അദ്വൈതചിന്താപദ്ധതി – ചട്ടമ്പിസ്വാമി


ശ്രീ വിദ്യാധിരാജ പരമ ഭട്ടാര ചട്ടമ്പിസ്വാമി തിരുവടികള്‍ രചിച്ച അദ്വൈതചിന്താപദ്ധതി എന്ന ഗ്രന്ഥം നിങ്ങളുടെ വായനക്കായി സമര്‍പ്പിക്കുന്നു. ആദ്ധ്യാത്മികവിഷയങ്ങളിലുള്ള താല്‍പര്യവും മുന്‍വിധികളില്ലാതെ ആഴത്തില്‍ ചിന്തിക്കാനുള്ള മനസ്സും ഉണ്ടെങ്കില്‍ മാത്രമേ ഈ ഗ്രന്ഥം വായിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാവൂ എന്നത്രേ.

ആദ്ധ്യാരോപാപവാദങ്ങള്‍ , ശരീരതത്ത്വസംഗ്രഹം , ജഗന്മിഥ്യാത്ത്വവും ബ്രഹ്മസാക്ഷാത്കാരവും , തത്ത്വമസിമഹാവാക്യോപദേശം , ചതുര്‍വേദമഹാവാക്യങ്ങള്‍ , ശ്രുതിസാരമഹാവാക്യപ്രകരണം എന്നീ അദ്ധ്യായങ്ങളിലായി അദ്വൈതചിന്തയെ ചട്ടമ്പിസ്വാമി ചുരുക്കി വിവരിച്ചിരിക്കുന്നു.

അദ്വൈതചിന്താപദ്ധതി ഡൗണ്‍ലോഡ്‌ ചെയ്യൂ. [PDF, 5.2MB, 100 pages] (ഈ ഗ്രന്ഥം യൂണികോഡ് അല്ല, സ്കാന്‍ചെയ്ത ഇമേജ് ആയിട്ടാണ്)

കടപ്പാട് : ഈ ഗ്രന്ഥം ഡിജിറ്റൈസ് ചെയ്തു പ്രസിദ്ധീകരിച്ചത് Malayalam Spiritual EBooks ആണ്, വളരെ നന്ദി.

ഇതുവരെ ഒരു അഭിപ്രായം രേഖപ്പെടുത്തപ്പെട്ടു

  1. April 10th, 2010 11:37 pm IST യ്ക്ക് ശാന്തി ഇയെര്‍:

    എ വെരി വലുഅബ്ലെ ബുക്ക്‌, ബുക്സ് ഓണ്‍ ചട്ടമ്പി സ്വമിഗല്‍ ഈസ്‌ നോട അവൈലബ്ലെ ഇന്‍ മാര്‍ക്കറ്റ്‌, തനക് യു വെരി മുച്ച് ഫോര്‍ പ്രോവിടിംഗ് ദിസ്‌ എബൂക്

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/advaitha-chintha-paddhathi-chattambi
ഇമെയില്‍ : sree@sreyas.in