വിനായകനെ സ്തുതിച്ചുകൊണ്ട് ശ്രീനാരായണഗുരു എഴുതിയ എട്ടു ശ്ലോകങ്ങളടങ്ങിയ ചെറുകൃതിയായ വിനായകാഷ്ടകത്തിനു ശ്രീ നിത്യചൈതന്യയതി വ്യാഖ്യാനമെഴുതി ശ്രീ മുനി നാരായണപ്രസാദ്‌ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തതാണ് ഈ ഗ്രന്ഥം.

വിനായകാഷ്ടകം വ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.