ശ്രീമദ് ഭാഗവതം മനസ്സിലാക്കാനും സപ്താഹ സത്സംഗങ്ങള്‍ ശ്രവിച്ച് അദ്ധ്യാത്മതത്ത്വങ്ങള്‍ ഹൃദിസ്ഥമാക്കാനും സഹായിക്കുന്ന ഏതാനും ലിങ്കുകള്‍ താഴെ ചേര്‍ക്കുന്നു.
ഭാഗവത, സത്സംഗ ഓഡിയോ MP3, PDF ഇബുക്ക്
- ഭാഗവതാമൃതം ഭാഗവത പ്രഭാഷണങ്ങള്‍ MP3 – സ്വാമി ഉദിത് ചൈതന്യാജി
- ഭാഗവതസപ്താഹം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
- ഭാഗവതം പ്രഭാഷണം MP3 – പ്രൊഫ.ജി.ബാലകൃഷ്ണന്‍ നായര്‍
- ചതുശ്ലോകീ ഭാഗവതം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
- ശ്രീമദ് ഭാഗവതസത്രം 2009 MP3
- ശ്രീമദ് ഭാഗവതം നിത്യപാരായണം PDF
- ഭാഗവതാമൃതം വീഡിയോ – സ്വാമി ഉദിത് ചൈതന്യാജി (വാല്യം 1 – 5)
- ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും
ശ്രീമദ് ഭാഗവതം നിത്യപാരായണം
ദിവസവും ഏതാനും നിമിഷങ്ങള്‍ എന്ന തോതില്‍ ഒരു വര്‍ഷം കൊണ്ട് ശ്രീമദ്‌ഭാഗവതം വായിച്ചു മനസ്സിലാക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ശ്രീ വെങ്കിടേശാനന്ദസ്വാമി രചിച്ച് ശ്രീ എ. പി. സുകുമാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഭാഗവതത്തിലെ അമൃതവാണികള്‍ വായിക്കാം. അവതാരികയും ആമുഖവും വായിച്ചതിനു ശേഷം നിത്യപാരായണം തുടങ്ങാം.
- ശൗനക സൂത സംവാദം (1)
- ഭഗവത്‌ഭക്തി മാഹാത്മ്യവര്‍ണ്ണനം (2)
- ഭഗവാന്റെ അവതാരങ്ങളുടെ വര്‍ണ്ണന (3)
- വ്യാസന്റെ വ്യസനം (4)
- നാരദന്റെ പൂര്‍വജന്മ വൃത്താന്തം (5)
- നാരദന്റെ ബ്രഹ്മപുത്ര അവതാരം (6)
- അശ്വത്ഥാമാവും ബ്രഹ്മാസ്ത്രവും (7)
- കുന്തിയുടെ ഭഗവത് ശരണാഗതി (8)
- ഭീഷ്മരുടെ ശരീര ത്യാഗം (9)
- ശ്രീകൃഷ്ണന്‍ ഹസ്തിനപുരത്തില്‍ നിന്നും മടങ്ങുന്നു (10)
- ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ തിരിച്ചെത്തുന്നു (11)
- പരീക്ഷിത്തിന്റെ ജനനവും ശാപവും (12)
- ധൃതരാഷ്ട്രരും ഗാന്ധാരിയും വാനപ്രസ്ഥത്തിന് (13)
- അര്‍ജ്ജുനന്‍ ദ്വാരക സന്ദര്‍ശിക്കുന്നു (14)
- പാണ്ഡവരുടെ സ്വര്‍ഗ്ഗാരോഹണം (15)
- പരീക്ഷിത്തിന്റെ സ്ഥാനാരോഹണവും സ്വപ്നവും (16)
- പരീക്ഷിത്തും കലിയും ധര്‍മ്മവും (17)
- പരീക്ഷിത്തിനു ശാപം (18)
- ശുകമുനി പരീക്ഷിത്തിനെ സന്ദര്‍ശിക്കുന്നു (19)
- വിരാട് സ്വരൂപം (20)
- മുക്തിക്കുളള രണ്ടുമാര്‍ഗ്ഗങ്ങള്‍ (21)
- ഭഗവല്‍നാമസ്മരണ (22)
- ശുകരുടെ കഥാരംഭം (23)
- ത്രിഗുണങ്ങളുടെ ഉത്പത്തി (24)
- വിരാട് സ്വരൂപവര്‍ണ്ണന (25)
- വിരാട് സ്വരൂപവര്‍ണ്ണന (26)
- ഭഗവാന്റെ അവതാര വര്‍ണ്ണന (27)
- പരീക്ഷിത്തിന്റെ സംശയനിവാരണം (28)
- ഭഗവാന്‍ ബ്രഹ്മാവിന് സ്വപ്രഭാവം വെളിപ്പെടുത്തുന്നു (29)
- ചതുശ്ലോകീ ഭാഗവതം (30)
- പുരാണലക്ഷണം , അധിഷ്ഠാന ദേവതകള്‍ (31)
