കേരളത്തിലും പുറത്തും വച്ച് നടത്തപ്പെടുന്ന വിശിഷ്ടവ്യക്തികളുടെ ആത്മീയ പ്രഭാഷണങ്ങളുടെയും സനാതനധര്‍മ്മവുമായി ബന്ധപ്പെട്ട പരിപാടികളുടെയും വിവരങ്ങള്‍ ലഭ്യാമാക്കുന്നതിനായി ഇവന്റ് കലണ്ടര്‍ എന്നൊരു വിഭാഗം ശ്രേയസ് വെബ്സൈറ്റില്‍ ആരംഭിച്ചിരിക്കുന്നു.
പരിപാടിയുടെ വിവരങ്ങള്‍ ഇവിടെ ചേര്‍ക്കാന്‍ ദയവായി വിശദമായി ഇമെയില്‍ ചെയ്യുക. വെബ്സൈറ്റ് ലിങ്ക് ഉണ്ടെങ്കില്‍ അതും, നോട്ടീസിലുള്ള
കൂടുതല്‍ വിവരങ്ങളും [email protected] എന്ന ഇമെയില്‍ അഡ്രസില്‍ അയച്ചു തരിക.
പരിപാടികളുടെ ഉള്ളടക്കവും നടത്തിപ്പുമായി ഈ വെബ്‌സൈറ്റിന് യാതൊരു ഉത്തരവാദിത്ത്വവുമില്ല എന്നത് പ്രത്യേകം പ്രസ്താവിച്ചുകൊള്ളട്ടെ. നന്ദി.