ഭഗവദ്‌ഗീത മലയാളം അര്‍ത്ഥസഹിതം – PDF ഡൗണ്‍ലോഡ് ചെയ്യൂ


ശ്രീമദ് ഭഗവദ്ഗീത മലയാളം പരിഭാഷ അര്‍ത്ഥസഹിതം ശ്രേയസ്സില്‍ ഓരോ അദ്ധ്യായമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാനയജ്ഞം MP3 ഓഡിയോ ശ്രേയസ്സില്‍ കേള്‍ക്കാം.

എല്ലാ അദ്ധ്യായങ്ങളും ഒന്നിച്ചുള്ള ശ്രീമദ് ഭഗവദ്ഗീത മലയാളം പരിഭാഷ പി ഡി എഫ് ആയി ഡൗണ്‍ലോഡ് ചെയ്ത് താങ്കളുടെ സമയ ലഭ്യതയനുസരിച്ച് പ്രിന്റ്‌ ചെയ്തോ കമ്പ്യൂട്ടറിലോ വായിക്കാം (1.3 MB, 185 പേജുകള്‍).

ശ്രീമദ് ഭഗവദ്ഗീത മലയാളം പരിഭാഷ ഉള്‍പ്പെടെ ശ്രേയസ്സിലെ ഡൌണ്‍ലോഡ് വിഭാഗത്തിലെ വളരെയേറെ ഗ്രന്ഥങ്ങള്‍ ടൈപ്പ്സെറ്റ് ചെയ്ത് PDF ആയി സനാതനധര്‍മ്മത്തിന് സംഭാവന ചെയ്തത് ശ്രീ ശങ്കരന്‍ ആണ്.
അദ്ദേഹത്തിന്‍റെ ബ്ലോഗുകള്‍:

  1. Malayalam Spiritual EBooks
  2. Hinduism E-Books
  3. Hindutva Ebooks
  4. Sanskrit EBooks
  5. Sanskrit Wisdom

ഈ സേവനത്തിന് വളരെ നന്ദി, ബഹുമാനപ്പെട്ട ശ്രീ ശങ്കരന്‍.

March 10th, 2010|വിഭാഗം: ഭഗവദ്‌ഗീത
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ 6 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. March 10th, 2010 11:17 am IST യ്ക്ക് pregeesh:

    നിങ്ങള്ക്ക് ഇനിയും നല്ല പുസ്തകങ്ങള്‍ ലഭിക്കട്ടെ .

  2. March 10th, 2010 3:04 pm IST യ്ക്ക് ശ്രീവിദ്യ മേനോന്‍:

    ‘ഭഗവത് ഗീത മലയാളം അര്‍ത്ഥസഹിതം’ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ‘ ക്രിസ്തുമത ചഛെദനം’ ആണ് ഡൌണ്‍ലോഡ് ആകുന്നത്‌. ഡൌണ്‍ലോഡ് ചെയ്യുന്നതിന്റെ കുഴപ്പം ആണോ?

  3. March 10th, 2010 4:07 pm IST യ്ക്ക് ശ്രീ (sreyas.in):

    ക്ഷമിക്കണം, അതെന്റെ തെറ്റാണ്. അപ്ഡേറ്റ് ചെയ്തപ്പോള്‍ ഫയലിന്റെ പേര് മാറിപോയി. തിരുത്തിയിട്ടുണ്ട്.

  4. March 10th, 2010 4:35 pm IST യ്ക്ക് sanosh kumar:

    അറിവ് അഗ്നിയാണ് , അത് പകരുക , നന്ദി .

  5. March 10th, 2010 4:59 pm IST യ്ക്ക് P.B. NAIR:

    മനസ്സ് എന്ന വിഷയത്തില്‍ സയന്‍സ് മുന്നോട്ടു പോകാന്‍ കഴിയാതെ നില്‍ക്കുന്നു .എന്നാല്‍
    ഭാരതത്തിലെ മുനിമാര്‍ മനസ്സില്‍ നിന്ന് തുടങ്ങുന്നു , അവരുടെ ഇച്ച്ശ്യക്തിക്ക് മുന്നില്‍
    പ്രകൃതിപോലും വിടുവേല ചെയ്തിരുന്നു .നിങ്ങളുടെ ലേഖനങ്ങള്‍ ഒരുപാടു മനസ്സുകളില്‍
    ഈശ്വരന്‍ എന്ന ചിന്ത ഉണ്ടാക്കെട്ടെ . നന്ദി .

  6. March 10th, 2010 5:02 pm IST യ്ക്ക് sanosh kumar:

    അറിവിന്റെ സ്നേഹ പുഴ ആകട്ടെ ഈ ലേഖനങ്ങള്‍. നന്ദി.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/bhagavad-gita-malayalam-meaning-pdf
ഇമെയില്‍ : sree@sreyas.in