്റില്‍ കിട്ടിയാല്‍ കൊള്ളാം. അത് അപ്‌ലോഡ് ചെയ്താല്‍ നന്നായിരുന്നു.
ഭാഗവതത്തില്‍ അനേകം അവതാരങ്ങലുന്ടെന്നും അതില്‍ പ്രധാനമയ 26 എണ്ണം വിവരിച്ചിരിക്കുന്നു എന്നും , 25 മത്തെ അവതാരമായി ശ്രീ ബുദ്ധനെ പറഞ്ഞിരിക്കുന്നു എന്നും ഒരു ഫെസേബൂക് പോസ്റ്റ് കണ്ടു . ഇത് ശരിയാണോ ?
എനിക്ക് സ്വാമി സന്ദീപ്ചിതന്യ ഉടെ ഉപനിഷദ് , ബ്രഹ്മ ജ്ഞാനവലി മാല, തുടഗിയവാ ,mp3 ഫോര്‍മാറ്റില്‍ കിട്ടിയാല്‍ കൊള്ളാം. അത് അപ്‌ലോഡ് ചെയ്താല്‍ നന്നായിരുന്നു.
ഈ സൈറ്റ് വളരെ നനായിരിക്കുന്നു .
ഭാഗവതത്തില്‍ അനേകം അവതാരങ്ങലുന്ടെന്നും അതില്‍ പ്രധാനമയ 26 എണ്ണം വിവരിച്ചിരിക്കുന്നു എന്നും , 25 മത്തെ അവതാരമായി ശ്രീ ബുദ്ധനെ പറഞ്ഞിരിക്കുന്നു എന്നും ഒരു ഫെസേബൂക് പോസ്റ്റ് കണ്ടു . ഇത് ശരിയാണോ ?
ശ്രീ
എങ്ങിനെ ഞാന്‍ ഇ സൈറ്റില്‍ എത്തി എന്ന് എനിക്ക് അറിയില്ല…
കുറച്ചു pdf കള്‍ ഞാന്‍ ഡൌണ്‍ലോഡ് ചെയ്തടുണ്ട് വായിക്കണം…
നമ്മള്‍ ഇപോ ഒരേ നാട്ടിലാണ് ഞാന്‍ ഇപോ കഴകൂട്ടത്ത് ഉണ്ട് ബാഗ്യമുണ്ടെങ്ങില്‍ കാണാം