ഇബുക്സ്
-
ഹോരാഫലരത്നാവലി PDF
കണ്ണശ്ശപ്പണിക്കരുടെ നാമഭാഷാവ്യാഖ്യാന സഹിതം, കൊല്ലം ശ്രീരാമവിലാസം പ്രസിദ്ധീകരണശാല കൊല്ലവര്ഷം 1125ല് പ്രകാശനം ചെയ്തതാണ് ഹോരാഫലരത്നാവലി എന്ന…
-
ചട്ടമ്പിസ്വാമികള് (ജീവചരിത്രം, ബാലസാഹിത്യം) PDF
ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം കുട്ടികള്ക്ക് വായിക്കാന് പാകത്തില്, ശ്രീ പെരിനാട് സദാനന്ദന് പിള്ള തയ്യാറാക്കിയത്.
-
യോഗനിഘണ്ടു PDF
യോഗാചാര്യന് ശ്രീ വെണ്കുളം പരമേശ്വരന് തയ്യാറാക്കിയ, 2275 യോഗശബ്ദങ്ങളുടെ അര്ത്ഥമടങ്ങിയ യോഗനിഘണ്ടു.
-
തത്ത്വമസിയുടെ തിരുസന്നിധിയില് PDF
ശ്രീഅയ്യപ്പന്, ശ്രീധര്മ്മശാസ്താവ്, ശബരിമലക്ഷേത്ര വിവരങ്ങള്, ആചാരങ്ങള് ഐതീഹ്യങ്ങള്, വിഗ്രഹമാഹാത്മ്യം, മണ്ഡല-മകരവിളക്ക് ഉത്സവം, തിരുവാഭരണ ഘോഷയാത്ര, മൂലമന്ത്രം,…
-
ദിവ്യജീവനം നാടകം PDF
വ്യത്യസ്ത ജീവിത വീക്ഷണവുമായി കുംഭമേള കാണാന് ഹരിദ്വാറില് എത്തുന്ന ഏതാനും കുടുംബങ്ങള് തമ്മില് പരിചയമാകുകയും തുടര്ന്ന്…
-
ബ്രഹ്മചര്യവിജയം നാടകം PDF
ബ്രഹ്മചര്യത്തെ കുറിച്ച് വിദ്യാര്ത്ഥികളെ ബോധവാന്മാരാക്കാന് വേണ്ടി സ്വാമി ശിവാനന്ദ രചിച്ച നാടകമാണ് ബ്രഹ്മചര്യവിജയം. യോഗഭക്തിവേദാന്തങ്ങളുടെ സാരവും…
-
ധര്മ്മം PDF
ശ്രീ ആഗമാനന്ദ സ്വാമികള് നടത്തിയ ഒരു പ്രഭാഷണത്തിന്റെ ചുരുക്കമാണ് ധര്മ്മം എന്ന ചെറുപുസ്തകം. ധര്മ്മം എന്നത്…
-
ശ്രീ ഭൂതനാഥഗീത PDF
ശ്രീ ഭൂതനാഥോപാഖ്യാനം എന്ന ഗ്രന്ഥത്തില് ഉള്പ്പെട്ട ശ്രീ ഭൂതനാഥഗീതയ്ക്ക് ശ്രീ കുറുമള്ളൂര് നാരായണപിള്ള തയ്യാറാക്കിയ വ്യാഖ്യാനമാന്…
-
വിജ്ഞാനതരംഗിണി PDF
ശ്രീ നീലകണ്ഠ തീര്ത്ഥപാദ സ്വാമികള് പലപ്പോഴായി ആനുകാലിക പ്രസിദ്ധീകരണങ്ങള്ക്കു സംഭാവന ചെയ്തിട്ടുള്ള 16 പ്രബന്ധങ്ങള് (പുരുഷാര്ത്ഥം,…
ഓഡിയോ
-
ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞം MP3
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില് ശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള് യജ്ഞാചാര്യനായി 2014 മെയ് മാസത്തില് നടത്തിയ 'ശ്രീനാരായണ…
-
ബൃഹദാരണ്യകോപനിഷത്ത് പഠനം MP3 – സ്വാമി കൈവല്യാനന്ദ
ശ്രീ കൈവല്യാനന്ദ സ്വാമികള് ( ഹരിദ്വാര് ) ആദ്ധ്യാത്മസാധകര്ക്കുവേണ്ടി നടത്തിയ ബൃഹദാരണ്യകോപനിഷത്ത് പഠനത്തിന്റെ ശബ്ദരേഖ MP3…
-
രാമായണം ജ്ഞാനയജ്ഞം [MP3] – ശ്രീ ഗുരുവായൂര് പ്രഭാകര്ജി
ഗുരുവായൂര് ശ്രീ പാര്ത്ഥസാരഥി ക്ഷേത്രസന്നിധിയില് വച്ച് ശ്രീ ഗുരുവായൂര് പ്രഭാകര്ജി യജ്ഞാചാര്യനായി നടന്ന ആദ്ധ്യാത്മരാമായണ സപ്താഹജ്ഞാനയജ്ഞത്തിന്ന്റെ…
-
കാന്സര് – അഭയം [MP3] സ്വാമി നിര്മലാനന്ദഗിരി
