സന്ദീപ് ചൈതന്യ എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍
തിരുവനന്തപുരത്തെ സാളഗ്രാമം ആശ്രമത്തിലെ മഠാധിപതിയും സ്കൂള്‍ ഓഫ് ഭഗവദ്ഗീത ട്രസ്റ്റിന്റെ ചെയര്‍മാനുമാണ് സ്വാമി സന്ദീപ് ചൈതന്യ. ഭഗവാന് ശ്രീകൃഷ്ണന് അര്ജുനന് നല്കുന്ന ഭഗവദ്ഗീതയിലെ സാരോപദേശങ്ങള്‍ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാമിജി ഗീതാജ്ഞാനയജ്ഞം നടത്തുന്നു. കൂടുതല്‍ അറിയുക.
ഗീതാജ്ഞാനയജ്ഞം – സ്വാമി സന്ദീപാനന്ദഗിരി (ലേഖനങ്ങള്‍, MP3)
ഭഗവാന് ശ്രീകൃഷ്ണന് അര്ജുനന് നല്കുന്ന ഭഗവത്ഗീതയിലെ സാരോപദേശങ്ങള്‍ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാമി സന്ദീപാനന്ദഗിരി അവതരിപ്പിച്ച സമ്പൂര്‍ണ്ണ ഗീതാജ്ഞാന യജ്ഞത്തില്‍ നിന്നെടുത്ത പ്രസക്തഭാഗങ്ങള്‍ ശ്രേയസ്സില്‍ ലഭ്യമാണ്. കൂടാതെ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞം ഓഡിയോ MP3 യും . ലേഖനം മുഴുവന്‍ വായിക്കുക »
വേണ്ടത് ലോക സമന്വയം (107)
യോഗേശ്വരനായ ശ്രീകൃഷ്ണൻ ആധ്യാത്മികതയുടെ പ്രതീകമാണ്. ധനുർധരനായ പാർഥൻ, കര്‍മ്മപ്രതീകവും. ഇവയുടെ സമന്വയമുണ്ടാകുന്നിടത്ത് ഐശ്വര്യം, വിജയം, അഭിവൃത്തി, ശരിയായ നീതി ഇതൊക്കെയുണ്ടാകും. ഈ ചേർച്ചയുടെ അഭാവം കൊണ്ടാണ് ഇവ ഇല്ലാതെ പോകുന്നത്. അമേരിക്കയിൽ പാർഥനുണ്ട്, യോഗേശ്വരന്റെ അഭാവമുണ്ട്. ഭാരതത്തിന് ആധ്യാത്മികതയുണ്ട്, പാർഥനില്ല. ലോകങ്ങളുടെ ഒരു സമ്മേളനമാണ് അതിനാൽ ഇവിടെ ആവശ്യമെന്ന് സ്വാമി സന്ദീപ് ചൈതന്യ പറഞ്ഞു. ലേഖനം മുഴുവന്‍ വായിക്കുക »
ഏകാഗ്രതയോടെ ശ്രവണവും മനനവും നടത്തുക (106)
കേൾക്കുന്നത് ഏകാഗ്രതയിലാകണം. വെറുതെ കേട്ടുപോയതുകൊണ്ട് ഫലമില്ല. ശ്രവണവും മനനവും നടക്കണം. കേട്ടതിനെക്കുറിച്ച് ചിത്തിച്ച് ശബ്ദാർഥവും ഭാവാർഥവും അറിയണം. എങ്കിൽ മോഹം നശിക്കും. ശാസ്ത്രശ്രവണത്തിന് അവസരമുണ്ടാകുന്നതുതന്നെ നാം തിരഞ്ഞെടുക്കപ്പെട്ടവരായതു കൊണ്ടാണ്.തപസ്സും ഭക്തിയുമില്ലാത്തവന്, പരസേവനംചെയ്യാത്തവന്, അസൂയയുള്ളവന് ഒന്നും ശാസ്ത്രം ഉപദേശിക്കരുതെന്ന് ഗീത പറയുന്നു. താത്പര്യമില്ലാത്തവർക്ക് നൽകരുത്. ലേഖനം മുഴുവന്‍ വായിക്കുക »
ഏതു ധർമ്മങ്ങളെയാണ് പരിത്യജിക്കേണ്ടത്? (105)
