ശ്രീ രാമായണം എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്

രാമായണ സപ്താഹം [MP3] ശ്രീ ഗുരുവായൂര്‍ പ്രഭാകര്‍ജി

ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍ വച്ച് ശ്രീ ഗുരുവായൂര്‍ പ്രഭാകര്‍ജി യജ്ഞാചാര്യനായി നടന്ന ആദ്ധ്യാത്മരാമായണ സപ്താഹജ്ഞാനയജ്ഞത്തിന്‍ന്റെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

രാമായണത്തിലെ സ്ത്രീകള്‍ [MP3] സ്വാമി നിര്‍മലാനന്ദഗിരി

രാമായണത്തിലെ സ്ത്രീകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ അദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അദ്ധ്യാത്മരാമായണം പ്രഭാഷണം (MP3) പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

അദ്ധ്യാത്മരാമായണം ആസ്പദമാക്കി പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ സര്‍ നടത്തിയ അദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

അഗസ്ത്യരാമായണം PDF ഡൌണ്‍ലോഡ്

രാമായണത്തില്‍ പങ്കെടുത്ത് പലതും നേരിട്ട് കണ്ടറിഞ്ഞ അനുഭവസ്ഥനായ ദ്രാവിഡഗോത്ര മഹാകവിയായ അഗസ്ത്യന്റെ രാമായണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മറ്റു രാമായണങ്ങളില്‍ കാണാത്തതും അതിനാല്‍ സമാധാനമില്ലാതെ കിടക്കുന്നതുമായ പല സംശയങ്ങള്‍ക്കും അഗസ്ത്യരാമായണത്തില്‍ സമാധാനമുണ്ട്. ശ്രീരാമന്‍ ബാലിയെ ഒളിയമ്പെയ്തു കൊന്നത് നന്നായോ, വാനരന്മാര്‍ മണ്ഡോദരിയെ അമര്യാദയാംവിധം ഉപദ്രവിച്ചത് നന്നായോ, വട്ടത്തില്‍ നില്‍ക്കുന്ന സപ്തസാലങ്ങളെ ശ്രീരാമന്‍ ഒരമ്പുകൊണ്ടു ഖണ്ഡിച്ചതെങ്ങനെ, കൈകേയിക്ക് കീലത്തില്‍ കൈകടത്തി രഥത്തെ കേടുകൂടാതെ രക്ഷിക്കാന്‍ സാധിച്ചതെങ്ങനെ, എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്ക് സമാധാനം കിട്ടുവാന്‍ അഗസ്ത്യരാമായണം ഒന്നു വായിച്ചേ മതിയാകൂ. ലേഖനം മുഴുവന്‍ വായിക്കുക »

അദ്ധ്യാത്മരാമായണം - ഓഡിയോ MP3, PDF ഡൌണ്‍ലോഡ്

ഒരു കര്‍ക്കിടകമാസം കൂടി വരവായി. എല്ലാ ദിവസവും പാരായണം ചെയ്യാനും മനനം ചെയ്യാനുമുള്ള ഒരുത്തമ ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. എന്നിരുന്നാലും, കര്‍ക്കിടക മാസം കൂടുതല്‍ പ്രാധാന്യത്തോടെ രാമായണപാരായണ മാസമായി അനുഷ്ഠിച്ചു വരുന്നു. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഓഡിയോയും PDFഉം ശ്രേയസ്സില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. കൂടാതെ സ്വാമി ഉദിത് ചൈതന്യാജിയുടെ രാമകഥാസാഗരം MP3യും സ്വാമി ജ്ഞാനാനന്ദ സരസ്വതിയുടെ രാമായണ തത്ത്വം MP3യും ശ്രവിക്കുന്നത് അദ്ധ്യാത്മരാമായണത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വേദാന്ത തത്ത്വം എളുപ്പത്തില്‍ ഹൃദിസ്ഥമാക്കാന്‍ സഹായിക്കും. ലേഖനം മുഴുവന്‍ വായിക്കുക »