- വിദുരര്‍ തീര്‍ത്ഥാടനത്തിനു പോകുന്നു, ഉദ്ധവരെ കാണുന്നു (32)
- ബാലലീലാ സംഗ്രഹ വര്‍ണ്ണനം (33)
- മധുരയിലും ദ്വാരകയിലും ഭഗവാന്റെ ലീലാവര്‍ണ്ണനം (34)
- യദുവംശ നാശകഥയും വിദുരരുടെ മൈത്രേയമഹര്‍ഷി സന്ദര്‍ശനവും (35)
- സൃഷ്ടിക്രമവര്‍ണ്ണന (36)
- ദേവന്മാരുടെ ഭഗവദ് സ്തുതി (37)
- വിരാട് സ്വരൂപ വിവരണം (38)
- ഭഗവാന്റെ ഗുണക്രിയാബന്ധം (39)
- ബ്രഹ്മാവിന്റെ ഉല്പത്തിവര്‍ണ്ണനം (40)
- ബ്രഹ്മാവിന് ഭഗവാന്റെ വരദാനം (41)
- മൈത്രേയന്റെ സൃഷ്ടിവര്‍ണ്ണന (42)
- മന്വന്തരാതി പരിണാമ, ആയൂര്‍നിരൂപണം (43)
- സ്വയംഭൂ മനുവിന്റെയും ശതരൂപയുടെയും ജന്മം (44)
- യജ്ഞവരാഹമൂര്‍ത്തിയുടെ ചരിത്രം(45)
- കശ്യപനില്‍ നിന്ന് ദിതി ഗര്‍ഭം ധരിക്കുന്നു (46)
- സനകാദികളുടെ വൈകുണ്ഠ പ്രവേശം (47)
- ജയവിജയന്മാര്‍ വൈകുണ്ഠത്തില്‍ നിന്ന് അധപതിച്ചത് (48)
- ഹിരണ്യാക്ഷന്റെയും ഹിരണ്യകശിപുവിന്റെയും ജനനം (49)
- ഹിരണ്യാക്ഷ വരാഹമൂര്‍ത്തി യുദ്ധവര്‍ണ്ണനം (50)
- ഹിരണ്യാക്ഷനെവധിച്ച യുദ്ധവര്‍ണ്ണനം (51)
- ബ്രഹ്മാവുചെയ‍്ത സൃഷ്ടി വര്‍ണ്ണനം (52)
- കര്‍ദ്ദമന് ഭഗവാന്റെ വരപ്രദാനവും സ്വയംഭൂമനുവിന്റെ കര്‍ദ്ദാശ്രമാഗമനവും (53)
- കര്‍ദ്ദമദേവഹൂതി വിവാഹം (54)
- സമാധിസ്ഥനായ കര്‍ദ്ദമന് ദേവഹൂതിചെയ്യുന്ന ശുശ്രൂഷ (55)
- കപിലാവതാരം,കര്‍ദ്ദമന്റെ ഭഗവത്പ്രാപ്തി (56)
- ദേവഹൂതി കപിലസംവാദം, കപിലന്റെ ഭക്തിയോഗവര്‍ണ്ണന (57)
- ഇരുപത്തഞ്ചു് കലകള്‍, സദ്‍ധര്‍മ്മവര്‍ണ്ണന (58)
- മഹദാദിതത്വ ഉത്പത്തി (59)
- വിശേഷനില്‍ നിന്ന് വിരാടിന്റെ ഉത്പത്തി (60)
- കൈവല്യമുക്തി എന്ന അവസ്ഥ(61)
- സബീജയോഗ ലക്ഷണവര്‍ണ്ണന (62)
- ഭക്തിയോഗവും കാലപ്രഭാവ വര്‍ണ്ണനയും (63)
- അജ്ഞതയും നശ്വരമായ ശരീരവും (64)
- മാതൃഗര്‍ഭത്തില്‍ ജീവന് ദേഹസിദ്ധി (65)
- പരമാത്മവിജ്ഞാനവും അതിലേക്കുളള വിവിധമാര്‍ഗ്ഗങ്ങളും (66)
- ദേവഹൂതിയുടെ പരമഗതി (67)
- മനുവംശപരമ്പര, യജ്ഞാവതാരം, ദത്താവതാരം (68)
- ദക്ഷ-ശിവ വൈരവും ശാപവും (69)
- ഉമാരുദ്ര സംവാദം (70)
- സതീദേവിയുടെ ദേഹത്യാഗം (71)
- വീരഭദ്രനാല്‍ യാഗഭംഗവും ദക്ഷവധവും (72)
- ദേവന്മാരുടെ ശിവസ്തുതി (73)
- ദക്ഷന്റെ യജ്ഞപരിസമാപ്തി (74)
- ധ്രുവോപാഖ്യാനം, ധ്രുവന് നാരദോപദേശം (75)
- ധ്രുവന് ഭഗവദ്ദര്‍ശനവും രാജ്യപ്രാപ്തിയും (76)
- ധ്രുവന്‍ യക്ഷന്മാരെ വധിക്കാന്‍ശ്രമിക്കുന്നു (77)
- സ്വയംഭുവമനു ധ്രുവനോടുള്ള ഉപദേശം (78)
- ധ്രുവന്റെ തപസ്സും ഭഗവല്‍പാദാരോഹണവും (79)
- ധ്രുവവംശവും അംഗരാജാവിന്റെ ജീവത്യാഗവും (80)
- വേനന്റെ വധവും നിഷാധഉല്പത്തിയും (81)
- പൃഥുവിന്റെയും അര്‍ച്ചിസിന്റെയും ജനനം (82)
