നമ ആദികവയേ വല്മീക പ്രഭാവായ.
“കൂജന്തം രാമരാമേതി
മധുരം മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം
വന്ദേ വാല്മീകി കോകിലം”
ഒരു നോവല്‍ പോലെ മലയാളത്തില്‍ വാല്മീകി രാമായണം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘ശ്രീ വാല്മീകിരാമായണം ഗദ്യവിവര്‍ത്തനം’ വളരെ പ്രയോജനപ്പെടും. 1969 മുതല്‍ 1975 വരെയുള്ള ആറുവര്‍ഷക്കാലം എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്ത് ഈ തപസ്യ ഏറ്റെടുത്തു വിജയിപ്പിച്ച ഗ്രന്ഥവിവര്‍ത്തകന്‍ ശ്രീ. സി. ജി. വാരിയര്‍ അവര്‍കള്‍ക്ക് കൂപ്പുകൈ.
രണ്ടായിരത്തിലധികം പേജുകള്‍ വരുന്ന ഈ ഗ്രന്ഥം നാലു ഭാഗങ്ങളായി ലഭ്യമാക്കിയിരിക്കുന്നു.
വാല്മീകിരാമായണം ഗദ്യവിവര്‍ത്തനം PDF രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്യൂ.
- ഭാഗം 1 – ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം
- ഭാഗം 2 – അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം
- ഭാഗം 3 – സുന്ദരകാണ്ഡം, യുദ്ധകാണ്ഡം
- ഭാഗം 4 – യുദ്ധകാണ്ഡം (തുടര്‍ച്ച), ഉത്തരകാണ്ഡം