കാന്സര് - അഭയം എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ…
-
ധര്മ്മപ്രഭാഷണ പരമ്പര [MP3] സ്വാമി ചിദാനന്ദപുരി
കൊളത്തൂര് അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി മുതലക്കുളത്ത് വെച്ച് നടത്തിയ ധര്മ്മപ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ സുമനസ്സുകളുമായി…
-
തന്ത്ര – പ്രഭാഷണം [MP3] സ്വാമി നിര്മലാനന്ദഗിരി
തന്ത്ര എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3…
-
ഗൃഹവൈദ്യം – പ്രഭാഷണം [MP3] സ്വാമി നിര്മലാനന്ദഗിരി
ഗൃഹവൈദ്യം എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്മലാനന്ദഗിരി നടത്തിയ പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി…
-
ആയുസ്സും ആരോഗ്യവും പ്രഭാഷണം [MP3] സ്വാമി നിര്മലാനന്ദഗിരി
ആയുസ്സും ആരോഗ്യവും എന്ന വിഷയം ആസ്പദമാക്കി സ്വാമി നിര്മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ…
-
ആയുര്വേദ വിചാരം പ്രഭാഷണം [MP3] സ്വാമി നിര്മലാനന്ദഗിരി
ആയുര്വേദ വിചാരം എന്ന വിഷയം ആസ്പദമാക്കി സ്വാമി നിര്മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ…
ഗ്രന്ഥങ്ങള്
-
രാമായണത്തിന്റെ താക്കോല്ക്കൂട്ടം PDF
ഒരു സാധകന്റെ ദൃഷ്ടിയിലൂടെ രാമായണകഥയെയും കഥാപാത്രങ്ങളെയും കാണാനുള്ള സ്വാമി അശ്വതി തിരുനാളിന്റെ ഉദ്യമമാണ് 'രാമായണത്തിന്റെ താക്കോല്ക്കൂട്ടം'…
-
ഗീതയിലേയ്ക്ക് ഒരു എത്തിനോട്ടം PDF
ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലെ ആശ്രമാധിപനായിരുന്ന ശ്രീ പുരുഷോത്തമാനന്ദ സ്വാമികള് എഴുതിയ ഈ ഗ്രന്ഥത്തില് ഭഗവദ്ഗീതയുടെ സാരം വ്യക്തമാക്കുന്നു.…
-
മലയാളഗീത – ഭഗവദ്ഗീതയുടെ സ്വതന്ത്രപരിഭാഷ PDF
ശ്രീമദ് ഭഗവദ്ഗീത ശ്ലോകങ്ങള്ക്ക് ശ്രീ വൈക്കം ഉണ്ണികൃഷ്ണന് നായര് തയ്യാറാക്കിയ സ്വതന്ത്രപരിഭാഷയാണ് മലയാളഗീത എന്ന ഈ…
-
ശ്രീമദ് ഭഗവദ്ഗീത PDF (ഗീതാപ്രസ്)
വിവിധ ഭാഷകളിലുള്ള ഭാരതീയ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള് അച്ചടിച്ച് വളരെ തുച്ഛമായ വിലയ്ക്ക് ലഭ്യമാക്കുന്ന ഗോരഖ്പൂര് ആസ്ഥാനമായുള്ള…
-
അദ്ധ്യാത്മഭാഗവതം PDF – ശ്രീ മാധവതീര്ത്ഥ സ്വാമികള്
ശ്രീ മാധവതീര്ത്ഥ സ്വാമികള് ഗുജറാത്തി ഭാഷയില് രചിച്ച് ശിഷ്യയായ ഡോ. ജി. രുദ്രാണിയമ്മ മലയാളത്തിലേയ്ക്ക് വിവര്ത്തനം…
-
അജ്ഞാനത്തിന്റെ സ്രോതസ്സ് (644)
‘ഞാന് അജ്ഞാനി’ എന്നൊരു ചിന്ത അനന്തബോധത്തില് ഉണ്ടായതുമൂലമാണ് ലോകമെന്ന കാഴ്ച ഉരുത്തിരിഞ്ഞത്. വാസ്തവത്തില് അജ്ഞാനത്തിന്റെയും സ്രോതസ്സ്…
-
സങ്കല്പ്പവസ്തുക്കള് തമ്മിലുള്ള പരസ്പരാവബോധം (643)
