മലയാളം ആത്മീയ ഗ്രന്ഥങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യൂ
പല ബ്ലോഗ്ഗുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സമാഹരിച്ച പി ഡി എഫ് (PDF) രൂപത്തിലുള്ള മലയാളം ഇ-ബുക്കുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് അവ ഡൗണ്‍ലോഡ് ചെയ്തു വായിക്കുകയും, താല്‍പ്പര്യമുള്ള മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും ചെയ്യും എന്നു കരുതട്ടെ.
- ഞാന്‍ ആരാണ്? – രമണമഹര്‍ഷി
- ജ്ഞാനേശ്വരി ഗീത – സന്ത് ജ്ഞാനേശ്വര്‍
- അറിവ് – ശ്രീനാരായണഗുരു , വ്യാഖ്യാനം പ്രൊഫ ബാലകൃഷ്ണന്‍ നായര്‍
- മനീഷാപഞ്ചകം – ശ്രീശങ്കരാചാര്യര്‍, വ്യാഖ്യാനം പ്രൊഫ ബാലകൃഷ്ണന്‍ നായര്‍
- ഏകശ്ളോകി – ശ്രീശങ്കരാചാര്യര്‍, വ്യാഖ്യാനം പ്രൊഫ ബാലകൃഷ്ണന്‍ നായര്‍
- ഭഗവദ്‌ഗീത (മലയാളം അര്‍ത്ഥസഹിതം)
- ശ്രീമദ് ഭാഗവതം നിത്യപാരായണം (മലയാളം അര്‍ത്ഥസഹിതം)
- അദ്ധ്യാത്മരാമായണം കിളിപ്പാട്ട് – തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍
- ജ്ഞാനപ്പാന – പൂന്താനം നമ്പൂതിരി
- നാരായണീയം – മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി
- ലളിതാ സഹസ്രനാമ സ്തോത്രം
- യോഗസൂത്രം (അര്‍ത്ഥസഹിതം) – പതഞ്ജലി മഹര്‍ഷി
- ഈശാവാസ്യ ഉപനിഷത്ത് (അര്‍ത്ഥ സഹിതം)
- അദ്വൈതചിന്താപദ്ധതി – ചട്ടമ്പിസ്വാമികള്‍
- ക്രിസ്തുമതച്ഛേദനം – ചട്ടമ്പിസ്വാമികള്‍
- ആത്മോപദേശ ശതകം – നാരായണഗുരു
- ശ്രീനാരായണഗുരു സമ്പൂര്‍ണ്ണ കൃതികള്‍
- ശ്രീ വിവേകാനന്ദ സൂക്തങ്ങള്‍
- സത്യാര്‍ത്ഥപ്രകാശം – സ്വാമി ദയാനന്ദ സരസ്വതി
- ഗുരു ഗീത – ശ്രീ ആശാറാംജി ബാപ്പു
- നീതിസാരം
- രാമായണം നിത്യജീവിതത്തില്‍ – അശേഷാനന്ദ സ്വാമി
- എന്തിനു ഗീത പഠിക്കണം – ചിന്മയാനന്ദ സ്വാമി
- സനാതനധര്‍മ്മാമൃതം – മാതാ അമൃതാനന്ദമയീ
- അമ്മയുടെ സന്ദേശങ്ങള്‍ – മാതാ അമൃതാനന്ദമയീ
- ഖുര്‍ആന്‍
- മലയാളം നിഘണ്ടു
കടപ്പാട്



അപാരം!! ഇത്ര ഇ ബുക്കുകള്‍ വായിച്ചു തീരാന്‍ ഒരു യുഗം വേണം. ഇത്ര ബുക്കുകള്‍
വായിക്കാന്‍ ലഭിച്ചത് നമ്മുടെ ഭാഗ്യം തന്നെ. ഈ പരമ സേവനതിന്നു താങ്കള്‍ക്ക് നൂറു നൂറു നന്ദി. ഇതുപോലെ ഇനിയും കൂടുതല്‍ ആത്മീയ പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുമാറാകട്ടെ.
പുതിയ പുസ്തകങ്ങള്‍ പ്‌ലോഡ് ചെയ്യാന്‍ മറക്കല്ലേ. ലേഖനങ്ങള്‍ പുതിയ ആശയങ്ങള്‍ വേണം.
എല്ലാം നല്ലത് .
നന്ദി ശ്രീ അഷീം ചന്ദ്രന്‍.
20 മത്തെ ലിസ്റ്റിലുള്ള # ഗുരു ഗീത – ശ്രീ ആശാറാംജി ബാപ്പു വിന്റെ ലിങ്ക് മാറിയാണ് കിടക്കുന്നത് . അതിൽ ക്ലിക്ക് ചെയ്യുമ്പോൾ കിട്ടുന്നത് വിവേകാനന്ദ സൂക്തങ്ങൾ ആണ വരുന്നത് .
പ്രിയ സാധു,
നന്ദി, തെറ്റ് തിരുത്തിയിട്ടുണ്ട്.
നന്ദി , ഈ ശ്രീയെകുറിച്ച് പരയുകായനെങ്ങില്‍ റെയില്‍വേ പോലെ ( ബോംബെ മുതല്‍
താനെ വരെ ആയിരുന്നു ആദ്യം , പിന്നീട് ഇന്ത്യ മുഴുവനും ആയി ) അതുപോലെ ഇന്ത്യ
മുഴുവനും വ്യപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .