പഞ്ചദശി സംസ്കൃത മൂലശ്ലോകത്തിലെ പദാനുപദതര്‍ജ്ജമയാണ് ശ്രീവര്‍ദ്ധനത്ത് എന്‍ കൃഷ്ണപിള്ള എഴുതിയ ഈ ഗ്രന്ഥം. ഒരു പണ്ഡിതന്റെയും ബ്രഹ്മനിഷ്ഠന്റെയും കവിയുടെയും ഹൃദയം ഇതിലെ ഓരോ വരിയിലും നല്ലതുപോലെ നിഴലിക്കുന്നു എന്ന് ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമി ഭൂമികയില്‍ അഭിപ്രായപ്പെടുന്നു.