ഏതു നിലയിലും തൊഴിലിലുമുള്ള മനുഷ്യനും ആചരിക്കാവുന്നതും, ശാസ്ത്രസിദ്ധാന്തങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും യോജിച്ചതുമായ പ്രായോഗിക വേദാന്തത്തെ കുറിച്ചുള്ള സ്വാമി രാമതീര്‍ത്ഥന്റെ പ്രസംഗങ്ങള്‍ ശ്രീ. എം. ആര്‍. മാധവവാര്യര്‍ പരിഭാഷപ്പെടുത്തി കൊല്ലവര്‍ഷം 1101ല്‍ പ്രസിദ്ധീകരിച്ചത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളാണ് ഈ പുസ്തകം.
“നിങ്ങള്‍ സത്യത്തിലേയ്ക്ക് പ്രവൃത്തിരൂപേണ ഗമിച്ചാല്‍ അത് ധര്‍മ്മമാണ്. നേരെമറിച്ച്, സത്യത്തില്‍ നിന്നും പ്രവൃത്തിരൂപേണ വ്യതിചലിച്ചാല്‍ അത് അധര്‍മ്മമാണ്.”
പ്രായോഗിക വേദാന്തം അഥവാ സ്വാമി രാമതീര്‍ത്ഥന്‍ PDF ഡൌണ്‍ലോഡ് ചെയ്യൂ.