- മാഗധവന്ദികളുടെ പൃഥുസ്തുതി (83)
- പൃഥു ഭൂമിദേവിയെ വധിക്കാനൊരുങ്ങുന്നു (84)
- ഭൂമിയില്‍നിന്നും ഇഷ്ടവസ്തുക്കള്‍ കറന്നെടുക്കുന്നു (85)
- പൃഥുവിന്റെ യജ്ഞാശ്വത്തെ ഇന്ദ്രന്‍ അപഹരിക്കുന്നു (86)
- പൃഥുവിന് ഭഗവദ് ദര്‍ശനം (87)
- പൃഥുവിന്റെ ഭാഗവത ധര്‍മ്മോപദേശം (88)
- പൃഥുവിന് സനല്‍ക്കുമാരന്മാരുടെ ജ്ഞാനോപദേശം (89)
- പൃഥുവിന്റെ വാനപ്രസ്ഥവും പരമഗതിപ്രാപ്തിയും (90)
- പ്രചേതസ്സ് രുദ്ര സംഗമം (91)
- പ്രചേതസ്സ് രുദ്ര സംഗമം (92)
- പ്രകാചീന ബര്‍ഹിസ്സ് – നാരദസംവാദം, പുരഞ്ജനോപാഖ്യാനം (93)
- പുരഞ്ജനന്റെ നായാട്ടും പ്രണയകലഹവും (94)
- ചാണ്ഡവേഗന്റെ ആക്രമണം, കാലകന്യകയുടെ ചരിത്രം (95)
- പുരം നശിക്കുന്നു, പുരഞ്ജനു മുക്തി (96)
- പ്രാചീനബര്‍ഹിസ്സിന്റെ മുക്തി (97)
- ദക്ഷന്റെ പുനരുല്പത്തി (98)
- പ്രാചീനബര്‍ഹിസ്സിന്റെ മുക്തി (99)
- പ്രചേതസ്സുകള്‍ക്ക് ഭഗവദ്ദര്‍ശനം, ദക്ഷന്റെപുനരുല്പത്തി (100)
- പ്രചേതസ്സുകള്‍ക്ക് പരമപദം (101)
- പ്രിയവ്രത ചരിതം (102)
- ആഗ്നീധ്ര ചരിത്രം (103)
- നാഭീചരിതം, ഋഷഭദേവന്‍ അവതരിച്ച കഥ (104)
- ഋഷഭദേവന്റെ അലൌകിക ചരിതം (105)
- ഋഷഭദേവന്റെ ജ്ഞാനോപദേശവും അവധൂതവൃത്തിയും (106)
- ഋഷഭദേവന്റെ ദേഹത്യാഗം (107)
- ഭരതോപാഖ്യാനം (108)
- ഭരതന്റെ പുനര്‍ജ്ജനിയും, മൃഗശരീരത്യാഗവും (109)
- ബ്രാഹ്മണകുലത്തില്‍ ഭരതന്റെ പുനര്‍ജന്മം (110)
- ഭരത വചനത്തില്‍ ഭീതനായ രഹുഗണന്റെ ക്ഷമാപണം (111)
- ജഡഭരതന്റെ ജ്ഞാനോപദേശം (112)
- സത്സംസര്‍ഗ്ഗത്തെകുറിച്ചുള്ള പ്രംശംസ (113)
- സംസാരടവീവര്‍ണ്ണന (114)
- സംസാരവനം എന്നതിന്റെ വിശദീകരണം (115)
- സംസാരവനം എന്നതിന്റെ വര്‍ണ്ണന (116)
- ഭരതവംശവര്‍ണ്ണന (117)
- ഭുഗോള വര്‍ണ്ണന (118)
- ഭാഗീരഥീവര്‍ണ്ണന, സങ്കര്‍ഷണ സ്തുതി (119)
- ഭൂഖണ്ഡ വര്‍ണ്ണനയും ഭൂഖണ്ഡവാസികളുടെ ഉപാസനയും (120)
- ഭാരതവര്‍ഷം, ഉപദ്വീപവര്‍ണ്ണന (121)
- ആറുദ്വീപുകളുടെ വര്‍ണ്ണന (122)
- ലോകാലോകപര്‍വ്വതത്തിന്റെ വര്‍ണ്ണന (123)
- ഖഗോളം, സൂര്യരഥം, ഗതി വര്‍ണ്ണന (124)
- ഗ്രഹങ്ങളുടെ സ്ഥിതിഗതി വര്‍ണ്ണന (125)
- വിഷ്ണുപദവും ശിശുമാരചക്രവും (126)
- രാഹ്വാദികളുടെ സ്ഥിതിയും, അതലാദികളായ ഏഴ് അധോലോകങ്ങളും (127)
- സങ്കര്‍ഷണദേവനെകുറിച്ചുള്ള സ്തുതി (128)
- നരകസ്ഥിതികളെകുറിച്ചുള്ള വര്‍ണ്ണന (129)
- നരകസ്ഥിതികളെകുറിച്ചുള്ള വര്‍ണ്ണന (130)
- അജാമിള മോചനം (131)
- വിഷ്ണു-യമ ദൂതസംവാദം (132)
- അജാമിള ദേഹത്യാഗം, മുക്തി (133)
- യമന്‍ ചെയ്യുന്ന ഭക്തിമാര്‍ഗ്ഗസിദ്ധാന്തം (134)
- പ്രചേതസദക്ഷന്റെ ഹംസഗുഹ്യസ‍്തോത്രവും ഭഗവത്പ്രസാദവും (135)
- ദക്ഷപുത്രന്മാര്‍ക്ക് ഭഗവദ്പ്രസാദം, ദക്ഷകൃതനാരദശാപം (136)
