യോഗവാസിഷ്ഠം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
യോഗവാസിഷ്ഠത്തിലെ പ്രധാനപ്പെട്ട ഒരു ഉപാഖ്യാനമാണ് ശിഖിദ്ധ്വജോപാഖ്യാനം. മാളവരാജ്യത്തെ ശിഖിദ്ധ്വജനെന്നു പേരായ രാജാവിന്റെയും ചൂഡാല എന്നുപേരായ രാജ്ഞിയുടെയും സത്യാന്വേഷണ പരിശ്രമകഥയാണ് ഇത്. ശിഖിദ്ധ്വജോപാഖ്യാനം അധികരിച്ച് പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ശിഖിദ്ധ്വജോപാഖ്യാനം ഉടന്‍തന്നെ ശ്രേയസ്സിലെ യോഗവാസിഷ്ഠം പംക്തിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
| ക്രമനമ്പര്‍ | വലുപ്പം (MB) | നീളം (മിനിറ്റ്) | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
|---|---|---|---|---|
| 1 | 14 MB | 61 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 2 | 13.4 MB | 59 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 3 | 12.8 MB | 56 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 4 | 13.7 MB | 60 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 5 | 12.3 MB | 54 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 6 | 13.4 MB | 59 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 7 | 12.3 MB | 54 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 8 | 13 MB | 57 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 9 | 12 MB | 52 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 10 | 10.5 MB | 46 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
ഇതുവരെ 13 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in

പ്രീയ ശ്രീ
യോഗവാസിഷ്ഠത്തിനു പകരം ബ്രഹ്മ വിദ്യാപഞ്ചകത്തിനെ അധികരിച്ചുള്ള പ്രഭാഷണങ്ങളാണ് അപ്ലോഡ് ചെയ്തിരിയ്ക്കുന്നത്. ദയവായി യോഗവാസിഷ്ഠം അപ്ലോഡ് ചെയ്യുമല്ലോ.
ശരിയാക്കിയിട്ടുണ്ട്. ഞാന്‍ ഒരേ തെറ്റ് പല ആവര്‍ത്തി ചെയ്യുന്നതില്‍ ഖേദം ഉണ്ട്. കുറച്ചു കൂടി ‘ശ്രദ്ധ’ ആവശ്യമുണ്ടെന്നു തോന്നുന്നു, നന്നാവാം.
നന്ദി ശ്രീ കാളിയമ്പി.
എന്ത് തെറ്റ് ?. താങ്കള്‍ ഈ ചെയ്യുന്നതിലുള്ള നന്ദി എത്രയെന്ന് അറിയിയ്ക്കാനൊക്കില്ല. എപ്പോഴും ആവര്‍ത്തിച്ച് അതിന്റെ വില കളയുന്നില്ല:)
യോഗവാസിഷ്ഠത്തിലേക്ക് ഒരു ഡയറക്റ്റ് ലിങ്ക് ആവശ്യമാണെന്ന് തോന്നുന്നു, വളരെ പ്രധാനപ്പെട്ട ഒന്നാണല്ലോ. പക്ഷെ ഇവിടെ കണ്ടുകിട്ടാന്‍ വളരെ പ്രയാസപ്പെട്ടു. കിട്ടിയതിനുശേഷവും എനിക്ക് മൊത്തം കിട്ടിയില്ല. 21മുതലേ എനിക്ക് കിട്ടിയുള്ളൂ. അത് ഒന്ന് നേരേയാക്കിയാല്‍ നന്നായിരിക്കും. ശ്രീക്ക് എല്ലാ പരിശ്രമങ്ങള്‍ക്കും വളരെ നന്ദി.
വലതുവശത്തുള്ള പ്രധാന ലേഖനങ്ങള്‍ / പ്രഭാഷണങ്ങള്‍ എന്ന വിഭാഗത്തില്‍ യോഗവാസിഷ്ഠം ലിങ്ക് കൊടുത്തിട്ടുണ്ട്. പ്രഭാഷങ്ങളുടെ ലിങ്ക മറ്റൊരു പേജില്‍ ലിസ്റ്റ് ചെയ്തു ലിങ്ക ചെയ്യാന്‍ ശ്രമിക്കാം.
i am unable to download the discouses of pro. balakrishnan nair
please let me know how can i do it
or else let me know the souce in tvm where i cam buy them
Namaste. Sri. Rajeev, you may please visit the Sreyas office in Kazhakkuttom (Trivandrum) between 9am and 5pm. You may bring a flash drive if you have it. Otherwise I can have all the discourses of Balakrishnan sir written in a DVD for you. If visiting, please let me know before that – via email or SMS, details given in the contact page.
We don’t sell any CDs/DVDs, but we share with others!
namaste,
nice to see your prompt replay
today i tried from a different system and i am able to download them
thanks
rajeev
Very much proud with this website……You given good chance to down load powerful audio for bring us near to Great GOD…….Now I am at QATAR. So we such peoples cant touch with these type of audio…….I will come to you while i reach at Thiruvananthapuram …….God is with you
God bless you!
ഡിയര്‍
എനിക്ക് ഒരു ഫയലും ഡൌണ്‍ ലോഡ് ചെയ്യാന്‍ പറ്റുന്നില്ല.
ഞാന്‍ സപ്താഹം ഡൌണ്‍ ലോഡ് ചെയ്യാന്‍ ശ്രമിച്ചു.അതുപോലെ പ്രൊഫസര്‍. ബാലകൃഷ്ണന്‍ സരിന്റ്റെ യോഗവസിസ്ടം ഡൌണ്‍ ലോഡ് ചെയ്യാനും നോക്കി
ദയവായി എന്നെ സഹായിക്കുക
ഗിരി
തങ്ങള്‍ ചെയ്യുന്നത് ഒരു മഹത് കര്‍മം ആണ് ഈശ്വരന്‍ എല്ലാ വിധ അനുഗ്രഹങ്ങളും നല്‍കട്ടെ
ഈ ഗ്രന്ഥത്തിന്റെ പേര് പോലും കേട്ടിരുന്നില്ല ഇതുവരെ. (എന്റെ അറിവില്ലായ്മയാണ്). ഒരു രസത്തിന് കേട്ടു നോക്കിയതാണ് ഈ പ്രഭാഷണങ്ങള്‍. എത്ര ലളിതമായ ആഖ്യാന ശൈലി. അതെ സമയം അര്‍ദ്ധത്തിനു ഹിമാലയത്തോളം പ്രൌഡിയും. ആവര്‍ത്തിച്ചാവര്‍ത്തിച്ചു കേട്ടു. ഒടുവില്‍ pdf ടവ്ന്‍ലോഡ് ചെയ്തു വായിച്ചു. ഇരട്ടിമധുരം. ലീലോപഖ്യാനം ആണ് ഏറ്റവും പിടിച്ചത്. പുനര്‍ജന്മത്തിന്റെ ഗുട്ടന്സുകള്‍ വായിച് അമ്പരന്നു നില്‍പ്പായി. അതിനെക്കാള്‍ അമ്പരപ്പ് , എത്ര രസകരമായി ആ ഗ്രന്ഥം ഇമ്മാതിരി സത്യങ്ങള്‍ പറഞ്ഞു തരുന്നു എന്നോര്‍ത്ത്!!. പാഴാക്കി കളയരുതേ എന്നാണു പ്രാര്‍ത്ഥന.