Apr 23, 2017 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ചട്ടമ്പിസ്വാമികളുടെ ചരിത്രം കുട്ടികള്‍ക്ക് വായിക്കാന്‍ പാകത്തില്‍, ശ്രീ പെരിനാട് സദാനന്ദന് പിള്ള തയ്യാറാക്കിയ കൃതിയാണ് ഈ ബാലസാഹിത്യകൃതി. കാലടിയിലൊരു വിദ്യാപീഠം, ഒരപൂര്‍വ്വ സംഗമം, തെക്കുദിച്ച നക്ഷത്രം, സെക്രട്ടേറിയറ്റ് ഉണ്ടാക്കാന്‍ ഞാനും കല്ലു ചുമന്നു,...
Jan 7, 2015 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ. കെ. പി. കെ. മേനോന് എഴുതിയ ശ്രീ ചട്ടമ്പി സ്വാമികളുടെ ഇംഗ്ലീഷിലുള്ള ഒരു ലഘു ജീവചരിത്ര ഗ്രന്ഥമാണ് ‘Chattampi Swamikal – The Great Scholar Saint of Kerala’. ചിന്മയാനന്ദ സ്വാമികളുടെ സന്ദേശത്തോടും വിമലാനന്ദ സ്വാമികളുടെ അവതാരികയോടും കൂടി...
Jan 7, 2015 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ഡോ. എന്‍. ചന്ദ്രശേഖരന് നായര്‍ ഹിന്ദിയില്‍ രചിച്ച ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് മഹര്‍ഷി ശ്രീ വിദ്യാധിരാജ് തീര്‍ത്ഥപാദ്. തിരുവനന്തപുരം ശ്രീവിദ്യാധിരാജ വിദ്യാസമാജം ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. സ്വാമികളുടെ ജീവചരിത്രവും ഗ്രന്ഥങ്ങളും...
Dec 23, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികളും ശ്രീ. കെ. ഭാസ്കരപിള്ള എഴുതിയ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും ഉള്‍പ്പെടുത്തി കോട്ടയം ജില്ലയിലെ വാഴൂര്‍ ശ്രീ തീര്‍ത്ഥപാദാശ്രമം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് “ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും...
Jun 23, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ പരമഭട്ടാരക ചട്ടമ്പിസ്വാമികളെക്കുറിച്ച് ശ്രീ കുമ്പളത്ത് ശാന്തകുമാരി അമ്മ രചിച്ച ലേഖന സമാഹാരമാണ് ‘പൂജാപുഷ്പങ്ങള്‍’ എന്ന ഈ ഗ്രന്ഥം. സ്വാമികളുടെ ജീവിതത്തിലെ അത്യപൂര്വ്വസുന്ദരങ്ങളായ പല സന്ദര്‍ഭങ്ങളും ഭക്ത്യാദരപൂര്‍വം വിവരിച്ചിരിക്കുന്നു. ശ്രീ വിദ്യാനന്ദ...
Jun 16, 2014 | ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ ദിവ്യസമാധികൊണ്ട് പുണ്യം ലഭിച്ച കുമ്പളത്തുവീട്ടില്‍ ജനിച്ച, സ്വാമികളെക്കുറിച്ചു പഠിക്കാനും പ്രചരിപ്പിക്കാനും ജീവിതം ഉഴിഞ്ഞുവച്ച പ്രൊഫ. ജഗദി വേലായുധന് നായരുടെ സഹധര്‍മ്മിണിയായ പ്രൊഫ. ശാന്തകുമാരി അമ്മ രചിച്ച്, കേരള സര്‍ക്കാര്‍ സാംസ്കാരിക...