മറ്റുള്ളവ - പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ച്

  1. രാമകഥാസാഗരം വീഡിയോ - സ്വാമി ഉദിത് ചൈതന്യ
  2. രാമായണം PDF & MP3 (ഗ്രന്ഥം, പാരായണം, തത്ത്വം, സത്സംഗം)
  3. രാമകഥാസാഗരം രാമായണം പ്രഭാഷണം MP3 - സ്വാമി ഉദിത്‌ ചൈതന്യാജി
  4. രാമായണ തത്ത്വം MP3 - സ്വാമി ജ്ഞാനാനന്ദ സരസ്വതി
  5. രാമായണമാഹാത്മ്യം - യുദ്ധകാണ്ഡം (129)
  6. ശ്രീരാമന്റെ രാജ്യഭാരഫലം - യുദ്ധകാണ്ഡം (128)
  7. വാനരാദികള്‍ക്ക് അനുഗ്രഹം - യുദ്ധകാണ്ഡം (127)
  8. രാജ്യാഭിഷേകം - യുദ്ധകാണ്ഡം (126)
  9. അയോദ്ധ്യാപ്രവേശം - യുദ്ധകാണ്ഡം (125)
  10. ഹനൂമദ്ഭരതസംവാദം - യുദ്ധകാണ്ഡം (124)
  11. അയോദ്ധ്യയിലേക്കുള്ള യാത്ര - യുദ്ധകാണ്ഡം (123)
  12. ദേവേന്ദ്രസ്തുതി - യുദ്ധകാണ്ഡം (122)
  13. സീതാസ്വീകരണം - യുദ്ധകാണ്ഡം (121)
  14. വിഭീഷണരാജ്യാഭിഷേകം - യുദ്ധകാണ്ഡം (120)
  15. രാവണവധം - യുദ്ധകാണ്ഡം (119)
  16. ആദിത്യഹൃദയം - യുദ്ധകാണ്ഡം (118)
  17. അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും - യുദ്ധകാണ്ഡം (117)
  18. രാമരാവണയുദ്ധം - യുദ്ധകാണ്ഡം (116)
  19. രാവണന്റെ ഹോമവിഘ്നം - യുദ്ധകാണ്ഡം (115)
  20. രാവണന്റെ വിലാപം - യുദ്ധകാണ്ഡം (114)
  21. മേഘനാദവധം - യുദ്ധകാണ്ഡം (113)
  22. ദിവ്യൗഷധഫലം - യുദ്ധകാണ്ഡം (112)
  23. കാലനേമിയുടെ പുറപ്പാട് - യുദ്ധകാണ്ഡം (111)
  24. ഔഷധാഹരണയാത്ര - യുദ്ധകാണ്ഡം (110)
  25. ഇന്ദ്രജിത്തിന്റെ വിജയം - യുദ്ധകാണ്ഡം (109)
  26. അതികായവധം - യുദ്ധകാണ്ഡം (108)
  27. നാരദസ്തുതി - യുദ്ധകാണ്ഡം (107)
  28. കുംഭകര്‍ണ്ണവധം - യുദ്ധകാണ്ഡം (106)
  29. കുംഭകര്‍ണ്ണന്റെ നീതിവാക്യം - യുദ്ധകാണ്ഡം (105)
  30. രാവണന്റെ പടപ്പുറപ്പാട് - യുദ്ധകാണ്ഡം (104)
  31. യുദ്ധാരംഭം - യുദ്ധകാണ്ഡം (103)
  32. മാല്യവാന്റെ വാക്യം - യുദ്ധകാണ്ഡം (102)
  33. ശുകന്റെ പൂര്‍വ്വവൃത്താന്തം - യുദ്ധകാണ്ഡം (101)
  34. രാവണശുകസംവാദം - യുദ്ധകാണ്ഡം (100)
  35. സേതുബന്ധനം - യുദ്ധകാണ്ഡം (99)
  36. ശുകബന്ധനം - യുദ്ധകാണ്ഡം (98)
  37. വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ - യുദ്ധകാണ്ഡം (97)
  38. രാവണ വിഭീഷണ സംഭാഷണം - യുദ്ധകാണ്ഡം (96)
  39. രാവണ കുംഭകര്‍ണ്ണ സംഭാഷണം - യുദ്ധകാണ്ഡം (95)
  40. രാവണാദികളുടെ ആലോചന - യുദ്ധകാണ്ഡം (94)
  41. യുദ്ധയാത്ര - യുദ്ധകാണ്ഡം (93)
  42. ലങ്കാവിവരണം - യുദ്ധകാണ്ഡം (92)
  43. ശ്രീരാമാദികളുടെ നിശ്ചയം - യുദ്ധകാണ്ഡം (91)
  44. യുദ്ധകാണ്ഡം - രാമായണം MP3 (90)
