തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദ സരസ്വതിയെ നേരിട്ടറിയാനും അനുഭവിക്കാനും കഴിഞ്ഞിട്ടില്ലാത്ത സജ്ജനങ്ങളായ സുമനസ്സുകള്‍ക്ക് സത്യാനന്ദ സരസ്വതി സ്വാമിജിയെ കുറിച്ച് കൂടുതല്‍ അറിയുവാനും അന്വേഷിക്കുവാനുമുള്ള പ്രചോദനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ശ്രീരാമദാസമിഷന്‍ പ്രസിഡന്റായിരുന്ന ഡോ. ബി. ബാലചന്ദ്രന്‍ തയ്യാറാക്കി ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ലഘുപുസ്തകമാണ് ‘സ്വാമിജിയെ അറിയുക‘.

സ്വാമിജിയെ അറിയുക PDF – സ്വാമി സത്യാനന്ദ സരസ്വതിയുടെ ലഘുജീവചരിത്രം ഡൌണ്‍ലോഡ് ചെയ്യൂ.