എറണാകുളം കരയോഗം സംഘടിപ്പിച്ച സ്വാമി ഉദിത്‌ ചൈതന്യയുടെ ഭാഗവതാമൃതം ഭാഗവതം പ്രഭാഷണങ്ങളുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ഇവിടെ ചേര്‍ക്കുന്നു.

മനുഷ്യനായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മനുഷ്യ മനസ്സിനെ കുറിച്ച് കൂടുതല്‍ മനനം ചെയ്തു ഉല്‍കൃഷ്ടരായി ജീവിക്കാനും ഈ പരമ്പരയിലൂടെ സ്വാമി ഉദിത്‌ ചൈതന്യാജി ഉദ്ബോധിപ്പിക്കുന്നു. അവനവനിലുള്ള ഈശ്വരനെ അറിയാനും അനുഭവിക്കാനും അന്ധവിശ്വാസങ്ങളില്‍ അടിമപ്പെടാതെ ജീവിക്കുവാനും ഈ പ്രഭാഷണങ്ങളില്‍ കൂടി അദ്ദേഹം നമ്മളെ മനസ്സിലാക്കി തരുന്നു.

ഭാഗവതം വില്ലജ് ആണ് ഭാഗവത സപ്താഹം MP3 CDയും DVDയും ലഭ്യമാക്കിയിട്ടുള്ളത്‌. ഈ പ്രഭാഷണങ്ങള്‍ താങ്കള്‍ക്ക് ഇഷ്ടമായെങ്കില്‍ ഭാഗവതം വില്ലജിനെ ബന്ധപ്പെടൂ. ഫോണ്‍ : 9446378706; ഇമെയില്‍ : [email protected]

ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും MP3 പ്ലയറുകളിലുംമൊബൈല്‍ ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി വ്യക്തതയില്‍ കുറവുവരാതെ തന്നെ encode ചെയ്തിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 450 MB മാത്രം.

Torrent ആയി ഡൗണ്‍ലോഡ് ചെയ്യാം

ZIP ആയി ഡൗണ്‍ലോഡ് ചെയ്യാം (450 MB)

ക്രമ നമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 11.4 MB 50 മിനിറ്റ് ഡൗണ്‍ലോഡ്‌
2 33.2 MB 145 മിനിറ്റ് ഡൗണ്‍ലോഡ്‌
3 15.9 MB 69 മിനിറ്റ് ഡൗണ്‍ലോഡ്‌
4 16.9 MB 74 മിനിറ്റ് ഡൗണ്‍ലോഡ്‌
5 11.5 MB 50 മിനിറ്റ് ഡൗണ്‍ലോഡ്‌
6 32.5 MB 142 മിനിറ്റ് ഡൗണ്‍ലോഡ്‌
7 13.3 MB 58 മിനിറ്റ് ഡൗണ്‍ലോഡ്‌
8 12.3 MB 54 മിനിറ്റ് ഡൗണ്‍ലോഡ്‌
9 8 MB 35 മിനിറ്റ് ഡൗണ്‍ലോഡ്‌
10 10 MB 43 മിനിറ്റ് ഡൗണ്‍ലോഡ്‌
11 17.5 MB 77 മിനിറ്റ് ഡൗണ്‍ലോഡ്‌
12 2.1 MB 9 മിനിറ്റ് ഡൗണ്‍ലോഡ്‌
13 11.3 MB 50 മിനിറ്റ് ഡൗണ്‍ലോഡ്‌
14 15.8 MB 70 മിനിറ്റ് ഡൗണ്‍ലോഡ്‌
15 10.7 MB 47 മിനിറ്റ് ഡൗണ്‍ലോഡ്‌
16 3.1 MB 13 മിനിറ്റ് ഡൗണ്‍ലോഡ്‌
17 1.86 MB 8 മിനിറ്റ് ഡൗണ്‍ലോഡ്‌
18 16.7 MB 73 മിനിറ്റ് ഡൗണ്‍ലോഡ്‌
19 10.7 MB 47 മിനിറ്റ് ഡൗണ്‍ലോഡ്‌
20 12.4 MB 54 മിനിറ്റ് ഡൗണ്‍ലോഡ്‌
21 1.5 MB 7 മിനിറ്റ് ഡൗണ്‍ലോഡ്‌
22 16.4 MB 71 മിനിറ്റ് ഡൗണ്‍ലോഡ്‌
23 9 MB 39 മിനിറ്റ് ഡൗണ്‍ലോഡ്‌
24 14.3 MB 62 മിനിറ്റ് ഡൗണ്‍ലോഡ്‌
25 14 MB 61 മിനിറ്റ് ഡൗണ്‍ലോഡ്‌
26 11.5 MB 50 മിനിറ്റ് ഡൗണ്‍ലോഡ്‌
27 20.5 MB 90 മിനിറ്റ് ഡൗണ്‍ലോഡ്‌
28 8.5 MB 37 മിനിറ്റ് ഡൗണ്‍ലോഡ്‌
29 5.1 MB 22 മിനിറ്റ് ഡൗണ്‍ലോഡ്‌
30 16.2 MB 71 മിനിറ്റ് ഡൗണ്‍ലോഡ്‌
31 21.5 MB 94 മിനിറ്റ് ഡൗണ്‍ലോഡ്‌
32 11 MB 48 മിനിറ്റ് ഡൗണ്‍ലോഡ്‌
33 34.5 MB 151 മിനിറ്റ് ഡൗണ്‍ലോഡ്‌