നായര്‍ സര്‍വീസ് സൊസൈറ്റി അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണല്ലോ. 1964ല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവര്‍ണ്ണഗ്രന്ഥം PDF രൂപത്തില്‍ ഇവിടെ സമര്‍പ്പിക്കുന്നു. സര്‍വീസ് സൊസൈറ്റിയെ സംബന്ധിച്ചും നായര്‍ സമുദായത്തെ സംബന്ധിച്ചും റഫറന്‍സിന് ഈ ഗ്രന്ഥം ഉപകരിക്കും.

നായര്‍ സര്‍വീസ് സൊസൈറ്റി സുവര്‍ണ്ണഗ്രന്ഥം 1964 PDF ഡൌണ്‍ലോഡ് ചെയ്യൂ.

nair service society suvarna jubilee 1964 pdf