  45. ഹനുമാന്‍ ശ്രീരാമസന്നിധിയില്‍ - സുന്ദരകാണ്ഡം (89)
  46. ഹനുമാന്റെ പ്രത്യാഗമനം - സുന്ദരകാണ്ഡം (88)
  47. ലങ്കാദഹനം - സുന്ദരകാണ്ഡം (87)
  48. ഹനുമാന്‍ രാവണസഭയില്‍ - സുന്ദരകാണ്ഡം (86)
  49. ലങ്കാമര്‍ദ്ദനം - സുന്ദരകാണ്ഡം (85)
  50. സീതാഹനുമല്‍‌സംവാദം - സുന്ദരകാണ്ഡം (84)
  51. രാവണന്റെ ഇച്ഛാഭംഗം - സുന്ദരകാണ്ഡം (83)
  52. രാവണന്റെ പുറപ്പാട് - സുന്ദരകാണ്ഡം (82)
  53. സീതാദര്‍ശനം - സുന്ദരകാണ്ഡം (81)
  54. ലങ്കാലക്ഷ്മീമോക്ഷം - സുന്ദരകാണ്ഡം (80)
  55. മാര്‍ഗ്ഗവിഘ്നം - സുന്ദരകാണ്ഡം (79)
  56. സമുദ്രലംഘനം - സുന്ദരകാണ്ഡം (78)
  57. സുന്ദരകാണ്ഡം രാമായണം MP3 (77)
  58. സമുദ്രലംഘനചിന്ത - കിഷ്കിന്ദാകാണ്ഡം (76)
  59. സമ്പാതിവാക്യം - കിഷ്കിന്ദാകാണ്ഡം (75)
  60. അംഗദാദികളുടെ സംശയം - കിഷ്കിന്ദാകാണ്ഡം (74)
  61. സ്വയംപ്രഭാസ്തുതി - കിഷ്കിന്ദാകാണ്ഡം (73)
  62. സ്വയംപ്രഭാഗതി - കിഷ്കിന്ദാകാണ്ഡം (72)
  63. സീതാന്വേഷണം - കിഷ്കിന്ദാകാണ്ഡം (71)
  64. സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍ - കിഷ്കിന്ദാകാണ്ഡം (70)
  65. ലക്ഷ്മണന്റെ പുറപ്പാട് - കിഷ്കിന്ദാകാണ്ഡം (69)
  66. ശ്രീരാമന്റെ വിരഹതാപം - കിഷ്കിന്ദാകാണ്ഡം (68)
  67. ഹനൂമല്‍സുഗ്രീവസംവാദം - കിഷ്കിന്ദാകാണ്ഡം (67)
  68. ക്രിയാമാര്‍ഗ്ഗോപദേശം - കിഷ്കിന്ദാകാണ്ഡം (66)
  69. സുഗ്രീവരാജ്യാഭിഷേകം - കിഷ്കിന്ദാകാണ്ഡം (65)
  70. താരോപദേശം - കിഷ്കിന്ദാകാണ്ഡം (64)
  71. ബാലിവധം - കിഷ്കിന്ദാകാണ്ഡം (63)
  72. ബാലിസുഗ്രീവയുദ്ധം - കിഷ്കിന്ദാകാണ്ഡം (62)
  73. ബാലി സുഗ്രീവ വിരോധകാരണം - കിഷ്കിന്ദാകാണ്ഡം (61)
  74. സുഗ്രീവസഖ്യം - കിഷ്കിന്ദാകാണ്ഡം (60)
  75. ഹനൂമത്സമാഗമം - കിഷ്കിന്ദാകാണ്ഡം (59)
  76. കിഷ്കിന്ദാകാണ്ഡം - രാമായണം MP3 (58)
  77. ശബര്യാശ്രമപ്രവേശം - ആരണ്യകാണ്ഡം MP3 (57)
  78. കബന്ധസ്തുതി - ആരണ്യകാണ്ഡം MP3 (56)
  79. കബന്ധഗതി - ആരണ്യകാണ്ഡം MP3 (55)
  80. ജടായുസ്തുതി - ആരണ്യകാണ്ഡം MP3 (54)
  81. ജടായുഗതി - ആരണ്യകാണ്ഡം MP3 (53)
  82. സീതാന്വേഷണം - ആരണ്യകാണ്ഡം MP3 (52)
  83. സീതാ ജടായു സംഗമം - ആരണ്യകാണ്ഡം MP3 (51)
  84. സീതാപഹരണം - ആരണ്യകാണ്ഡം MP3 (50)
  85. മാരീചനിഗ്രഹം - ആരണ്യകാണ്ഡം MP3 (49)
  86. രാവണമാരീചസംവാദം - ആരണ്യകാണ്ഡം MP3 (48)
  87. ശൂര്‍പ്പണഖാവിലാപം - ആരണ്യകാണ്ഡം MP3 (47)
  88. ഖരവധം - ആരണ്യകാണ്ഡം MP3 (46)
  89. ശൂര്‍പ്പണഖാഗമനം - ആരണ്യകാണ്ഡം MP3 (45)
  90. ലക്ഷ്മണോപദേശം - ആരണ്യകാണ്ഡം MP3 (44)
  91. പഞ്ചവടീപ്രവേശം - ആരണ്യകാണ്ഡം MP3 (43)