ഒരു വസ്തുവിനെ അതാക്കി നിർത്തുന്നതാണ് ധർമം. ഈ വിശ്വത്തെ ധരിച്ചിരിക്കുന്നത് ബ്രഹ്മമാണ്. ആ ബ്രഹ്മത്തിലേക്ക് നമ്മെ കൊണ്ടുപോകുന്ന എല്ലാ മൂല്യങ്ങളേയും ധർമമെന്നു പറയും. ബ്രഹ്മപരിത്യാഗമല്ല അതിനാൽ ഇവിടെ പറയുന്നത്. ഏകമായ ബ്രഹ്മത്തെ (എന്നെ) ധ്യാനത്തിലൂടെ അറിയാനാണ് (അറിവാണ് ശരണം പ്രാപിക്കൽ) ഭഗവാൻ പറയുന്നത്. ശരീരധർമങ്ങളിൽ (കാണൽ, കേൾക്കൽ, ചിന്തിക്കൽ തുടത്തിയവയിൽ) ‘ഞാൻ ചെയ്യുന്നു’ എന്ന ഭാവത്തെ ഉപേക്ഷിക്കാനാണ് ഗീത ആവശ്യപ്പെടുന്നത്. കർതൃത്വത്തിന്റെ ഉപേക്ഷയാണ് ഇവിടെ ധർമങ്ങളുടെ പരിത്യാഗമെന്നത്. ലേഖനം മുഴുവന്‍ വായിക്കുക »
ഗീത നൽകുന്നത് തോന്നിയതു ചെയ്യാനുള്ള സ്വാതന്ത്ര്യം (104)
ഗീത നമുക്ക് അപരിമിതമായ സ്വാതന്ത്ര്യം തരുന്നു. രഹസ്യത്തേക്കാൾ രഹസ്യമായ അറിവിനെ പറഞ്ഞുതരാമെന്ന് ഭഗവാൻ പറയുന്നു. തുടർന്നു പറയുന്നത് ഇതിനെ ഒന്നൊഴിയാതെ ആലോചിച്ച് വിമർശനവിധേയമാക്കി എങ്ങിനെ തോന്നുന്നുവോ (അറിവിന്റെ വെളിച്ചത്തിൽ എന്താണോതോന്നുന്നത്) അതുപോലെ ചെയ്യു എന്നാണ്. ഭഗവാൻ നമ്മുടെ മുഴുവൻ സാധ്യതയും പുറത്തെടുക്കാൻ പ്രേരിപ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
കൂടുതല്‍ ലേഖനങ്ങള്‍
- മാതൃത്വത്തിലും ഉന്നതമായ ഭാവമില്ല (103)
- എല്ലാം അറിവിൽ പരിശുദ്ധമാകുന്നു (102)
- ചോദ്യം ഉയരുമ്പോള്‍ ധ്യാനം ആരംഭിക്കുന്നു (101)
- സത്യം ഏറ്റവും ലളിതമാണ് (100)
- പൂജ സ്വകര്മാനുഷ്ഠാനമാണ് (99)
- ദൈവം മനുഷ്യനാകട്ടെ – എം മുകുന്ദന് (സന്ദീപ് ചൈതന്യയെ കുറിച്ച്)
- കരന്യാസം – ഗീതയിലെ മര്‍മപ്രധാനമായ ശ്ലോകങ്ങള്‍ (98)
- ശ്രീമദ് ഭഗവദ്ഗീത ജ്ഞാനയജ്ഞം MP3 – സ്വാമി സന്ദീപ് ചൈതന്യ
- സ്വാഭാവികഗുണങ്ങളും അധികാരവും (97)
- മോക്ഷസംന്യാസയോഗം MP3 – സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞം (18)
- വിദ്യയേയും അവിദ്യയേയും ഒരുമിച്ച് അറിയുക (96)
- ശ്രദ്ധാത്രയവിഭാഗയോഗം MP3 – ഭഗവദ്ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (17)
- ഈ ശരീരത്തെ അറിയുക (95)
- ദൈവാസുരസമ്പദ്വിഭാഗയോഗം MP3 – ഭഗവദ്ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (16)
- സാത്വികമായ അറിവ് (94)
- പുരുഷോത്തമയോഗം MP3 – ഭഗവദ്ഗീത പ്രവചനം – സന്ദീപ് ചൈതന്യ (15)
