ശ്രീനാരായണ ഗുരുഭക്തിയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച് സ്വാമി സുധാനന്ദ സമര്‍പ്പിക്കുന്ന ഗ്രന്ഥമാണ് ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട്. ശ്രീനാരായണഗുരുവിന്റെ ജീവിതത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഈ കൃതിയില്‍ പദ്യത്തിലാക്കിയിട്ടുണ്ട്.
ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട് PDF ഡൌണ്‍ലോഡ് ചെയ്യൂ.