രണ്ടു സങ്കല്പ്പവസ്തുക്കള് തമ്മിലുള്ള പാരസ്പര്യവും, പരസ്പരാവബോധവും അവയുടെ അഭാവങ്ങളും ബ്രഹ്മം സാര്വ്വഭൌമമാകയാല് സാദ്ധ്യമാണ്. നിഴല് എവിടെയുണ്ടോ…
-
വ്യാധന്റെ ദേഹം (642)
എന്നില് ലീനമായിരുന്ന എല്ലാ മനോപാധികളോടും കൂടി ഞാന് അവിടം വിട്ടുപോയി എന്റെ കര്മ്മങ്ങളില് വ്യപൃതനായി. ഒരിക്കല്ക്കൂടി…
-
ജന്മാവസ്ഥകള് (641)
എനിക്കെങ്ങനെയാണ് പൂര്വ്വജന്മാവസ്ഥകളെ തരണം ചെയ്യാന് കഴിയുക? മനോവികല്പവും കാലുഷ്യവും കൂടാതെ പരിശ്രമിച്ചാല് നേടാന് കഴിയാത്തതായി യാതൊന്നുമില്ല.…
ആചാര്യന്മാര്
-
ചട്ടമ്പിസ്വാമികള് (ജീവചരിത്രം, ബാലസാഹിത്യം) PDF
ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം കുട്ടികള്ക്ക് വായിക്കാന് പാകത്തില്, ശ്രീ പെരിനാട് സദാനന്ദന് പിള്ള തയ്യാറാക്കിയത്.
-
വിനായകാഷ്ടകം വ്യാഖ്യാനം PDF
വിനായകനെ സ്തുതിച്ചുകൊണ്ട് ശ്രീനാരായണഗുരു എഴുതിയ എട്ടു ശ്ലോകങ്ങളടങ്ങിയ ചെറുകൃതിയായ വിനായകാഷ്ടകത്തിനു ശ്രീ നിത്യചൈതന്യയതി വ്യാഖ്യാനമെഴുതി ശ്രീ…
-
വിവേകാനന്ദ സാഹിത്യ സര്വ്വസ്വം PDF
കര്മ്മയോഗം, രാജയോഗം, ഭക്തിയോഗം എന്നിവ അടങ്ങുന്ന യോഗത്രയം എന്ന ഒന്നാം ഭാഗം, ജ്ഞാനയോഗം എന്ന രണ്ടാം…
-
ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട് PDF
ശ്രീനാരായണ ഗുരുഭക്തിയ്ക്ക് പ്രാധാന്യം കല്പ്പിച്ച് സ്വാമി സുധാനന്ദ സമര്പ്പിക്കുന്ന ഗ്രന്ഥമാണ് ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട്.…
-
ശ്രീമദ് വിവേകാനന്ദ സ്വാമികള് ജീവചരിത്രം PDF
സിദ്ധിനാഥാനന്ദ സ്വാമികള് രചിച്ച സ്വാമി വിവേകാനന്ദന്റെ ജീവചരിത്ര ഗ്രന്ഥമാണ് 'ശ്രീമദ് വിവേകാനന്ദ സ്വാമികള്'. "ശ്രീമദ് വിവേകാനന്ദ…
-
വിവേകാനന്ദ സാഹിത്യസംഗ്രഹം PDF
'വിവേകാനന്ദ സാഹിത്യ സര്വസ്വ'ത്തില് നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്വാമികളുടെ പ്രധാനപ്പെട്ട പ്രസംഗങ്ങളുടെയും പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും ഒരു സമാഹാരമാണ്…
-
ചട്ടമ്പിസ്വാമികള് – ദി ഗ്രേറ്റ് സ്കോളര് സെയിന്റ് ഓഫ് കേരള (ഇംഗ്ലീഷ്) PDF
ശ്രീ. കെ. പി. കെ. മേനോന് എഴുതിയ ശ്രീ ചട്ടമ്പി സ്വാമികളുടെ ഇംഗ്ലീഷിലുള്ള ഒരു ലഘു…
-
മഹര്ഷി ശ്രീ വിദ്യാധിരാജ തീര്ത്ഥപാദര് (ഹിന്ദി) PDF
ഡോ. എന്. ചന്ദ്രശേഖരന് നായര് ഹിന്ദിയില് രചിച്ച ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് മഹര്ഷി…
-
ശ്രീ ബ്രഹ്മാനന്ദ ശിവയോഗി ജീവചരിത്രം PDF – എ. കെ. നായര്
ദീര്ഘകാലം ശ്രീ ബ്രഹ്മാനന്ദ ശിവയോഗിയോട് വളരെ അടുത്തിടപഴകിയിട്ടുള്ള ശിഷ്യനായ ശ്രീ എ. കെ. നായര് രചിച്ച…