നോച്ചൂര്‍ജിയുടെ ശ്രുതി ഗീത പ്രഭാഷണം MP3 (ഭാഗവത സത്രത്തില്‍)


2009 ഡിസംബറില്‍ എറണാകുളത്ത് നടന്ന 27-മത് അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തില്‍ ശ്രുതി ഗീത എന്ന വിഷയത്തില്‍ ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണത്തിന്റെ MP3 ഓഡിയോ ഇവിടെ ശ്രവിക്ക‍ാം, ഡൗണ്‍ലോഡ്‌ ചെയ്യ‍ാം. (20.7 MB, 91 മിനിറ്റ്)

ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

ഈ ഓഡിയോ ഐപോഡില്‍ റെക്കോര്‍ഡ്‌ ചെയ്തു ശ്രേയസ്സിലേക്ക് അയച്ചുതന്നത് ശ്രീ ശ്യ‍ാം ഗോപാല്‍ ആണ്, നന്ദി.

ഇതുവരെ 2 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. November 23rd, 2011 10:04 pm IST യ്ക്ക് Lpisharody:

    This prabhaashanam by NOCHURJI is incomplete. Something has gone wrong in downloading or in Unnikrishnan’s recording. Please do the needful and make it complete and correct. I have become very earnest in listening to Nochurji. Thanks for your service.

  2. November 23rd, 2011 10:09 pm IST യ്ക്ക് Lpisharody:

    In my comment I wrongly wrote the recorder’s name as Unnikrishnan, but the correct name is Shyam Gopal.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/sruthi-gita-mp3-nochurji-sathram-27
ഇമെയില്‍ : sree@sreyas.in