- ദക്ഷപുത്രിമാരുടെ വംശവര്‍ണ്ണന (137)
- ഇന്ദ്രന്റെ ഐശ്വര്യമദം ബൃഹസ്പതിതിരസ്കാരം, രാജ്യഭ്രംശം (138)
- ഇന്ദ്രന് നാരായണ കവചോപദേശം (139)
- വിശ്വരൂപവധം, ബ്രഹ്മഹത്യാവിഭജനം , വൃത്രാസുരോത്പത്തി (140)
- ദേവഗണങ്ങളുടെ നാരായണസ്തുതി (141)
- വജ്രായുധലാഭം, ദേവാസുരയുദ്ധം (142)
- ഇന്ദ്ര-വൃത്രാസുരയുദ്ധം (143)
- വജ്രായുധത്താല്‍ വൃത്രമോക്ഷം (144)
- ഇന്ദ്രന്റെ ജലാന്തര്‍വാസം, ഭയനിവൃത്തി (145)
- വൃത്രന്റെ പൂര്‍വ്വജന്മം, ചിത്രകേതുചരിതം (146)
- ചിത്രകേതുവിന് നാരദരുടേയും അംഗിരസ്സിന്‍റേയും തത്വോപദേശം (147)
- ചിത്രകേതുവിന് പുത്രജീവന്റെ ഉപദേശം (148)
- ആദിശേഷമൂര്‍ത്തിയെ ശരണം പ്രാപിക്കല്‍ (149)
- ചിത്രകേതുവിന് പാര്‍വ്വതീദേവിയുടെ ശാപം (150)
- പുംസവനവ്രതവും മരുത്തുക്കളുടെ ഉത്പത്തിയും (151)
- പുംസവനവ്രതവിധി (152)
- നാരദ – യുധിഷ്ഠിര സല്ലാപം (153)
- ഹിരണ്യകശിപുവിന്റെ സാധുദ്രോഹം(154)
- ഹിരണ്യകശിപുവിന്റെ തപസും വരപ്രാര്‍ത്ഥനയും (155)
- പ്രഹ്ലാദന്റെ ഭഗവദ്ഭക്തിവര്‍ണ്ണന (156)
- ദൈത്യാചാര്യന്മാര്‍ പ്രഹ്ലാദനെ പഠിപ്പിക്കുന്നതും, ഉപദ്രവിക്കുന്നതും (157)
- പ്രഹ്ലാദന്‍ ചെയ്യുന്ന ഉപദേശം (158)
- പ്രഹ്ലാദന്‍ നാരദമുനിയുടെ മഹാകാരുണ്യത്തെ നിരൂപണം ചെയ്യുന്നു (159)
- ശ്രീനരസിംഹാവതാരം, ഹിരണ്യകശിപു വധം (160)
- പ്രഹ്ലാദന്റെ നരസിംഹമൂര്‍ത്തി സ്തുതി (161)
- ശരീര വാങ്മനോഭാവ സ്മരണ (162)
- സര്‍വ്വ വര്‍ണ്ണ ലക്ഷണങ്ങള്‍ (163)
- വാനപ്രസ്ഥന്റെയും ബ്രഹ്മചാരിയുടെയും ധര്‍മ്മവര്‍ണ്ണന (164)
- സംന്യാസിധര്‍മ്മ വര്‍ണ്ണന (165)
- ഗൃഹസ്ഥന് ബാഹ്യദോഷങ്ങളെ തടയാനുള്ള ധര്‍മ വര്‍ണ്ണന (166)
- സര്‍വ്വവര്‍ണ്ണാന്തരദോഷങ്ങളെ തടയാനുള്ള ധര്‍മ്മവര്‍ണ്ണന (167)
- ഈശ്വരസാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗ്ഗം (168)
- ഏകത്വഭാവവും ഭഗവദ്ഭക്തിയും (169)
- മനുധര്‍മ്മസിദ്ധിവര്‍ണ്ണന (170)
- ത്രികുടപര്‍വ്വതവര്‍ണ്ണന, ഗജേന്ദ്രന്റെ ശരണാഭ്യര്‍ത്ഥന (171)
- ഗജേന്ദ്രന്റെ ഭഗവല്‍സ്തുതിയും ഗജേന്ദ്രമോക്ഷവും (172)
- മുതലയ്ക്ക് ശാപമോചനം, ഗജേന്ദ്രന്റെ പൂര്‍വ്വജന്മവൃത്താന്തം (173)
- രൈവതമനുവംശവര്‍ണ്ണനയും ഭഗവല്‍സ്തുതിയും (174)
- ഭഗവാന്‍ പ്രത്യക്ഷപ്പെടുന്നതും ദേവസ്തുതിയും (175)
- പാലാഴിമഥനവും പരമശിവന്റെ വിഷപാനവും (176)
- കാമധേനുവിന്റെ ഉത്ഭവം, ലക്ഷ്മീദേവിയുടെ അവതാരം, വിഷ്ണുവിന്റെ മോഹിനീരൂപം (177)
- അമൃതകലശത്തെ തിരിച്ചുപിടിക്കലും രാഹുവിന്റെ ശിരച്ഛേദവും (178)
- ദേവാസുരയുദ്ധവും ഭഗവാന്റെ ആഗമനവും (179)
- ഭയങ്കരമായ ദേവാസുരയുദ്ധവും ദേവന്മാരുടെ വിജയവും (180)
