ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ പാലക്കാടുള്ള നൊച്ചൂര്‍ എന്ന അഗ്രഹാരത്തില്‍ ജനിച്ചു. ബാല്യത്തില്‍ തന്നെ തീവ്രമുമുക്ഷുത്വത്തോടെ ജ്ഞാവിചാര മാര്‍ഗ്ഗത്തില്‍ മുഴുകി. ശ്രീ രമണ മഹര്‍ഷിയുടെ കൃപയ്ക്ക് പാത്രീഭൂതനായി. ഭക്തിമാര്‍ഗ്ഗത്തിലും ജ്ഞാനമാര്‍ഗ്ഗത്തിലും പ്രവര്‍ത്തിക്കുന്ന മുമുക്ഷുക്കള്‍ക്ക് ഒരു മാര്‍ഗ്ഗദീപമായി വര്‍ത്തിക്കുന്നു. സംസ്കൃതത്തിലും തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും അദ്ദേഹം രചന നടത്തിയിട്ടുണ്ട്. “ആത്മസാക്ഷാത്കാരം” എന്ന മലയാള ഗ്രന്ഥം ശ്രീ രമണ മഹര്‍ഷിയുടെ സമഗ്രമായ ജീവിതകഥയും ഉപദേശങ്ങളുടെ സാരവുമുള്‍ക്കൊള്ളുന്ന സത്യാന്വേഷികള്‍ക്ക് വഴികാട്ടിയുമാണ്. ശ്രീ നൊച്ചൂര്‍ വെങ്കടരാമന്റെ ആദ്ധ്യാത്മികപാതയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കൂ.
ശ്രീ നൊച്ചൂര്‍ജിയുടെ സത്സംഗ പ്രഭാഷണ ഓഡിയോ ഡൗണ്‍ലോഡ്
- ഭാഗവതസപ്താഹം
- നാരായണീയം
- യോഗവാസിഷ്ഠം
- ദേവീ തത്ത്വം
- ചതുശ്ലോകീ ഭാഗവതം
- ഭാഗവതം ഏകാദശസ്കന്ധം
- നവയോഗി ഉപാഖ്യാനം
- ഉദ്ധവഗീത
- പ്രാതസ്മരണാസ്തോത്രം
- ശ്രീ രമണപരവിദ്യോപനിഷത്
- ശ്രീ രമണമഹര്‍ഷി – ജീവിതവും ഉപദേശങ്ങളും
- സത്ദര്‍ശനം (ഉള്ളത് നാര്‍പ്പതു)
- അക്ഷരമണമാലൈ (രമണ ഹൃദയം)
- രമണഗീത
- രമണചരിതം
- അരുണാചല പഞ്ചരത്നം
- സാംഖ്യയോഗം (2)
- കര്‍മയോഗം (3)
- ജ്ഞാനകര്‍മ്മസംന്യാസയോഗം (4)
- കര്‍മ്മസംന്യാസയോഗം (5)
- ധ്യാനയോഗം (6)
- ജ്ഞാനവിജ്ഞാനയോഗം (7)
- വിശ്വരൂപദര്‍ശനയോഗം (11)
- ഭക്തിയോഗം (12)
- ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം (13)
- ഗുണത്രയവിഭാഗയോഗം 14)
- പുരുഷോത്തമയോഗം (15)
- ദൈവാസുരസമ്പദ് വിഭാഗയോഗം (16)
- ശിവോഹം
- ശങ്കര വൈഭവം
- കാശിപഞ്ചകം
- ഹസ്താമലകം
- നിര്‍വാണഷട്കം
- സാധനപഞ്ചകം
- മനീഷാപഞ്ചകം
- കൃഷ്ണലീല
- രാസോത്സവം
- പ്രൊഫ. ജി.ബാലകൃഷ്ണന്‍ നായര്‍ അനുസ്മരണം
- ദക്ഷിണാമൂര്‍ത്തി സ്തോത്രം
- ഭജഗോവിന്ദം
- ആത്മോപദേശശതകം
- സ്വാത്മസുഖി (ഉള്ളത് നാല്പത്)
- ജ്ഞാനധാര
- ശ്രുതി ഗീത