- കൊന്നാലും കൊല്ലുന്നില്ല (93)
- ഗുണത്രയവിഭാഗയോഗം MP3 – ഭഗവദ്ഗീത ജ്ഞാനയജ്ഞം – സന്ദീപ് ചൈതന്യ (14)
- കര്‍മ്മങ്ങളുടെ ഫലത്തെ ഉപേക്ഷിക്കലാണ് ത്യാഗം (92)
- ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം MP3 – ഗീതാജ്ഞാനയജ്ഞം (13)
- ശ്രദ്ധയില്ലാതെ ചെയ്യുന്നതെല്ലാം അസദ് (91)
- ഭക്തിയോഗം MP3 – സമ്പൂര്‍ണ്ണ ഭഗവദ്ഗീത ജ്ഞാനയജ്ഞം (12)
- ദാനം ദേശകാലപാത്രമനുസരിച്ച് (90)
- വിശ്വരൂപദര്‍ശനയോഗം MP3 – ഭഗവദ്ഗീത പ്രഭാഷണം – സന്ദീപ് ചൈതന്യ (11)
- സാത്വികഭക്ഷണവും സാത്വികയജ്ഞവും (89)
- വിഭൂതിയോഗം MP3 – ശ്രീമദ് ഭഗവദ്ഗീത ജ്ഞാനയജ്ഞം (10)
- ശാസ്ത്രം പ്രമാണമായിരിക്കട്ടെ (88)
- രാജവിദ്യാരാജഗുഹ്യയോഗം MP3 – ഭഗവദ്ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (9)
- അസുരഗുണങ്ങളും നരകജീവിതവും (87)
- അക്ഷരബ്രഹ്മയോഗം MP3 – ഭഗവദ്ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (8)
- ദ്രോഹിക്കാതിരിക്കലാണ് മഹത്തായ ദാനം (86)
- ജ്ഞാനവിജ്ഞാനയോഗം MP3 – ഭഗവദ്ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (7)
- അവനവനെ പഠിച്ചാല്‍ വിശ്വത്തെ അറിയാം (85)
- ധ്യാനയോഗം MP3 – ഭഗവദ്ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (6)
- വിശപ്പ് ഭഗവാനാണ് (84)
- കര്‍മസംന്യാസയോഗം MP3 – ഭഗവദ്ഗീത പ്രഭാഷണങ്ങള്‍ (5)
- ജീവിതവൃക്ഷമാകുന്ന അരയാല്‍ (83)
- ജ്ഞാനകര്‍മസംന്യാസയോഗം MP3 – ഭഗവദ്ഗീത പ്രഭാഷണങ്ങള്‍ (4)
- ഗുണാതീത ലക്ഷണം (82)
- കര്‍മയോഗം MP3 – ഭഗവദ്ഗീത ജ്ഞാനയജ്ഞം പ്രഭാഷണങ്ങള്‍ (3)
- ഈ ലോകത്തെ അനുഭവിക്കാതെ പോകരുത് (81)
- സാംഖ്യയോഗം MP3 – ഭഗവദ്ഗീത ജ്ഞാനയജ്ഞം പ്രഭാഷണങ്ങള്‍ (2)
- ബ്രഹ്മമാണ് വിശ്വയോനി (80)
- ഒരു കര്‍മ്മവും ആത്മാവിനെ ബാധിക്കുന്നില്ല (79)
- ബാഹ്യമായോ ആന്തരികമായോ ഒരീശ്വരനില്ല (78)
- അര്ജ്ജുനവിഷാദയോഗം MP3 – ഭഗവദ്ഗീത ജ്ഞാനയജ്ഞം (1)
- അറിവിന്റെ ലക്ഷണം (77)
- ഗീതാധ്യാനം, ഗീതാമാഹാത്മ്യം MP3 – ഭഗവദ്ഗീത ജ്ഞാനയജ്ഞം (0)
- ശരീരമാണ് ക്ഷേത്രം (76)
- പരാതിയോ പ്രതീക്ഷയോ ഇല്ലാത്തവരാണ് ഭക്തര്‍ (75)
- എല്ലാ അനുഭവങ്ങളേയും സ്വീകരിക്കുക (74)
