1952 ഏപ്രില്‍ 12-ാം തീയതി മുതല്‍ ഹിമവാന്റെ മധ്യപ്രദേശത്തുള്ള ഉത്തരകാശി എന്നാ പുണ്യസ്ഥലത്തുവച്ചു മഹാത്മാവായ ശ്രീ തപോവനസ്വാമികളുമായി ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ നടത്തിയ വേദാന്തചര്‍ച്ചകളുടെ സംഗ്രഹമാണ് “ഒരാഴ്ച ശ്രീ തപോവനസ്വാമി സന്നിധിയില്‍” എന്ന ഈ ഗ്രന്ഥം.
“ഒരാഴ്ച ശ്രീ തപോവനസ്വാമി സന്നിധിയില്‍” PDF ഡൌണ്‍ലോഡ് ചെയ്യൂ.