- ശ്രീ പരമേശ്വരന്റെ മോഹിനീരൂപദര്‍ശനവും കാമാതുരതയും (181)
- മന്വന്തരവര്‍ണ്ണന (182)
- മന്വാദികര്‍മ്മ വര്‍ണ്ണനം (183)
- മഹാബലിക്കുണ്ടായ തേജസ്സിന്റെ അഭിവൃദ്ധിയും അശ്വമേധം ചെയ്തതും (184)
- അദിതിക്ക് കശ്യപന്‍ പയോവ്രതം ഉപദേശിക്കുന്നു. (185)
- പയോവ്രതാനുഷ്ഠാനത്താല്‍ അദിതിയുടെ ഗര്‍ഭധാരണം (186)
- വാമനാവതാരവും ദേവന്മാര്‍ ചെയ്യുന്ന സത്കര്‍മ്മവും (187)
- ഭഗവാന്‍ ബലിയോട് മൂന്നടി ഭൂമി യാചിക്കുന്നതും ശുക്രമുനിയുടെ വിരോധവും (188)
- വാമനമൂര്‍ത്തിയുടെ വിശ്വരൂപം (189)
- ഋഷികളുടെ വാമനസ്തുതിയും ബലിബന്ധനവും (190)
- ബലിക്ക് ഭഗവാന്‍ വരദാനം നല്‍കുന്നു (191)
- ബലിയുടെ സുതലപ്രവേശം (192)
- മത്സ്യാവതാരവര്‍ണ്ണന (193)
- വൈവസ്വതമനുവംശ വര്‍ണ്ണന, സുദ്യുമ്നന്റെ സ്ത്രീത്വപ്രാപ്തി (194)
- പൃഷധരാഖ്യാനവും കരൂഷാദിവംശവര്‍ണ്ണനയും (195)
- ശര്യാതിവംശവര്‍ണ്ണന (196)
- നാഭാഗ, അംബരീക്ഷ ചരിതം (197)
- സുദര്‍ശനചക്രം സദാ ഭക്തനെ സംരക്ഷിക്കുന്നു (198)
- അംബരീഷന്‍ സുദര്‍ശനത്തെ സ്തുതിക്കുന്നു – ഭാഗവതപാരായണം (199)
- ഇക്ഷ്വാകുവംശവര്‍ണ്ണനയും സൗഭരിചരിതവും (200)
- മാന്ധാതാവിന്റെ വംശചരിതവും ഹരിശ്ചന്ദ്രചരിതവും (201)
- രോഹിത വംശവര്‍ണ്ണനയും യാഗാനുഷ്ഠാദി ചരിതവും (202)
- അംശുമാന്റെ വംശവര്‍ണ്ണന, ഗംഗാവതരണം, സുദാസാദി ചരിതം (203)
- ശ്രീരാമാവതാര ചരിതം (204)
- ശ്രീരാമന്റെ യജ്ഞാനുഷ്ഠാനം (205)
- നിമിവംശവര്‍ണ്ണന (206)
- ബുധോല്‍പത്തിയും പുരൂരവസ്സിന്റെ ചരിതവും (207)
- പരശുരാമ ചരിതം (208)
- വിശ്വാമിത്ര വംശവര്‍ണ്ണന (209)
- നഹുഷവംശ വര്‍ണ്ണനയും യയാതിയുടെ പരിണയചരിതവും (210)
- യയാതി മോക്ഷം (211)
- ഭരതവംശവും ഭരത ചരിതവും(212)
- രന്തിദേവന്റെ സദാചരണം (213)
- അജമീഢവംശ വര്‍ണ്ണന (214)
- അനു മുതലായവരുടെ വംശവര്‍ണ്ണന (215)
- യദുവംശജനായ വിദര്‍ഭന്റെ ചരിതവും ശ്രീകൃഷ്ണാവതാരവും (216)
- ശ്രീകൃഷ്ണാവതാര കാരണനിരൂപണം (217)
- യോഗമായാ ദേവകീഗര്‍ഭത്തില്‍നിന്നു ബലദേവനെ ആകര്‍ഷിക്കുന്നത് (218)
- ഭഗവാന്‍ ജനിക്കുന്നതിനുമുമ്പേ ദേവവൃന്ദത്തിന്റെ വര്‍ണ്ണനയും പ്രാര്‍ത്ഥനയും (219)
- ഭഗവാന്റെ അവതാരവും വസുദേവന്‍ ഗോകുലത്തിലേക്കു കൊണ്ടുപോകുന്നതും (220)
- ശത്രു ജനനം മായാദേവി അറിയിക്കുന്നതും കുഞ്ഞിനെ കൊല്ലാന്‍ കംസന്റെ പരിശ്രമവും (221)
- അവതാരമഹോത്സവവും നന്ദഗോപരുടെ മഥുരായാത്രയും (222)
- പൂതനാമോക്ഷവും ഗോപികമാരുടെ ഭഗവദ് രക്ഷാവര്‍ണ്ണനവും (223)
- ശ്രീകഷ്ണന്‍ ശകടം മറിച്ചതും, തൃണവര്‍ത്തന വധിച്ചതും, സ്വജഠരത്തില്‍ വിശ്വം കാട്ടിയതും (224)
- ഗര്‍ഗ്ഗാഗമനവും ഭഗവാന്റെ ബാലലീലാവര്‍ണ്ണനയും (225)
- ശ്രീകൃഷ്ണലീല – യശോദ മകനെ കെട്ടിയിടുന്നു (226)
