സാലോക്യം, സാമീപ്യം, സാരൂപ്യം, സായുജ്യം (34)
ഗീതയില്‍ ഭഗവാന്‍ നാലുപ്രകാരത്തിലുള്ള മോക്ഷത്തെക്കുറിച്ച് വിശദീകരിക്കുന്നു. സാലോക്യം, സാമീപ്യം, സാരൂപ്യം, സായുജ്യം എന്നിവയാണവ. രാഗഭയക്രോധങ്ങളെ അതിജീവിച്ചുകൊണ്ട് ഒരേ സത്യത്തെതുടര്‍ന്ന് കണ്ടുകൊണ്ടിരിക്കുന്നതാണ് സാലോക്യം. ഈശ്വരന്റെ അടുത്തുവന്ന് ഉപാസിക്കുന്നതാണ് സാമീപ്യം. സമീപത്തിരിക്കുന്നതിനെ ദൂരെ അന്വേഷിക്കരുത്. പ്രകൃതിയാണ് ഈശ്വരന്‍ എന്നറിയുക. ഭഗവാന്റെ രൂപത്തെ പ്രാപിക്കുകയാണ് സാരൂപ്യം. പരമമായ മോക്ഷം ഭഗവാന്റെ ഭാവത്തെ പ്രാപിക്കലാണ് സായുജ്യം. ലേഖനം മുഴുവന്‍ വായിക്കുക »