  92. ജടായുസംഗമം - ആരണ്യകാണ്ഡം MP3 (42)
  93. അഗസ്ത്യസ്തുതി - ആരണ്യകാണ്ഡം MP3 (41)
  94. അഗസ്ത്യസന്ദര്‍ശനം - ആരണ്യകാണ്ഡം MP3 (40)
  95. സുതീഷ്ണാശ്രമപ്രവേശം - ആരണ്യകാണ്ഡം MP3 (39)
  96. മുനിമണ്ഡലസമാഗമം - ആരണ്യകാണ്ഡം MP3 (38)
  97. ശരഭംഗമന്ദിരപ്രവേശം - ആരണ്യകാണ്ഡം MP3 (37)
  98. വിരാധവധം - ആരണ്യകാണ്ഡം MP3 (36)
  99. മഹാരണ്യപ്രവേശം - ആരണ്യകാണ്ഡം MP3 (35)
  100. ആരണ്യകാണ്ഡം - രാമായണം MP3 (34)
  101. അത്ര്യാശ്രമപ്രവേശം - അയോദ്ധ്യാകാണ്ഡം MP3 (33)
  102. ഭരതരാഘവസംവാദം - അയോദ്ധ്യാകാണ്ഡം MP3 (32)
  103. ഭരതന്റെ വനയാത്ര - അയോദ്ധ്യാകാണ്ഡം MP3 (31)
  104. സംസ്കാരകര്‍മ്മം - അയോദ്ധ്യാകാണ്ഡം MP3 (30)
  105. ഭരതപ്രലാപം - അയോദ്ധ്യാകാണ്ഡം MP3 (29)
  106. നാരീജനവിലാപം - അയോദ്ധ്യാകാണ്ഡം MP3 (28)
  107. ദശരഥന്റെ ചരമഗതി - അയോദ്ധ്യാകാണ്ഡം MP3 (27)
  108. ചിത്രകൂടപ്രവേശം - അയോദ്ധ്യാകാണ്ഡം MP3 (26)
  109. വാല്മീകിയുടെ ആത്മകഥ - അയോദ്ധ്യാകാണ്ഡം MP3 (25)
  110. വാല്മീക്യാശ്രമപ്രവേശം - അയോദ്ധ്യാകാണ്ഡം MP3 (24)
  111. ഭരദ്വാജാശ്രമപ്രവേശം - അയോദ്ധ്യാകാണ്ഡം MP3 (23)
  112. ഗുഹസംഗമം - അയോദ്ധ്യാകാണ്ഡം MP3 (22)
  113. വനയാത്ര - അയോദ്ധ്യാകാണ്ഡം MP3 (21)
  114. രാമസീതാതത്ത്വം - അയോദ്ധ്യാകാണ്ഡം MP3 (20)
  115. ലക്ഷ്മണോപദേശം - അയോദ്ധ്യാകാണ്ഡം MP3 (19)
  116. വിച്ഛിന്നാഭിഷേകം - അയോദ്ധ്യാകാണ്ഡം MP3 (18)
  117. രാമാഭിഷേകവിഘ്നം - അയോദ്ധ്യാകാണ്ഡം MP3 (17)
  118. ശ്രീരാമാഭിഷേകാരംഭം - അയോദ്ധ്യാകാണ്ഡം MP3 (16)
  119. നാരദരാഘവസംവാദം - അയോദ്ധ്യാകാണ്ഡം MP3 (15)
  120. അയോദ്ധ്യാകാണ്ഡം - രാമായണം MP3 (14)
  121. ഭാര്‍ഗ്ഗവഗര്‍വശമനം - ബാലകാണ്ഡം MP3 (13)
  122. സീതാസ്വയംവരം - ബാലകാണ്ഡം MP3 (12)
  123. അഹല്യാസ്തുതി - ബാലകാണ്ഡം MP3 (11)
  124. അഹല്യാമോക്ഷം - ബാലകാണ്ഡം MP3 (10)
  125. താടകാവധം - ബാലകാണ്ഡം MP3 (9)
  126. വിശ്വാമിത്രന്റെ യാഗരക്ഷ - ബാലകാണ്ഡം MP3 (8)
  127. കൗസല്യാസ്തുതി - ബാലകാണ്ഡം MP3 (7)
  128. പുത്രകാമേഷ്ടി - ബാലകാണ്ഡം MP3 (6)
  129. ശിവന്‍ കഥ പറയുന്നു - ബാലകാണ്ഡം MP3 (5)
  130. ഹനുമാന് തത്ത്വോപദേശം - ബാലകാണ്ഡം MP3 (4)
  131. ഉമാമഹേശ്വരസംവാദം - ബാലകാണ്ഡം MP3 (3)
  132. രാമായണമാഹാത്മ്യം - ബാലകാണ്ഡം MP3 (2)
  133. ഇഷ്ടദേവതാവന്ദനം - ബാലകാണ്ഡം MP3 (1)
  134. രാമായണം പാരായണം MP3 ഓഡിയോ ഡൗണ്‍ലോഡ്
  135. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഡൗണ്‍ലോഡ്‌ ചെയ്യൂ