- വൃക്ഷങ്ങളായ കുബേരപുത്രന്മാര്‍ക്ക് ശാപമോക്ഷം (227)
- ഭഗവാന്റെ വൃന്ദാവനഗമനവും വത്സാസുര ബകാസുര വധവും (228)
- ഗോപകുമാരന്മാരെ മോചിപ്പിച്ച് അഘാസുരന് മോക്ഷം നല്കുന്നു (229)
- യമുനാതീരത്ത് ബ്രഹ്മാവിനുണ്ടായ മായാമോഹം (230)
- ഭഗവാന്റെ മായ ദര്‍ശിച്ച ബ്രഹ്മാവിന്റെ അത്ഭുതപാരവശ്യം (231)
- ബ്രഹ്മാവിന്റെ ശ്രീകൃഷ്ണസ്തുതി (232)
- ധേനുകാസുരവധം (233)
- കാളിയമര്‍ദ്ദനം (234)
- കാളിയന്‍ യമുനയില്‍ കഴിയാനുണ്ടായ കാരണം (235)
- ഭഗവാന്റെ വൃന്ദാവനലീലകളും ബലരാമന്റെ പ്രലംബവധവും (236)
- വര്‍ഷകാല ശരത്കാല വര്‍ണ്ണനയും ശ്രീകൃഷ്ണലീലകളും (237)
- വേണുഗാനവര്‍ണ്ണന (238)
- ശ്രീകൃഷ്ണന്റെ ഗോപികാവസ്ത്രാപഹരണം (239)
- ബ്രാഹ്മണസ്ത്രീകള്‍ ബലരാമകൃഷ്ണനും കൂട്ടുകാര്‍ക്കും ഭക്ഷണം നല്‍കുന്നു (240)
- ശ്രീകൃഷ്ണന്‍ വിപ്രപത്നികള്‍ക്ക് അനുഗ്രഹം നല്‍കുന്നു (241)
- ഇന്ദ്രമഖഭംഗം (242)
- ഭഗവാന്‍ ഗോവര്‍ദ്ധനപര്‍വ്വതം ധരിച്ച് വ്രജത്തെ രക്ഷിച്ചത് (243)
- ഇന്ദ്രന്റെ ഭഗവത്സ്തുതി (244)
- വൈകുണ്ഠലോകദര്‍ശനത്തിനായുള്ള അനുഗ്രഹം (245)
- വേണുഗാനം ഗോപികമാരെ ആകര്‍ഷിക്കുന്നു (246)
- ഗോപസ്ത്രീകളുമായുള്ള ക്രീഡാവര്‍ണ്ണന (247)
- ഗോപസ്ത്രീകളുടെ കൃഷ്ണവിരഹദുഃഖം (248)
- കൃഷ്ണനെ തേടി നടക്കുന്ന ഗോപികമാര്‍ (249)
- ഗോപീഗീതാവര്‍ണ്ണനം (250)
- ശ്രീകൃഷ്ണനെ കണ്ട ഗോപികകളുടെ വാത്സല്യഭാവം (251)
- ശ്രീകൃഷ്ണന്റെ രാസക്രീഡ (252)
- സുദര്‍ശനന് ശാപമോഷവും, ശംഖചൂഡവധവും (253)
- ഗോപികമാരുടെ ശ്രീകൃഷ്ണവര്‍ണ്ണന (254)
- അരിഷ്ടാസുരവധം (255)
- കേശി, വ്യോമാസുരവധവും നാരദമുനിയുടെ ഭഗവത്സ്തുതിയും (256)
- അക്രൂരന്റെ ഗോകുലയാത്രയും ഭഗവദ്ഭക്തിയും (257)
- ശ്രീകൃഷ്ണന്റെ മഥുരായാത്ര, അക്രൂരന്റെ വൈകുണ്ഠദര്‍ശനം (258)
- അക്രുരന്റെ ശ്രീകൃഷ്ണസ്തുതി (259)
- ശ്രീകൃഷ്ണന്റെ മഥുരാപ്രവേശനവും രജകവധവും (260)
- ശ്രീകൃഷ്ണന്‍ ശിവന്റെ വില്ല് ഒടിക്കുന്നു(261)
- കുവലയാപീഡവധം, ചാണൂരസംവാദം, ശ്രീകൃഷ്ണന്റെ രംഗപ്രവേശം (262)
- ചാണൂര-മുഷ്ടിക വധം, കംസ വധവും മാതാപിതാക്കളുടെ മോചനവും (263)
- മാതാപിതാക്കളോടുളള പരമപ്രേമം, ഗുരുകുലവാസം, ഗുരുദക്ഷിണ (264)
- ഉദ്ധവന്റെ ഗോകുലയാത്ര (265)
- കൃഷ്ണന്റെ പ്രത്യേകസന്ദേശം ഉദ്ധവന്‍ ഗോപികമാരെ അറിയിക്കുന്നു (266)
- ഉദ്ധവന്റെ മഥുരാഗമനം (267)
- അക്രൂരനെ ഹസ്തിനപുരത്തിലേക്ക് അയയ്ക്കുന്നു (268)
- പാണ്ഡവവൃത്താന്തം (269)
- ജരാസന്ധനുമായുള്ള യുദ്ധാരംഭം (270)
- മുചുകുന്ദന്റെ കഥയും കാലയവനന്റെ മരണവും (271)
- മുചുകുന്ദന്റെ പ്രാര്‍ത്ഥന (272)
- രുക്മിണി കൃഷ്ണന്റെയടുക്കല്‍ സന്ദേശവുമായി ദ്വിജനെ അയക്കുന്നു(273)
