വീഡിയോ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്
കഠോപനിഷത് പ്രഭാഷണം വീഡിയോ - ശ്രീ. ജി. ബാലകൃഷ്ണന്‍നായര്‍
കഠോപനിഷത് അധികരിച്ച് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ നടത്തിയിട്ടുള്ള പ്രഭാഷണ പരമ്പരയുടെ വീഡിയോ ഇവിടെ സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ഏകശ്ളോകി സത്സംഗം വീഡിയോ - ബ്രഹ്മശ്രീ ബാലകൃഷ്ണന്‍ നായര്‍
ഫെബ്രുവരി 4, 2011, വെളളിയാഴ്ച ദേഹം വെടിഞ്ഞ വേദാന്തഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവും വേദാന്തപ്രഭാഷകനുമായ ബ്രഹ്മശ്രീ ബാലകൃഷ്ണന്‍ നായര്‍ സാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, ഏകശ്ളോകി വേദാന്തപ്രകരണത്തെ അധികരിച്ച് അദ്ദേഹം നടത്തിയിട്ടുള്ള സത്സംഗ പ്രഭാഷണത്തിന്റെ വീഡിയോ സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ഭാഗവതാമൃതം വീഡിയോ - സ്വാമി ഉദിത് ചൈതന്യാജി (വാല്യം 1 - 5)
സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവതാമൃതം അദ്ധ്യാത്മിക പ്രഭാഷണത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ വളരെ കൃത്യതയോടെ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തതിനു ശ്രീ bebliss4life നു നന്ദി രേഖപെടുത്തുന്നു. ശ്രേയസ് വായനക്കാരുടെ സൗകര്യത്തിനു വീഡിയോ ക്ലിപ്പുകള്‍ ഇവിടെ ലഭ്യമാക്കുന്നു. ഏകദേശം 95 മിനിറ്റ് നീളമുള്ള അഞ്ചു വാല്യങ്ങള്‍ (playlist) ആയിട്ടാണ് കൊടുത്തിരിക്കുന്നത്. എല്ലാ വാല്യവും കൂടി ഏകദേശം 7 മണിക്കൂര്‍ 45 മിനിറ്റ്വീ ഡിയോ ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »
രാമകഥാസാഗരം വീഡിയോ - സ്വാമി ഉദിത് ചൈതന്യ
സ്വാമി ഉദിത് ചൈതന്യയുടെ രാമകഥാസാഗരം അദ്ധ്യാത്മിക പ്രഭാഷണത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ വളരെ കൃത്യതയോടെ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തതിനു ശ്രീ http://www.youtube.com/bebliss4life നു നന്ദി രേഖപെടുത്തുന്നു. ഏകദേശം 100 മിനിറ്റ് നീളമുള്ള ആറു വാല്യങ്ങള്‍ (playlist) ആയിട്ടാണ് കൊടുത്തിരിക്കുന്നത്. എല്ലാ വാല്യവും കൂടി 10 മണിക്കൂര്‍ വീഡിയോ ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »







