ആത്മോപദേശശതകം പ്രഭാഷണങ്ങള്‍ MP3 – ശ്രീ ബാലകൃഷ്ണന്‍ നായര്‍
ശ്രീ നാരായണഗുരുദേവന്‍ ആത്മാനുഭവം നേടിയിട്ട് അരുവിപ്പുറത്തു വിശ്രമിച്ചിരുന്ന കാലത്താണ് ഈ കൃതി രചിച്ചത്. വിവേകോദയത്തില്‍ ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. പിന്നീട് 1917 മാര്‍ച്ചില്‍ ആലുവാ അദ്വൈതാശ്രമത്തില്‍നിന്നും ശ്രീ നാരായണചൈതന്യ സ്വാമികള്‍ ഈ കൃതി പ്രസിദ്ധീകരിച്ചു. ശ്രീ നാരായണഗുരുവിന്റെ വേദാന്തകൃതികളില്‍ നടുനായകസ്ഥാനം ഈ കൃതിക്കുതന്നെ എന്ന് ശ്രീ ബാലകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെടുന്നു.
ആത്മസ്വരൂപം, സാധനാമാര്‍ഗ്ഗങ്ങള്‍, അനുഭൂതിദശകള്‍, വേദാന്തശാസ്ത്രത്തിലെ അന്തിമസിദ്ധാന്തങ്ങള്‍, ഇവയെല്ലാം പ്രതിപാദിക്കുന്ന ഒരുന്നത വേദാന്തഗ്രന്ഥമാണ് ആത്മോപദേശശതകം. ശ്രുതിയുക്ത്യനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്വൈതബോധമാണ് ജഗത്തിന്റെ പരമസത്യമെന്ന് സംശയാതീതമായി ഇതില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. സ്വാനുഭവത്തിന്റെ മാധുര്യം നിറഞ്ഞുനില്‍ക്കുന്നതായതുകൊണ്ട് വെറും വായനയിലൂടെ തന്നെ ദിവ്യത്വം പകര്ന്നനുഭാവിക്കാന്‍ ഉതകുന്ന ഒരു കൃതിയാണിത്. ആ സ്ഥിതിക്ക് ഇത് വേണ്ടപോലെ മനനം ചെയ്തു ഗ്രഹിക്കുക കൂടി ചെയ്താലുള്ള കഥ പറയാനില്ലല്ലോ. ശാസ്ത്രബോധവും അനുഭവഭാഗ്യവും സിദ്ധിക്കാത്തവര്‍ക്ക് ഇതിന്റെ താല്പര്യം സ്പഷ്ടമാകാന്‍ പ്രയാസമാണ്.
ആത്മോപദേശശതകം പി ഡി എഫ് ആയി ഡൗണ്‍ലോഡ് ചെയ്യാം, വ്യാഖ്യാനം ഉള്‍പ്പെടുത്തിയിട്ടില്ല. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ശ്രീ നാരായണഗുരുദേവ കൃതികള്‍ സമ്പൂര്‍ണ്ണ വ്യാഖ്യാനം (vol 1) എന്ന ഗ്രന്ഥത്തില്‍ ആത്മോപദേശശതകം എന്ന ഈ കൃതി ശ്രീ ജി. ബാലകൃഷ്ണന്‍ നായര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പുനര്‍വായനയ്ക്ക് ആ ഗ്രന്ഥം പ്രയോജനപ്പെടും.
ആത്മോപദേശശതകം പ്രഭാഷണങ്ങള്‍ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ഇവിടെ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും ഡിജിറ്റല്‍ MP3 പ്ലയറുകളിലും മൊബൈല്‍ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി, വ്യക്തതയില്‍ കുറവുവരാതെ തന്നെ, encode ചെയ്തിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 418 MB മാത്രം.
| ക്രമനമ്പര്‍ | വലുപ്പം (MB) | നീളം (മിനിറ്റ്) | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
|---|---|---|---|---|
| 1 | 4.4 MB | 19 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 2 | 11.8 MB | 52 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 3 | 11.8 MB | 52 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 4 | 11.5 MB | 50 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 5 | 11.3 MB | 49 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 6 | 10.5 MB | 46 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 7 | 111 MB | 48 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 8 | 12.4 MB | 54 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 9 | 10 MB | 44 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 10 | 12 MB | 53 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 11 | 12 MB | 53 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 12 | 13.5 MB | 59 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 13 | 13.6 MB | 60 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 14 | 13.2 MB | 58 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 15 | 14.7 MB | 65 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 16 | 13.8 MB | 60 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 17 | 14.4 MB | 63 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 18 | 14.3 MB | 62 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 19 | 13.3 MB | 58 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 20 | 12.2 MB | 54 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 21 | 12.6 MB | 55 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 22 | 11.7 MB | 51 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 23 | 13.6 MB | 59 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 24 | 12.1 MB | 53 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 25 | 12.5 MB | 55 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 26 | 13.5 MB | 59 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 27 | 11.7 MB | 51 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 28 | 12.4 MB | 54 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 29 | 13.3 MB | 58 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 30 | 12.4 MB | 54 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 31 | 11.1 MB | 48 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 32 | 13.5 MB | 59 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 33 | 12.6 MB | 55 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 34 | 11.8 MB | 52 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
ഇതുവരെ 21 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in

ശ്രീ
ഇത് വളരെ നല്ല അപ്പ്‌ലോടാണ്. നന്ദി.
ഫയല്‍ നമ്പര്‍ 13 പകുതി മാത്രമേ ഉലുഓ. ദയവായി മുഴുവന്‍ ഫയല്‍ ഉം അപ്‌ലോഡ് ചെയൂ.
നന്ദി
പ്രിയ പ്രദീപ്,
അവസാനത്തെ ഏതാനും ചില വാക്കുകള്‍ മുറിഞ്ഞുപോയിട്ടുണ്ട്, അതൊഴിച്ചു ആ പ്രഭാഷണം മുഴുവനാണ്. താങ്കള്‍ ഈ പ്രഭാഷണം സശ്രദ്ധം കേള്‍ക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. നന്ദി.
ശ്രേയസ്,
വളരെ നന്നായിരിക്കുന്നു.
സഞ്ജീവ്
@സഞ്ജീവ്: താങ്കള്‍ക്കു ഇഷ്ടപ്പെട്ടതില്‍ സന്തോഷം. ബാലകൃഷ്ണന്‍സാറിന്റെ പ്രഭാഷണങ്ങള്‍ ഇനിയും എത്തിക്കാന്‍ ശ്രമിക്കാം.
ബാലകൃഷ്ണന്‍ സാര്‍ എന്റെ മുത്തച്ഛന്റെ ഏറവും വലിയ കൂട്ടുകാരനായിരുന്നു.
ബാലകൃഷ്ണന്‍ സാറിനെ പോലെ സത്യം വളരെ ലളിതവും, ഒന്നോ രണ്ടോ വരിയില്‍ തുറന്നു പറയുന്നതുമായി ഒരു പക്ഷെ മറ്റാരെയും കാണാന്‍ കഴിയില്ല. മറ്റുപലരും മായ എന്ന് തുറന്നു പറയാതെ സമാന വാക്കുകള്‍ ഉപയോഗിക്കുകയാണ് പതിവ്. പക്ഷെ ഇക്കാര്യം സര്‍ തുറന്നടിക്കുന്നു. വല്ലാതെ കിടന്നു ചുറ്റിത്തിരിയാതെ സാധാരണക്കാര്‍ക്ക് വളരെ പെട്ടന്ന് കാര്യങ്ങള്‍ മനസിലാവും
വളരെ നന്ദി ശ്രീ.
[...] Aatmopadesha Shatakam [...]
ബാലകൃഷ്ണന്‍ സാറിന്റെ വിയോഗം വേദാന്തകുതുകികള്‍ക്ക് വലിയ നഷടം ഉണ്ടാക്കുന്നു , സംശയമന്യേ കാര്യം വിശദീകരിക്കുന്ന ഒരു ആചാര്യന്‍ വേറെ
ഉണ്ടാവില്ല. എന്റെ വിനീതമായ പ്രണാമങ്ങള്‍ .
ഈ ജീവിതത്തില്‍ ഈ അറിവ് ഉണ്ടായതില്‍ വലിയ തൃപ്തി . നന്ദി ശ്രേയസ് ആന്‍ഡ് ബാലകൃഷ്ണന്‍ നായര്‍ സാര്‍ , അങ്ങ് എന്നും ജീവിക്കുന്നു , ഞങ്ങളുടെ ഓര്‍മയില്‍ ,പ്രണാമങ്ങള്‍
ശ്രീ, വളരെ വലിയ പ്രയത്നമാണ് താങ്കളുടേത്. പ്രസംസനീയവുമാണ്. വളരെ വളരെ നന്ദി
ശ്രീ,മഹത്തായ ഒരു കാര്യം തന്നെ ആണ് ഇത്.എല്ലാ അനുഗ്രഹങ്ങളും ഈശ്വരന്‍ നല്‍കട്ടെ.മഹാഗുരുവായ സാറിന്റെ പ്രഭാഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുവാന്‍
ശ്രമിക്കുമല്ലോ.
ഓം
അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാര്ക്കുമോതിടേണം.18
I am not dark. There is always a ceaseless awareness of “I AM”. So how can I be darkness. So go deep in meditation with this strong conviction and find that we are THAT SELF EFFULGENT LIGHT from that light the whole universe illumines, From lending a little bit of spark even chitta(mind) able to spark.
AtmopadesaShataka is 100 beautiful expression of that Existence -Consciousness-Bliss THAT absolute transcendent consciousness…
Sri Balakrishna Sir had simply become Atmoopadesha Shataka while he speaks.
may Grace of SadGuru Sri BalakrishnanSir and GURUDEV be with us all always…
thanks agin
‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടര്ന്നിടുന്നു.11
ഹരി: ഓം
ഓം
ഓരൊ ചിന്തകളും (Good,Bad or Worst) ബോധത്തിന്‍ടെ പശ്ചാത്തലത്തില്‍ സംഭവിക്കുന്നു. എന്തെന്നാല്‍ അവബോധത്തില്‍ നിന്നു മാറി അവയെ ദര്‍ശിക്കാം. അതിനാല്‍ അവ ബോധം തന്നെയാണ്. തിരമാലകള്‍ സമുദ്രത്തില്‍ നിന്നും അന്യമായി എങ്ങനെ നില്കും?ഈ അറിവിന്ടെ ശകലംപോലും ബോധിച്ചാല്‍ സര്‍വ്വ ദുഖങ്ങളുടെയും വേരറുക്കാം.
You don’t need to abandon anything you may continue your business whatever it is But Add This Knowledge also in a side track there will be instantaneous and wondrous change, this is what SadGuru Sri Balakrishnasir always tell us on all of his talkings.
Atmopadeeshasataka is 100 ultimate mystic treasures in simple easy malayalam this is miracle!
May Grace of GURUDEV be with us all…
Let this Knowledge spread on all hearts…
thanks again…
ഓം
അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം.4
ഹരി: ഓം
- – -”അവബോധത്തിന് അവയെ മാറി നിന്നു ദര്‍ശിക്കാം. “- – -
എന്നു തിരുത്തിവായിക്കുവാന്‍ അപേക്ഷ…
എല്ലാവര്‍ക്കും പ്രണാമം
വളരെ വളരെ നന്ദി .എല്ലാ ഭാവുകങ്ങളും നേരുന്നു.
അത്മോപദേശ ശതകത്തിന്റെ പൂര്‍ണമായ രൂപം പാടുന്നത് കേള്കുന്നതിനു വേണ്ടി അപ്‌ലോഡ് cheyyamo
entha parayuka enariella kallkal sashttaga pranammam
അദ്ധ്യാത്മിക ശാസ്ത്രത്തിന്റെ കെട്ടുറപ്പ് നാരായണ ഗുരുവിന്‍റെ ആത്മോപദേശ ശതകം എന്ന കൃതിയില്‍ അതിന്‍റെ ഉത്തുംഗത്തിലാണ് എന്ന് നമുക്ക് ആ കൃതിയെ അടുത്തറിയാന്‍ ശ്രമിക്കുമ്പോള്‍ മനസ്സിലാകും. ഇവിടെ ബാലകൃഷ്ണന്‍ സാര്‍ ഈ കൃതിയെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. വേദാന്ത പണ്ഡിതനായ സാറിന്റെ ഓരോ വാക്കുകളും ഗുരുദേവനെ ആഴത്തില്‍ മനസ്സിലാക്കി, സമര്‍പ്പണം ചെയ്തിരിക്കുകയാണ്.ശ്രേയസ് എന്ന ഈ ആദ്ധ്യാത്മിക പേജിന്റെ സത്ക്കര്‍മ്മത്തെ വെറും വാക്കുകളും വര്‍ണ്ണനകളും കൊണ്ട് പ്രശംസിക്കുന്നതിനും അപ്പുറത്താണ്. ആദ്ധ്യാത്മിക ശാസ്ത്രത്തിന് ശ്രേയസ് നല്കുന്ന കരുത്ത് മഹത്തരമാണ്. നന്ദി ശ്രീ പ്രദീപ്.
ബോധപീഠത്തില്‍ ആത്മ ലിങ്ഗത്തെ
പ്രതിഷ്ടിച്ചു പൂജകള്‍ ചെയ്തീടണം.
നിത്യനും ശുദ്ധനും ബുദ്ധനും മുക്തനും
താനെന്നറിഞ്ഞു മരുവീടണം.
ശ്രീ
ബാലകൃഷ്ണന്‍ നായര്‍ക്ക്
ബ്രമ്ഹവിദ്യോപാസകരുടെ ഓരായിരം നന്ദി