ശ്രീ സ്വാമി അച്യുതാനന്ദജി സംസ്കൃതത്തില്‍ രചിച്ച ശ്രീമദ് അയ്യപ്പഗീതയ്ക്ക് സ്വാമി ജ്ഞാനാനന്ദ സരസ്വതി മലയാളത്തില്‍ ഭാഷ്യം എഴുതി കന്യാകുമാരി ആനന്ദകുടീരം പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം.
ഭഗവദ്ഗീതാമാതൃകയില്‍ രചിച്ചിട്ടുള്ള ഈ ഗ്രന്ഥത്തില്‍ പതിനെട്ടു അദ്ധ്യായങ്ങളും അവയിലെല്ലാം കൂടി മുന്നൂറ്റിയറുപത്തിയഞ്ചു പദ്യങ്ങളും ഉള്‍ക്കൊള്ളുന്നു.