- വിഗ്രഹാരാധകരല്ലാത്തവരായി ലോകത്ത് ആരുമില്ല (73)
- പരമലക്ഷ്യം ഭഗവാനായാല്‍ മറ്റെല്ലാം ശരിയാവും (72)
- എല്ലാ നാമങ്ങളില്‍ നിന്നും ഈശ്വരനെ മാറ്റുക (71)
- ഗീത നല്‍കുന്നത് വലിയ സ്വാതന്ത്ര്യമാണ് (70)
- എല്ലാ കാഴ്ചയും വിശ്വരൂപമായി കാണാന്‍ കഴിയണം (69)
- വിശ്വരൂപം ദര്‍ശിച്ചാല്‍ പിന്നെ ഒരു മതവുമില്ല (68)
- ആസ്തികനും നാസ്തികനും ഒരു പോലെ തന്നെ (67)
- ചുറ്റും എല്ലാം നാമാണ്, ഭഗവാനാണ് (66)
- ബിംബം വേണമെങ്കില്‍ ഏറ്റവും ഉത്തമം സൂര്യനാണ് (65)
- സ്വീകരിച്ചുകൊണ്ട് സ്വാംശീകരിക്കുക (64)
- ഒരാളെയും മാറ്റിനിര്‍ത്തുന്നതല്ല ഭാരതസംസ്കാരം (63)
- ആന്തരിക സാധ്യതയെ ആവിഷ്കരിക്കുക (62)
- പകരംവീട്ടുന്ന രീതി സനാതനധര്മ്മത്തിന്റേതല്ല (61)
- വേണ്ടത് യുക്തിഭദ്രമായ അറിവ് (60)
- സ്നേഹിക്കുക; ദോഷങ്ങള്‍ കാണാതിരിക്കുക (59)
- മനുഷ്യന് എത്ര നിസ്സാരനാണ് (58)
- പ്രണവം ഉള്ളിലാണ് ധരിക്കേണ്ടത് (57)
- ഭൂമിയെ നരകമായി വിശേഷിപ്പിക്കരുത് (56)
- ഈശ്വരനെ വ്യക്തിയായി കാണുന്നവന് മൂഢനാണ് (55)
- ആചാരാനുഷ്ഠാനങ്ങള്‍ ഈശ്വരസേവയല്ല (54)
- നേതാവുണ്ടായാല്‍ സനാതനധര്‍മ്മം നശിക്കും (53)
- പ്രകൃതിയെ മലിനമാക്കുന്നവന് ഭക്തനല്ല (52)
- തന്നെ അറിയുന്നതിലൂടെ സര്‍വ്വം അറിയുകയാണ് ജ്ഞാനം (51)
- കടുത്ത ശപഥങ്ങളെടുക്കരുത് (50)
- തനിക്കു വെളിച്ചം താന്‍തന്നെയാണ് (49)
- ആനന്ദമാണ് നമ്മുടെ സ്വരൂപം (48)
- ആത്മസാക്ഷാത്കാരത്തിന് വിലക്കുകള്‍ വിഘാതം (47)
- ധ്യാനം വേണ്ടത് ഉള്ളിലേക്കാണ്, ഉള്ളിലാണ് ഭഗവാന് (46)
- ധ്യാനം സ്വാഭാവിക ജീവിതപ്രക്രിയതന്നെയായി മാറണം (45)
- നമ്മുടെ ശത്രു നാം തന്നെയാണ് (44)
- വിവേകമാര്‍ജ്ജിച്ച ബുദ്ധികൊണ്ട് മനസ്സിനെ ഉണര്‍ത്തണം (43)
- മോക്ഷം മരണാനന്തര ബഹുമതിയല്ല (42)
- ഭഗവാനല്ല ലോകംസൃഷ്ടിച്ചത് (41)
- സംന്യാസത്തിന് കാഷായരുദ്രാക്ഷങ്ങള് വേണ്ട (40)
- പൂര്‍ണമായി മനസ്സിലാകാത്തവന്റെ അഭയകേന്ദ്രമാണ് വിശ്വാസം (39)
- ഈശ്വരവിശ്വാസി അല്ല, ഈശ്വരാന്വേഷകരാണ് ആകേണ്ടത് (38)
- കര്‍മ്മങ്ങളെല്ലാം ബ്രഹ്മപൂജാ ഭാവത്തില്‍ ചെയ്യണം (37)
- കര്‍മ്മം, അകര്‍മ്മം, വികര്‍മ്മം (36)
- ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ (35)
