1084 ചിങ്ങം 26 നു ഗുരുദേവന്റെ ജന്മനാള്‍ ദിവസം ശിവഗിരിയില്‍ ശാരാദാമഠത്തിനു ശിലാസ്ഥാപനം നടത്തിയിട്ട് അവിടെ വച്ചുതന്നെ രചിച്ചതാണ് ഈ കൃതി. “യോഗാനുഭവങ്ങളെല്ല‍ാം പൂര്‍ത്തിയായി ജ്ഞാനധാര്‍ഢ്യം വന്നതിനു ശേഷമാണിതിന്റെ രചനയെന്നു കൃതി തന്നെ വിളിച്ചറിയിക്കുന്നു. പേരുകൊണ്ട് ദേവീസ്തുതിയാണെന്ന് തോന്നാമെങ്കിലും ഉജ്ജ്വലമായൊരു അദ്വൈതവേദാന്തകൃതിയാണ് “ജനനീ നവരത്നമഞ്ജരി”. ജനനിക്ക് അര്‍പ്പിക്കുന്ന ഒന്‍പതു പദ്യരത്നങ്ങളടങ്ങുന്ന ഒരു പൂങ്കുല എന്ന അര്‍ത്ഥത്തിലാണ് ഈ പേര് നല്‍കിയിരിക്കുന്നത്. ജനനീനവരത്നമഞ്ജരി ഇവിടെ വായിക്ക‍ാം.

ശ്രീനാരായണഗുരുവിന്റെ ജനനീനവരത്നമഞ്ജരി അധികരിച്ച് പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു.

ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 10.9 MB 48 മിനിറ്റ് ഡൗണ്‍ലോഡ്‌
2 10.5 MB 46 മിനിറ്റ് ഡൗണ്‍ലോഡ്‌
3 12 MB 53 മിനിറ്റ് ഡൗണ്‍ലോഡ്‌
4 11.8 MB 52 മിനിറ്റ് ഡൗണ്‍ലോഡ്‌
5 12.6 MB 55 മിനിറ്റ് ഡൗണ്‍ലോഡ്‌
6 11.6 MB 51 മിനിറ്റ് ഡൗണ്‍ലോഡ്‌
7 12.8 MB 56 മിനിറ്റ് ഡൗണ്‍ലോഡ്‌
8 13.1 MB 57 മിനിറ്റ് ഡൗണ്‍ലോഡ്‌
9 12.7 MB 56 മിനിറ്റ് ഡൗണ്‍ലോഡ്‌