ശ്രീ അഭേദാനന്ദസ്വാമികള്‍ സത്സംഗങ്ങളില്‍ ഉദ്ധരിക്കാറുണ്ടായിരുന്ന പല കഥകളില്‍ ആറു ജീവചരിത്രങ്ങളാണ് ‘ഭക്തിരേവ ഗരീയസീ’ എന്ന ഈ ലഘുഗ്രന്ഥത്തിലെ ഉള്ളടക്കം. വേദവ്യാസന്റെയും ശ്രീകൃഷ്ണഭഗവാന്റെയും ഭീഷ്മപിതാമഹന്റെയും അര്‍ജ്ജുനന്റെയും കുന്തീദേവിയുടെയും ദ്രൌപദിയുടെയും ചരിത്രങ്ങളാണ് ഇതിലെ പ്രതിപാദ്യം.

ഭക്തിരേവ ഗരീയസീ PDF ഡൌണ്‍ലോഡ് ചെയ്യൂ.