യോഗിയ്ക്ക് ബന്ധുവും ശത്രുവും തമ്മില്‍ എന്തു വ്യത്യാസം ? (ജ്ഞാ.6 .9)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 9 സുഹൃന്മിത്രാര്യുദാസീന- മദ്ധ്യസ്ഥ ദ്വേഷ്യബന്ധുഷു സാധുഷ്വപി ച പാപേഷു സമബുദ്ധിര്‍വിശിഷ്യതേ സുഹൃത്ത്, മിത്രം, ശത്രു, ഉദാസീനന്‍, മദ്ധ്യസ്ഥന്‍, വെറുപ്പുള്ളവന്‍, സംബന്ധി എന്നിവരിലും, സദാചാരന്മാരിലും ദുരാചാരന്മാരിലും സമമായ...