ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാല്‍ പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഒരുകാലത്ത് ധാരാളം ഹിന്ദുമതഗ്രന്ഥങ്ങള്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്ന കൊല്ലം ശ്രീരാമാവിലാസം പ്രസിദ്ധീകരണശാല ആദ്യകാലത്ത് പുറത്തിറക്കിയ ഒരു ഗ്രന്ഥമാണ് ശ്രീ പി കെ നാരായണ പിള്ളയും ശ്രീ എന്‍ രാമന്‍ പിള്ളയും കൂടി വ്യാഖ്യാനിച്ച ഈശാവാസ്യോപനിഷത്ത്. ശ്രീരാമാവിലാസം പ്രവര്‍ത്തനം നിര്‍ത്തിയതിനുശേഷം സദാനന്ദപുരം അവധൂതാശ്രമത്തിന്റെ സദാനന്ദ പ്രസിദ്ധീകരണസംഘം ഈ ഗ്രന്ഥം പുനഃപ്രസിദ്ധീകാരണം ചെയ്തു. ആ ഗ്രന്ഥത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് താങ്കളുടെ വായനയ്ക്കായി സമര്‍പ്പിക്കുന്നു.
ഈശാവാസ്യോപനിഷത്ത് (ശാങ്കരഭാഷ്യസാരത്തോടുകൂടി) PDF ഡൌണ്‍ലോഡ് ചെയ്യൂ. (11.9 MB, 47 പേജുകള്‍)