പുരുഷസൂക്തം, നാരായണസൂക്തം, ശ്രീസൂക്തം, ഭൂസൂക്തം, ദുര്‍ഗ്ഗാസൂക്തം, ഭാഗ്യസൂക്തം എന്നിവയ്ക്ക് അന്വയക്രമഭാഷാവ്യാഖ്യാനസഹിതം ശ്രീ. ജി.എസ്.ശ്രീനിവാസ്സയ്യര്‍ തയ്യാറാക്കിയതാണ് സൂക്തഷട്കം എന്നാ ഈ ഗ്രന്ഥം.

സൂക്തഷട്കം PDF ഡൌണ്‍ലോഡ് ചെയ്യൂ.