ശ്രീ ആഗമാനന്ദ സ്വാമികള്‍ നടത്തിയ ഒരു പ്രഭാഷണത്തിന്റെ ചുരുക്കമാണ് ധര്‍മ്മം എന്ന ചെറുപുസ്തകം. ധര്‍മ്മം എന്നത് ഭാരതത്തിന് പുറത്തുള്ള ഭാഷകളില്‍ ഇല്ലാത്തതും ആ ഭാഷകളിലേയ്ക്കു തര്‍ജ്ജമചെയ്യാന്‍ കഴിയാത്തതുമായ ഒരു പദമാണ്.