അയ്യാ വൈകുണ്ഡനാഥര്‍ തമിഴില്‍ അരുളിച്ചെയ്ത ‘ഉച്ചിപ്പഠിപ്പ്’ എന്ന ഉയര്‍ന്ന പഠന മന്ത്രത്തിന്റെ വിവര്‍ത്തനവും പി. സുന്ദരം സ്വാമികള്‍ തയ്യാറാക്കിയ ലഘുവ്യാഖ്യാനവുമാണ് ഈ കൃതി. കന്യാകുമാരി മരുത്വാമല അയ്യാ വൈകുണ്ഡനാഥര്‍ സിദ്ധാശ്രമമാണ് ഇത് പ്രസിദ്ധീകരിച്ചത്.

“ഉയര്‍ന്ന ചിന്തകളിലൂടെയും ധ്യാനത്തിലൂടെയും ഈശ്വരസാക്ഷാത്കാരം സാദ്ധ്യമാകും എന്നതാണ്  ഉച്ചിപ്പഠിപ്പിന്റെ സന്ദേശം. ഹൈന്ദവ സങ്കല്‍പ്പങ്ങളിലെ ശിവസങ്കല്‍പ്പത്തെ ആധാരമാക്കി പ്രബോധനങ്ങള്‍ക്ക്‌ രൂപകല്‍പ്പന നല്‍കിയെങ്കിലും വിഗ്രഹാരാധനയേയും വീരാരാധനയേയും ഉപേക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു.”

ഉച്ചിപ്പഠിപ്പ് PDF ഡൌണ്‍ലോഡ് ചെയ്യൂ.