- സാലോക്യം, സാമീപ്യം, സാരൂപ്യം, സായുജ്യം (34)
- ധര്മ്മബോധമാണ് ഭഗവാന് (33)
- ആഗ്രഹം നിഷിദ്ധമല്ല, എന്നാല്‍ അവ ധര്‍മാനുസാരിയാകണം (32)
- രാഗദ്വേഷങ്ങള്‍ സാധകന്റെ ശത്രുക്കള്‍ (31)
- ജ്ഞാനി ആസക്തിയില്ലാതെ കര്‍മ്മം നിര്‍വ്വഹിക്കുന്നു (30)
- ഇത് എന്റേത് അല്ല, ഞാന്‍ പോലും എന്റേതല്ല (29)
- പ്രകൃതിയിലെ വായുവും വെള്ളവും ഭൂമിയുമൊക്കെയാണ് ദേവന്മാര് (28)
- ഇന്ദ്രിയങ്ങളല്ല മനസ്സാണ് പ്രവര്‍ത്തിക്കുന്നത് (27)
- ആരാധനാലയങ്ങളില്‍ അന്വേഷിച്ചാല്‍ പരമസത്യം കിട്ടില്ല (26)
- ധ്യാനം നന്മതിന്മകളുടെ ഉറവിടം (25)
- ഇന്ദ്രിയങ്ങളെ അതിവര്‍ത്തിക്കുക ഒരു കലയാണ് (24)
- സുഖം ആത്മനിഷ്ഠമാണെന്നറിഞ്ഞവര് അവനവനെ അന്വേഷിക്കുന്നു (23)
- സംഗം ഉപേക്ഷിക്കലാണ് പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി (22)
- വസ്തുസിദ്ധിയല്ല, ചിത്തശുദ്ധിയാകണം കര്‍മ്മകാരണം (21)
- കര്‍മ്മങ്ങളെ നിര്‍മമതയോടെ പൂര്‍ത്തീകരിക്കുക (20)
- മനസ്സിനപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്ന ശാസ്ത്രമാണ് ഗീത (19)
- വേഷംകെട്ടലുകളിലൂടെ മതമൈത്രി ഉണ്ടാകില്ല (18)
- ചലനമില്ലാത്ത ഉണ്മയാണ് ആത്മാവ് (17)
- മരണം മുഷിഞ്ഞവസ്ത്രം മാറല്‍ – ഗീത 16
- ഇന്ദ്രിയ വിഷയങ്ങളെ സമഭാവത്തില്‍ കാണുക (15)
- നമ്മുടെ ഉള്ളിലെ ഈശ്വരന്റെ പ്രതീകമാണ് പ്രതിഷ്ഠ (14)
- ദുഃഖവും അറിവും ഒരുമിച്ചുണ്ടാകില്ല (13)
- രക്ഷിതാക്കളുടേത് ജാംബവധര്‍മ്മം (12)
- പാപമെന്നത് സ്വയം അറിയാതിരിക്കല്‍ (11)
- വേഷം മാറിയെത്തുന്ന കാമത്തെ തിരിച്ചറിയണം (10)
- രഥം ശരീരം, സാരഥി ബുദ്ധി, കുതിരകള്‍ ഇന്ദ്രിയങ്ങള്‍ (9)
- പരിസ്ഥിതിനാശം മനുഷ്യനാശം (8)
- കര്‍ണനാരെന്ന രഹസ്യം അറിഞ്ഞാല്‍ യുദ്ധമുണ്ടാകില്ല (7)
- ‘വിശ്വാമിത്ര’നാവാന് ഗീതോപദേശം (6)
- അഹംഭാവം മനസ്സിലെ ദുര്യോധനത്വം (5)
- കൗരവപാണ്ഡവ യുദ്ധം ദുര്‍ഗുണ സദ്ഗുണ സംഘര്‍ഷം (4)
- കുരുക്ഷേത്ര യുദ്ധം വ്യക്തിമനസ്സിലെ ധര്‍മ്മസംഘര്‍ഷം (3)
- താത്പര്യം സാധ്യമായാല്‍ ഗ്രന്ഥം അപ്രസക്തം (2)
- അസൂയ ജനിക്കുമ്പോള്‍ യുദ്ധം തുടങ്ങുന്നു (1)
- സ്വാമി സന്ദീപാനന്ദഗിരിയുടെ ഗീതാജ്ഞാനയജ്ഞ പ്രഭാഷണ സംഗ്രഹം



