ശ്രീമദ് ഭാഗവതം നിത്യപാരായണം PDF ഡൗണ്‍ലോഡ് ചെയ്യൂ
ശ്രീ വെങ്കിടേശാനന്ദസ്വാമി ഭാഗവതം മുഴുവന്‍ സൂക്ഷ്മപരിശോധന നടത്തി നിത്യപഠനത്തിനുതകുന്ന ശ്ളോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സമഗ്രരൂപത്തില്‍ കഥയോടോപ്പം ശ്രീമദ് ഭാഗവതം നിത്യപാരായണം എന്ന ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ദിവസവും ഏതാനും നിമിഷങ്ങള്‍ എന്ന തോതില്‍ ഒരു വര്‍ഷം കൊണ്ട് ഭാഗവതം വായിച്ചു മനസ്സിലാക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്. ഭാഗവതത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമൃതവാണികളാണ് ഈ ശ്ളോകങ്ങള്‍.
ഈ കൃതി ശ്രീ എ. പി. സുകുമാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. 2005-ല്‍ നിത്യപാരായണം എന്ന പംക്തി മംഗളം ദിനപത്രത്തില്‍ ദിനസേന പ്രസിദ്ധീകരിച്ചിരുന്നു. സ്വാമി സന്ദീപ് ചൈതന്യയുടെ സ്കൂള്‍ ഓഫ് ഭഗവദ് ഗീത ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നു.
ശ്രീമദ് ഭാഗവതം നിത്യപാരായണം ഡൗണ്‍ലോഡ് ചെയ്യൂ (PDF, 2.11 MB)
ഇതുവരെ 9 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in





ഹരി ഓം
ശ്രീമദ് ഭാഗവതം നിത്യപാരായണം PDF 18 -ആമത്തെ പേജില്‍ പറഞ്ഞിരിക്കുന്നത് ///ശുക ദേവനാകട്ടെ അദ്ദേഹത്തിന്റെ അച്ഛന്‍ “വ്യാസഭഗവാന്‍” പരീക്ഷിത് രാജാവിനോട് കഥ പറയുന്നത് കേട്ട് മനസ്സിലാക്കി. അപ്പോള്‍ പരീക്ഷിത് മരണ ശിക്ക്ഷയും കാത്തുകിടക്കുകയായിരുന്നല്ലോ/// – വ്യാസഭഗവാനല്ല ശ്രീശുകനല്ലേ പരീക്ഷിത് രാജാവിനോട് കഥ പറയുന്നത്..?
അവിടെ ഒരു തിരുത്ത് വേണ്ടതല്ലേ?
പ്രണാമം
വനജ രവി നായര്‍,
Thanks for providing this. This is most valuable thing for those who wants to reach our soul. Thank you very much.
ഞാന്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടുള്ള സൈറ്റുകളെ അപേക്ഷിച്ച് പുരാണങ്ങളെയും ഹിന്ദു മത ഗ്രന്ഥങ്ങളെയും കുറിച്ച് വളരെ വിപുലമായി ഈ സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
മഹാബഹരതം ഗദ്യം പ്ട്ഫ് ഉണ്ടോ
വളരെ വളരെ നന്ദി ….
വളരെ വളരെ നന്ദി ….
ഇതുവരെ സന്ദര്‍ശിച്ചിട്ടുള്ള സൈറ്റുകളെ അപേക്ഷിച്ച് പുരാണങ്ങളെയും ഹിന്ദു മത ഗ്രന്ഥങ്ങളെയും കുറിച്ച് വളരെ വിപുലമായി ഈ സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
വളരെ വളരെ നന്ദി ….
.
പുരാണങ്ങളെയും ഹിന്ദു മത ഗ്രന്ഥങ്ങളെയും കുറിച്ച് വളരെ വിപുലമായി ഈ സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
വളര വളരെ നന്ദി ….
ഈ ജ്ഞാനാമൃതത്തിന് നമസ്കാരം
അജിത് കുമാര്
ജൈസിടരം
ഐ ലൈക് ഇറ്റ്, ഇറ്റ് ഈസ് രീല്ലി ഗുഡ്,
തനക് യു
sreyas