ഓഡിയോസ്വാമി ചിദാനന്ദപുരി

ഗുരു തത്ത്വം, ഭാരതത്തെ ഉയര്‍ത്തുക – സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 8 – MP3)

ഗുരു തത്ത്വം, ഭാരതത്തെ ഉയര്‍ത്തുക തുടങ്ങിയ വിഷയത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി നടത്തിയ പ്രഭാഷണത്തിന്റെ MP3 ഓഡിയോ നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 8 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. 4 MP3 ട്രാക്കുകള്‍ , 105 MB, 7 മണിക്കൂര്‍ 40 മിനിറ്റ്.

വിഷയം‍ വലുപ്പം / നീളം ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
ഗുരു തത്ത്വം 12.8 MB (56മിനിറ്റ്) ഡൗണ്‍ലോഡ്‌
ഉപനിഷദ്‌ വിചാരം 63.5 MB (278 മിനിറ്റ്) ഡൗണ്‍ലോഡ്‌
Real Education 11.5 MB (50 മിനിറ്റ്) ഡൗണ്‍ലോഡ്‌
ഭാരതത്തെ ഉയര്‍ത്തുക 17.2 MB (76മിനിറ്റ്) ഡൗണ്‍ലോഡ്‌

Back to top button