ജി. ബാലകൃഷ്ണന്‍ നായര്‍ എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍
അദ്വൈതദീപിക വ്യാഖ്യാനം PDF – ജി. ബാലകൃഷ്ണന്‍ നായര്‍
സത്യാന്വേഷണമാര്‍ഗത്തില്‍ മുന്നോട്ടു നീങ്ങുന്നവര്‍ മാര്‍ഗ്ഗമധ്യത്തിലുള്ള ഏതെങ്കിലും അല്പദര്‍ശനങ്ങളെ സത്യമായി ഭ്രമിച്ച് അതിനെ ലോകത്തിന്റെ മുന്‍പില്‍ പ്രഖ്യാപിക്കാനിടവരുന്നു. വാസ്തവത്തില്‍ ഇനി പോകാനിടമില്ലെന്നു വ്യക്തമായി തെളിയുന്നതുവരെ ഒരാള്‍ അന്വേഷണം തുടരേണ്ടതാണ്. അതിനുമുന്‍പ് അയാള്‍ കണ്ടെത്തുന്നതൊന്നും ലക്ഷ്യമല്ല, നേരെമറിച്ച് വഴിമദ്ധ്യത്തിലുള്ള കാഴ്ചകള്‍ മാത്രമാണ്. ഇങ്ങനെ മാര്‍ഗ്ഗത്തിലെ ഓരോ ഘട്ടങ്ങളിലെത്തിനിന്ന് അവിടത്തെ കാഴ്ചയെ സത്യമെന്നു ഭ്രമിച്ചവരും ഭ്രമിക്കുന്നവരുമാണ് സത്യാന്വേഷണവിഷയത്തില്‍ മതഭേദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളവര്‍. ലേഖനം മുഴുവന്‍ വായിക്കുക »
പ്രപഞ്ചശുദ്ധിദശകം വ്യാഖ്യാനം PDF
ജലം, അഗ്നി, മുതലായ രൂപം ധരിച്ച് സര്‍വ്വത്ര അകവും പുറവും തിങ്ങിവിളങ്ങുന്ന മായാമറകൊണ്ടുമൂടിയ സത്യത്തെ പ്രസന്നമായ ചിത്തത്തിലെ ആത്മാനുഭവത്തിലൂടെ കണ്ടെത്തിയാല്‍ അതോടെ ജീവിതരഹസ്യം ഉള്ളംകയ്യിലെ നെല്ലിക്കപോലെ തെളിയുന്നതാണ് ലേഖനം മുഴുവന്‍ വായിക്കുക »
അനുഭൂതിദശകം വ്യാഖ്യാനം PDF – പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍
രൂപസ്പര്‍ശാദി വിഷയാനുഭവങ്ങള്‍ ഏതോ ശുദ്ധവസ്തുവില്‍ കണ്ണ്, തൊലി മുതലായ ഉപകരണങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന താല്ക്കാലികാനുഭവങ്ങള്‍ മാത്രമാണ്. ഏതു ശുദ്ധവസ്തുവാണ് ഉപകരണങ്ങളിലൂടെ ഇങ്ങനെ വിഷയരൂപം കൈക്കൊണ്ടതുപോലെ കാണപ്പെടുന്നത് എന്ന് കണ്ടുപിടിക്കുന്നതാണ് സത്യസാക്ഷാത്കാരം. ലേഖനം മുഴുവന്‍ വായിക്കുക »
ചിജ്ജഡചിന്തനം (വ്യാഖ്യാനം) PDF – ബ്രഹ്മശ്രീ ജി ബാലകൃഷ്ണന്‍ നായര്‍
ശ്രീ നാരായണ ഗുരുദേവന്റെ ചിജ്ജഡചിന്തനം എന്ന സുപ്രസിദ്ധ ആദ്ധ്യാത്മഗ്രന്ഥത്തിനു ബ്രഹ്മശ്രീ ജി ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനം, ശ്രീ സുകുമാര്‍ അഴീക്കോടിന്റെ അവതാരികയോടെ ചെമ്പഴന്തി ശ്രീനാരായണ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ശ്രീ നാരായണഗുരുവിനും ബാലകൃഷ്ണന്‍ സാറിനും സുകുമാര്‍ അഴീക്കോടിനും ശ്രീനാരായണ പബ്ലിഷിംഗ് ഹൗസിനും നന്ദി രേഖപ്പെടുത്തികൊണ്ട്, ഈ ഗ്രന്ഥത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് ഇവിടെ ശ്രേയസ്സില്‍ താങ്കളുമായി പങ്കുവയ്ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ബ്രഹ്മസൂത്രം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
ബ്രഹ്മസൂത്രം അധികരിച്ച് പ്രൊഫസര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ ലഭ്യമായ MP3 ഓഡിയോ ട്രാക്കുകള്‍ താങ്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനും കേള്‍ക്കുവാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. മൊത്തത്തില്‍ 42.4 MB, 3 hrs 5 minutes ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »
കൂടുതല്‍ ലേഖനങ്ങള്‍
- കഠോപനിഷത് പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
- ഏകശ്ളോകി സത്സംഗം വീഡിയോ – ബ്രഹ്മശ്രീ ബാലകൃഷ്ണന്‍ നായര്‍
- പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുമായി അഭിമുഖം
- മഹാബലി ചരിതം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
- യോഗവാസിഷ്ഠം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
- ബ്രഹ്മവിദ്യപഞ്ചകം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
- ജനനീനവരത്നമഞ്ജരി പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
- നിര്‍വൃതിപഞ്ചകം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
- ചിജ്ജഡചിന്തനം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
- ആത്മോപദേശശതകം പ്രഭാഷണങ്ങള്‍ MP3 – ശ്രീ ബാലകൃഷ്ണന്‍ നായര്‍
- നിര്‍വാണഷട്കം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്
- മനീഷാപഞ്ചകം ശ്ലോകം അഞ്ച് – വ്യാഖ്യാനം
- ഏകശ്ളോകി പ്രഭാഷണം MP3 – ജി. ബാലകൃഷ്ണന്‍ നായര്‍
- മനീഷാപഞ്ചകം ശ്ലോകം നാല് – വ്യാഖ്യാനം
- മനീഷാപഞ്ചകം ശ്ലോകം മൂന്ന് – വ്യാഖ്യാനം
- മനീഷാപഞ്ചകം ശ്ലോകം രണ്ട് – വ്യാഖ്യാനം
- മനീഷാപഞ്ചകം ശ്ലോകം ഒന്ന് – വ്യാഖ്യാനം
- ശ്രീനാരായണഗുരുവിന്റെ ‘അറിവ്’ – MP3 – ശ്രീ ബാലകൃഷ്ണന്‍ നായര്‍




