പ്രൊഫ. പി.കെ. ബാലരാമ പണിക്കരുടെ ‘ശ്രീ നാരായണ വിജയം’ സംസ്കൃതകാവ്യം അടിസ്ഥാനമാക്കി ശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ യജ്ഞാചാര്യനായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 2014 മെയ്‌ മാസത്തില്‍ നടത്തിയ ‘ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞ‘ത്തിന്റെ ഓഡിയോ കേള്‍ക്കാം, ഡൌണ്‍ലോഡ് ചെയ്യാം.

വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി സുധാനന്ദ എഴുതിയ ‘ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട്’ എന്ന കൃതിയും തദവസരത്തില്‍ പാരായണം ചെയ്യപ്പെട്ടു.

ഈ ഓഡിയോ MP3 ഫയലുകള്‍ ടോറന്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം. MP3 ഫോര്‍മാറ്റിലുള്ള ഓഡിയോ മാത്രം തിരഞ്ഞ് ടോറന്റ് വഴി ഡൌണ്‍ലോഡ് ചെയ്യുക. ഓരോ MP3 ഫയലുകളായും ഡൌണ്‍ലോഡ് ചെയ്യാം.