- രുക്മിണി അപഹരണം(274)
- ബലരാമന്റെ സാന്ത്വന വാക്കുകളും, രുക്മിണിയുടെ പാണിഗ്രഹണവും (275)
- പ്രദ്യുമ്നജനനവും ശംബരനിഗ്രഹവും (276)
- സ്യമന്തക രത്നത്തിന്റെ കഥ(277)
- ശതധന്വാവിന്റെ വധം സ്യമന്തകത്താലുണ്ടായ ദുഷ്കീര്‍ത്തി പരിഹരിച്ചതും (278)
- കാളിന്ദി, മിത്രവിന്ദ, സത്യ, ഭദ്ര, ലക്ഷ്മണ പരിണയം (279)
- നരകാസുരയുദ്ധവും നരകാസുരവധവും (280)
- രുക്മിണിയോടുള്ള ഭഗവാന്റെ പ്രണയകലഹം (281)
- രുക്മിണി ഭഗവാനെ സ്തുതിക്കുന്നു (282)
- അനിരുദ്ധവിവാഹം, രുക്മീവധം (283)
- ബാണാസുരന്‍ അനിരുദ്ധനെ ബന്ധിക്കുന്നു (284)
- കൃഷ്ണ-ബാണയുദ്ധം (285)
- നൃഗരാജാവ് ഓന്താകാനുള്ള ശാപകാരണവും മോചനവും (286)
- ബലരാമന്‍ കാളിന്ദിയെ ആകര്‍ഷിച്ച കഥാവര്‍ണ്ണനം (287)
- പൗണ്ഡ്രകന്റെയും കാശി രാജാവിന്റെയും വധം (288)
- ദ്വിവിദ-ബലരാമ ദ്വന്ദയുദ്ധവും ദ്വിവിദ വധവും (289)
- ഹസ്തിനപുരത്തെ ഹലത്താല്‍ ഗംഗയില്‍ വീഴ്ത്താനുള്ള ബലരാമന്റെ ശ്രമം (290)
- ഗൃഹസ്ഥാശ്രമത്തിലെ ഭഗവാന്റെ ധര്‍മ്മനിഷ്ഠ (291)
- ശ്രീകൃഷ്ണഭഗവാന്റെ ആഹ്നിക കര്‍മ്മവര്‍ണ്ണന(292)
- ഭഗവാന്‍ ഇന്ദ്രപ്രസ്ഥത്തിലേക്കു് (293)
- ഭീമനാല്‍ ജരാസന്ധന്റെ വധം (294)
- ജരാസന്ധനാല്‍ ബന്ധിക്കപ്പെട്ട രാജാക്കന്മാരെ മോചിപ്പിക്കുന്നു (295)
- ശിശുപാലന്റെ മോക്ഷകഥ (296)
- ദുര്യോധനനുണ്ടായ സ്ഥലജലഭ്രാന്തിയും അപമാനവും (297)
- സാല്വനും പ്രദ്യുമ്നനും തമ്മിലുള്ള യുദ്ധവര്‍ണ്ണന (298)
- സാല്വ വധം (299)
- ദന്തവക്ത്ര വിദൂരഥ വധം, ബലരാമനാല്‍ സൂത വധം (300)
- ബല്വല വധവും ബലരാമന്‍ ചെയ്ത സൂതഹത്യാപാപപരിഹാരവും (301)
- കുചേല ചരിതം (302)
- കുചേലഭക്തികണ്ട് ഭഗവാന്‍ ചെയ്ത അനുഗ്രഹം (303)
- ഭഗവാന്‍ നന്ദാദി സജ്ജനങ്ങളെ ആനന്ദിപ്പിക്കുന്നു (304)
- ശ്രീകൃഷ്ണപത്നിമാര്‍ പാഞ്ചാലിയോടു ചെയ്യുന്ന കല്യാണവൃത്താന്തം (305)
- കൃഷ്ണാന്തികത്തില്‍ വന്ന ഋഷികളുടെ ഭഗവത്‌സ്തുതി (306)
- വസുദേവരുടെ യജ്നോത്സവം (307)
- വസുദേവന് ആത്മജ്ഞാനം സിദ്ധിക്കുന്നു (308)
- രാമകൃഷ്ണന്മാര്‍ മൃതപുത്രന്മാരെ ദേവകിക്ക് കാട്ടികൊടുക്കുന്നു (309)
- സുഭദ്രാപഹരണം (310)
- വേദത്തിലെ ഭഗവത്സ്തുതി (311)
- വേദാന്തസാരവര്‍ണ്ണനം (312)
- വേദസ്തുതിയുടെ തുടര്‍ച്ച (313)
- വിഷ്ണുഭക്തികൊണ്ടു കൈവല്യം ലഭിക്കുന്നു (314)
- ഭൃഗുമഹര്‍ഷി മഹാവിഷ്ണുവിന്റെ മഹത്വം പരീക്ഷിച്ചറിയുന്നു (315)
- ബഹിരാകാശയാത്രയെ കുറിക്കുന്ന കഥ (316)
- യദുവംശവിസ്താരവര്‍ണ്ണന (317)
- യദുകുലനാശം സംഭവിക്കാനുണ്ടായ ശാപം (318)
- നാരദവസുദേവസംവാദം (319)
- നിമിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി (320)
