ജപയോഗ സമ്പ്രദായത്തെ കുറിച്ച് സ്വാമി ശിവാനന്ദ സരസ്വതി ഇംഗ്ലീഷില്‍ രചിച്ച ഗ്രന്ഥത്തിന് സ്വാമി ജ്ഞാനാനന്ദ സരസ്വതി മലയാളത്തില്‍ തയ്യാറാക്കിയ പരിഭാഷയാണ് ജപയോഗം എന്ന ഈ ഗ്രന്ഥം. ജപം എന്നാലെന്ത്, ജപത്തിനുള്ള വിവിധ മന്ത്രങ്ങള്‍, ചിട്ടകള്‍, നിയമങ്ങള്‍, ഇഷ്ടദേവത, സമയം തുടങ്ങി ജപയോഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.
ജപയോഗം PDF
May 15, 2015 | ഇ-ബുക്സ്