- ഈശ്വരപ്രേമം- നിമിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി (321)
- ഉണ്മ അചഞ്ചലമത്രെ-നിമിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി (322)
- ഭഗവദവതാരത്തെക്കുറിച്ച് ദ്രുമിളന്റെ ഉത്തരം (323)
- ചാതുര്‍വര്‍ണ്യവും ഭക്തിയും (324)
- ദ്വാരകയില്‍ ദേവന്മാരുടെ വരവ് (325)
- ഉദ്ധവന് ഭഗവാന്റെ ഉപദേശം (326)
- വിജ്ഞാനസാരത്തിന്റെ സ്രോതസ്സ് (327)
- ശരീരബോധത്തെ ഉപേക്ഷിക്കുക (328)
- ദേഹാഭിമാനം നിമിത്തം ആത്മാവിനുണ്ടാകുന്ന സംസാരം (329)
- എല്ലാം ഒന്നെന്ന അറിവ് ഭയനാശകം (330)
- എന്താണ് ഭക്തി? ഭക്തലക്ഷണങ്ങള്‍ എന്തെല്ലാം? (331)
- നൂലിനെ കൂടാതെ തുണിക്ക് നിലനില്‍പ്പില്ല തന്നെ (332)
- സത്വഗുണത്തിന്റെ മേന്മ. യോഗത്തിന്റെയും സാംഖ്യത്തിന്റെയും രഹസ്യം (333)
- ഭക്തിയുടെ അഭിവൃദ്ധി, യോഗം സാധിക്കുവാനാവശ്യമായ സാധന (334)
- യോഗത്താല്‍ ലഭിക്കാവുന്ന സിദ്ധികള്‍ (335)
- ഭഗവാന്‍ തന്റെ വിഭൂതി വിവരിക്കുന്നു (336)
- വര്‍ണ്ണാശ്രമങ്ങളെക്കുറിച്ചുള്ള ഉദ്ധവന്റെ ചോദ്യവും ഭഗവാന്റെ മറുപടിയും (337)
- വാനപ്രസ്ഥന്‍ , സന്ന്യാസി എന്നിവരുടെ ധര്‍മ്മങ്ങള്‍ (338)
- ജ്ഞാനികളുടെ സാധനത്യാഗം, ഭക്തിയുടെ ആവശ്യകത, യമാദികളുടെ ലക്ഷണം(339)
- ഭക്തിജ്ഞാനക്രിയായോഗങ്ങള്‍ സ്വീകരിക്കുന്നതിനെ വിവരിക്കുന്നു (340)
- നന്മ-തിന്മയെക്കുറിച്ചുള്ള വിവരണം (341)
- തത്വസംഖ്യകളുടെ അവരോധം (342)
- വൈവിധ്യബോധവും ദേഹബുദ്ധിയും (343)
- അവന്തിബ്രാഹ്മണന്റെ കഥ (344)
- അവന്തിബ്രാഹ്മണന്റെ മനോജയം (345)
- സാംഖ്യതത്വവിവരണത്തിലൂടെ മനോമോഹത്തെക്കുറിച്ചുള്ള വിവരണം (346)
- ഗുണവൃത്തി വിവരണം (347)
- ദുര്‍ജ്ജനസംസര്‍ഗ്ഗം വെടിയാന്‍ പുരൂരവസ്സിന്റെ ചരിത്രം വിവരിക്കുന്നു (348)
- പൂജാക്രമ വിവരണം (349)
- ജ്ഞാനയോഗത്തിന്റെ വിവരണം (350)
- ഭക്തിയോഗവിവരണം (351)
- ഈശ്വരമുക്തിയും യദുകുലവിനാശ വിവരണവും (352)
- ഭഗവാന്‍ സ്വസ്ഥാനത്തെ പ്രാപിച്ച കഥ (353)
- ചന്ദ്രവംശരാജാക്കന്മാരുടെ ഭാവിയിലെ സ്ഥിതി (354)
- കാലദോഷവൃദ്ധി, കല്‍ക്കിയുടെ അവതാരം (355)
- ഹരിനാമകീര്‍ത്തന മേന്മ (356)
- കാലത്തിന്റെ പ്രബലത, കല്പങ്ങളുടെ കാലാവധി, പ്രളയം (357)
- പരീക്ഷിത്തു രാജാവിനു ബ്രഹ്മോപദേശം (358)
- വേദങ്ങളുടെ ഉല്പത്തി (359)
- പുരാണങ്ങളുടെ വിഭാഗം, ലക്ഷണം (360)
- മാര്‍ക്കണ്ഡേയ തപസ്, നാരായണസ്തുതി (361)
- മാര്‍ക്കണ്ഡേയന്‍ മായാശക്തി എന്തെന്നു അനുഭവിച്ചറിഞ്ഞ കഥ (362)
- ശിവന്റെ മാര്‍ക്കണ്ഡേയാശ്രമഗമനം (363)
- മഹാപുരുഷവര്‍ണ്ണനയും ആദിത്യവ്യൂഹവും (364)
- ഭഗവാന്റെ മഹിമയും ഭാഗവത വിഷയാനുക്രമണികയും (365)
- ഭാഗവതമാണ് പുരാണങ്ങളില്‍ അതിശ്രേഷ്ഠം (366)